India
-
മണിപ്പൂരിൽ സമാധാനശ്രമം; കുകി, മെയ്തെയ് വിഭാഗങ്ങളുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തി
ഡൽഹി: മണിപ്പൂരിൽ സമാധാനശ്രമവുമായി കേന്ദ്രസർക്കാർ. കുകി, മെയ്തെയ് വിഭാഗങ്ങളുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തി.ഇൻ്റലിജൻസ് ബ്യൂറോ മുൻ അഡീഷണൽ ഡയറക്ടറാണ് കേന്ദ്ര സർക്കാറിനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത്.…
Read More » -
സ്വകാര്യബസുകളും ഓട്ടോകളും ടാക്സികളും നാളെ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു
ബംഗളൂരു: ജൂലൈ 27ന് സംസ്ഥാനത്തെ സ്വകാര്യബസുകളും ഓട്ടോകളും ടാക്സികളും നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു. ഗതാഗത മന്ത്രി രാമലിംഗറെഡ്ഡിയുമായുള്ള ചർച്ചയെ തുടർന്നാണിത്. സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന…
Read More » -
സിമന്റ് ഫാക്ടറിയില് ലിഫ്റ്റ് തകര്ന്നുണ്ടായ അപകടം, അഞ്ച് തൊഴിലാളികള് മരിച്ചു
ഹൈദരാബാദ് : തെലങ്കാനയിലെ സിമന്റ് ഫാക്ടറിയില് ലിഫ്റ്റ് തകര്ന്നുണ്ടായ അപകടത്തില് അഞ്ച് തൊഴിലാളികള് മരിച്ചു. സൂര്യപേട്ട് ജില്ലയിലെ മെല്ലച്ചെരുവ് ഗ്രാമത്തിലെ ‘മൈ ഹോം’ സിമന്റ് ഫാക്ടറിയിലാണ് അപകടം…
Read More » -
കർണാടകയിൽ നേരിയ ഭൂചലനം
കർണാടകയിൽ നേരിയ ഭൂചലനം. ചൊവ്വാഴ്ച വിജയപുര ജില്ലയിൽ റിക്ടർ സ്കെയിലിൽ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം (കെഎസ്എൻഡിഎംസി) അറിയിച്ചു. രാവിലെ…
Read More » -
കശ്മീരിൽ പാക് ലഹരി കടത്തുകാരനെ ബിഎസ്എഫ് വെടിവച്ചു കൊന്നു
ജമ്മു കശ്മീരിൽ പാക് ലഹരി കടത്തുകാരനെ ബി എസ് എഫ് വധിച്ചു. സാംബ അതിർത്തി വഴി ലഹരിക്കടത്തുന്നതിനിടെയാണ് സംഭവം. ഇയാളിൽ നിന്നു ലഹരി വസ്തുക്കളും പിടികൂടി. റാം…
Read More » -
ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിൽ ദേശീയ പാത ഒലിച്ചുപോയി
ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിലിൽ ബദരീനാഥ് ദേശീയപാതയുടെ ഒരു ഭാഗം ഒലിച്ചുപോയി. കനത്ത മഴയെ തുടർന്ന് ഉത്തരാഖണ്ഡിലെ ഗൗച്ചർ-ബദ്രിനാഥ് ഹൈവേയുടെ 100 മീറ്റർ ഭാഗം ഒലിച്ചുപോയതിനെ തുടർന്ന് തിങ്കളാഴ്ച ബദരീനാഥ്…
Read More » -
ഗ്യാൻവാപി മസ്ജിദിലെ പുരാവസ്തു വകുപ്പ് സർവേക്ക് സുപ്രീം കോടതി സ്റ്റേ
ഡൽഹി: ഉത്തർപ്രദേശിലെ ഗ്യാൻവാപി മസ്ജിദിലെ പുരാവസ്തു വകുപ്പ് സർവേക്ക് സുപ്രീം കോടതി സ്റ്റേ. ബുധനാഴ്ച 5 മണി വരെ സർവേ നടത്തരുതെന്ന് ഉത്തരവിൽ കോടതി പറഞ്ഞു. ഇന്ന്…
Read More » -
ഫേസ്ബുക്ക് വഴി അടുപ്പം; കാമുകനെ കാണാൻ പാകിസ്താനിലെത്തി ഇന്ത്യൻ യുവതി
ജയ്പൂര് : പബ്ജി കളിക്കിടെ പരിചയപ്പെട്ട കാമുകനെ കാണാന് ഇന്ത്യയിലെത്തിയ പാക് സ്വദേശിനി സീമ ഹൈദര് ഉണ്ടാക്കിയ വിവാദങ്ങൾക്കിടെ പാകിസ്താനിലുള്ള കാമുകനെ കാണാൻ അതിർത്തി കടന്ന് ഇന്ത്യൻ…
Read More » -
അര്ദ്ധരാത്രി റോഡില് വെച്ച് ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു
ചെന്നൈ: അര്ദ്ധരാത്രി റോഡില് വെച്ച് ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു. നടുറോഡില് കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുകയായിരുന്ന സംഘമാണ് അതുവഴി വന്ന ഓട്ടോ ഡ്രൈവറെ ക്രൂരമായി കൊലപ്പെടുത്തിയത്. ഓട്ടോറിക്ഷയുടെ…
Read More » -
സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് റിപ്പോര്ട്ട്; ചർച്ചകൾ നടന്നെന്ന് സൂചന
ദില്ലി: മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി 2024 ൽ കർണാടക വഴി രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന. 2024 ഏപ്രിലിൽ കർണാടകയിൽ ഒഴിവ് വരുന്ന നാല് രാജ്യസഭാ…
Read More »