India
-
30 ലക്ഷത്തിന്റെ കിഡ്നാപ്പ് നാടകം പൊളിച്ച് പോലീസ്
21-കാരിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യമായി 30 ലക്ഷം ആവശ്യപ്പെട്ട സംഭവത്തില് ട്വിസ്റ്റ്. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് സിനിമയെ വെല്ലും നാടകം അരങ്ങേറിയത്. 21-കാരിയാണ് തട്ടിക്കൊണ്ടുപോകല് വ്യജമായി സൃഷ്ടിച്ച് പിതാവിനെ കബളിപ്പിച്ച്…
Read More » -
കാലാവസ്ഥ ചതിച്ചു; പ്രധാനമന്ത്രിയുടെ ഭൂട്ടാൻ സന്ദര്ശനം മാറ്റിവച്ചു
ന്യൂഡല്ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭൂട്ടാന് യാത്ര മാറ്റിവച്ചു. ഭൂട്ടാനിലേക്ക് വ്യാഴാഴ്ച പോകാനിരിക്കെയാണ് തീരുമാനം.കാലാവസ്ഥ മോശമായതിനെ തുടര്ന്നാണ് യാത്ര മാറ്റിയതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മാര്ച്ച് 21-…
Read More » -
കോണ്ഗ്രസിന്റെ മൂന്നാംഘട്ട സ്ഥാനാര്ത്ഥി പട്ടിക ഉടന്; കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്
കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയത്തിനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേരും. ബീഹാർ, ജാർഖണ്ഡ്, മധ്യപ്രദേശ്, തമിഴ്നാട് കൂടാതെ ഉത്തർപ്രദേശിലെ ചില സീറ്റുകളിലും ചർച്ച നടക്കും. വൈകിട്ട്…
Read More » -
കടയുടമയെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ കേന്ദ്രമന്ത്രി ശോഭാ കാറന്ത് ലാജെയും തേജസ്വി സൂര്യ എംഎല്എയും ബംഗ്ലൂറില് അറസ്റ്റില്
ബംഗളൂരു: സന്ധ്യ സമയത്തെ പ്രാർഥനയ്ക്ക് മുന്നോടിയായുള്ള മഗ്രിബ് ബാങ്ക് വിളിക്കുന്ന സമയത്ത് വലിയ ശബ്ദത്തില് ‘ഹനുമാന് സ്തോത്രം’ വെച്ചതുമായി ബന്ധപ്പെട്ട കേസില് കാസറ്റ് കടയുടമയെ കസ്റ്റഡിയിലെടുക്കാന് വന്ന…
Read More » -
100 കോടിയിലധികം വിലവരുന്ന ലഹരി മരുന്നുമായി വിദേശ വനിതകൾ പിടിയിൽ
മുംബൈ: വിമാനത്താവളത്തിൽ 100 കോടിയിലധികം വിലവരുന്ന ലഹരി മരുന്നുമായി വിദേശ വനിതകൾ പിടിയിൽ. വിമാനത്തവളത്തിൽ വന്നിറങ്ങിയ 2 വനിതകളിൽ നിന്നാണ് 100 കോടിയിലധികം വിലവരുന്ന കൊക്കൈൻ പിടികൂടിയത്.…
Read More » -
പാര്ക്കിങ്ങിനെച്ചൊല്ലി തര്ക്കം; ദമ്പതിമാര്ക്ക് അയല്ക്കാരുടെ മര്ദനം, ഭാര്യയെ ഓടിച്ചിട്ട് തല്ലി
ബെംഗളൂരു: വീടിനുസമീപം കാര് പാര്ക്ക് ചെയ്തതിന് ദമ്പതിമാര്ക്ക് നേരേ അയല്ക്കാരുടെ ആക്രമണം. ബെംഗളൂരു ദൊഡ്ഡനകുണ്ഡിയില് താമസിക്കുന്ന സഹിഷ്ണു, ഭാര്യ രോഹിണി എന്നിവരെയാണ് അയല്ക്കാര് സംഘം ചേര്ന്ന് മര്ദിച്ചത്.…
Read More » -
കടപ്പത്രംവഴി സംസ്ഥാനങ്ങള് ഇന്ന് അരലക്ഷം കോടി കടമെടുക്കും; കേരളം എടുക്കുന്നത് 3742 കോടി
ന്യൂഡല്ഹി: കേരളം ഉള്പ്പെടെയുള്ള 17 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ചേര്ന്ന് കടപ്പത്ര ലേലത്തിലൂടെ ഇന്ന് 50206 കോടി രൂപ കടമെടുക്കും. കേരളം എടുക്കുന്നത് 3742 കോടി രൂപയാണ്. ഒരാഴ്ച…
Read More » -
അദ്ധ്യാപകൻ പീഡിപ്പിച്ചതായി മെഡിക്കല് വിദ്യാര്ത്ഥിനി
ന്യൂഡല്ഹി: വൈവ നടക്കുന്നതിനിടെ അദ്ധ്യാപകൻ മെഡിക്കല് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ഡല്ഹി സർക്കാർ മെഡിക്കല് കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനിയാണ് പരാതി നല്കിയത്. പ്രാക്ടിക്കല് വൈവ നടക്കുന്നതിനിടെ…
Read More » -
ചീഫ് ജസ്റ്റിസിനെതിരെ ആക്രോശിച്ച് അഭിഭാഷകൻ; ബോണ്ട് വാദത്തിനിടെ കോടതിയില് നാടകീയ രംഗങ്ങള്
ന്യൂഡല്ഹി: തിരഞ്ഞെടുപ്പ് ബോണ്ട് വാദത്തിനിടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ആക്രോശിച്ച് അഭിഭാഷകൻ. ഇലക്ടറല് ബോണ്ട് കേസില് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അപൂർണ്ണമായ ഡാറ്റ…
Read More » -
സൊമാറ്റോയ്ക്ക് ജിഎസ്ടി നോട്ടീസ്; പിഴ അടയ്ക്കേണ്ടത് 8.6 കോടി
ദില്ലി : ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയ്ക്ക് ചരക്ക് സേവന നികുതി (ജിഎസ്ടി) പിഴ നോട്ടീസ് നൽകി. ഗുജറാത്തിലെ സ്റ്റേറ്റ് ടാക്സ് ഡെപ്യൂട്ടി കമ്മീഷണറിൽ നിന്ന് ജിഎസ്ടി…
Read More »