India
-
ചാമ്പ്യന്സ് ലീഗ്; ഷൂട്ടൗട്ടില് സിറ്റിയെ തോല്പ്പിച്ച് റയല് സെമിയില്; ആഴ്സണല് കടന്ന് ബയേണും
യുവേഫ ചാമ്പ്യന്സ് ലീഗ് ഫുട്ബോളില് റയല് മാഡ്രിഡ്, ബയേണ് മ്യൂണിക്ക് ടീമുകള് സെമിയില് പ്രവേശിച്ചു. വ്യാഴാഴ്ച നടന്ന ആവേശകരമായ മത്സരത്തില് പെനാല്റ്റി ഷൂട്ടൗട്ടില് മാഞ്ചെസ്റ്റര് സിറ്റിയെ തോല്പ്പിച്ചാണ്…
Read More » -
പാര്ട്ടി പറഞ്ഞാല് അമേഠിയിലും മത്സരിക്കും; രാഹുല് ഗാന്ധി
ഉത്തര്പ്രദേശിലെ അമേഠിയില് മത്സരിച്ചേക്കുമെന്ന സൂചന നല്കി രാഹുല്ഗാന്ധി. ഗാസിയാബാദില് നടത്തിയ വാര്ത്താസമ്മേളനത്തിലാണ് പാര്ട്ടി തീരുമാനിച്ചാല് മത്സരിക്കുമെന്ന് രാഹുല്ഗാന്ധി അറിയിച്ചത്. തോല്വി ഭയന്ന് ഗാന്ധി കുടുംബം അമേഠി, റായ്ബറേലി…
Read More » -
ലോക്സഭാ തെരഞ്ഞെടുപ്പ് ഒന്നാംഘട്ടത്തിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
ദില്ലി: ആദ്യഘട്ട ലോക്സഭ തെരഞ്ഞെടുപ്പിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 102 മണ്ഡലങ്ങളില് ഏപ്രില് 19ന് ആണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളില്…
Read More » -
വനമേഖലയിൽ ഏറ്റുമുട്ടൽ, 18 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു; ലൈറ്റ് മെഷിൻ ഗണ്ണടക്കം കണ്ടെത്തി
റായ്പൂർ: ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുയുള്ള ഏറ്റുമുട്ടലിൽ 18 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. കാങ്കീർ ജില്ലയിൽ ഛോട്ടെബേത്തിയ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ 3 പൊലീസ് ഉദ്യോഗസ്ഥർക്കടക്കം…
Read More » -
സിവില് സര്വീസ് ഫലം പ്രഖ്യാപിച്ചു; നാലാം റാങ്ക് മലയാളിക്ക്
ന്യൂഡൽഹി: സിവില് സര്വീസ് 2023 ഫലം പ്രഖ്യാപിച്ചു. ആദിത്യ ശ്രീവാസ്തവ ഒന്നാം റാങ്കും അനിമേഷ് പ്രധാൻ രണ്ടാം റാങ്കും ഡൊണൂരു അനന്യ റെഡ്ഡി മൂന്നാം റാങ്കും നേടി.…
Read More » -
‘നിങ്ങൾ അത്ര നിഷ്കളങ്കൻ അല്ല’ നിരുപാധികം മാപ്പ് പറഞ്ഞ ബാബ രാംദേവിനോട് സുപ്രീംകോടതി
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ പതഞ്ജലി ആയുർവേദയുടെ ബാബ രാംദേവും, ആചാര്യ ബാലകൃഷ്ണനും സുപ്രീം കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞു. ഭാവിയിൽ ഈ തെറ്റ്…
Read More » -
വാല്പാറയില് മുതലയുടെ ആക്രമണത്തില് വിദ്യാര്ഥിക്ക് ഗുരുതര പരിക്ക്
വാല്പാറ: തമിഴ്നാട് വാല്പാറയില് മുതലയുടെ ആക്രമണത്തില് വിദ്യാര്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. മാനാമ്പള്ളി വനചരഗം ഹോസ്റ്റലിന് സമീപം പുഴയില് കുളിക്കാനിറങ്ങിയ പന്ത്രണ്ടാംക്ലാസ് വിദ്യാര്ഥി അജയ് (17) ആണ് മുതലയുടെ…
Read More » -
മൈസൂരുവിൽ വാഹനാപകടം; മലയാളിവിദ്യാർത്ഥിനിയും സുഹൃത്തും ഉൾപ്പെടെ മൂന്നുപേർ മരിച്ചു
ബെംഗളൂരു: മൈസൂരുവിൽ കാർ സ്കൂട്ടറിലിടിച്ച് മലയാളിവിദ്യാർഥിനിയുൾപ്പെടെ മൂന്നുപേർ മരിച്ചു. തൃശ്ശൂർ കണ്ടശ്ശാംകടവ് കൂട്ടാല വീട്ടിൽ ശിവാനി (21), സുഹൃത്ത് മൈസൂരു സ്വദേശിയായ ഉല്ലാസ് (23) ഭക്ഷണവിതരണ ജീവനക്കാരനായ…
Read More » -
അവസാന മത്സരത്തില് മുംബൈക്കെതിരേ ജയം; ഐഎസ്എല് ഷീല്ഡ് മോഹന് ബഗാന്
കൊല്ക്കത്ത: ഐഎസ്എല് 2023-24 സീസണിലെ ലീഗ് വിന്നേഴ്സ് ഷീല്ഡ് മോഹന് ബഗാന് സൂപ്പര് ജയന്റ്സിന്. അവസാന ലീഗ് മത്സരത്തില് രണ്ട് തവണ ഷീല്ഡ് ജേതാക്കളായിട്ടുള്ള മുംബൈ സിറ്റിയെ…
Read More » -
സിപിഐഎം നിലവിൽ ദേശീയ പാർട്ടിയാണ്; പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യാനാണ് ബിജെപിയുടെ ശ്രമം: പ്രകാശ് കാരാട്ട്
സിപിഐഎം നിലവിൽ ദേശീയ പാർട്ടിയാണ് എന്ന് സിപിഐഎം ദേശീയ നേതാവ് പ്രകാശ് കാരാട്ട്. പ്രതിപക്ഷം ഇല്ലാത്ത ജനാധിപത്യത്തിലാണ് മോദി സർക്കാർ വിശ്വസിക്കുന്നത്. പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യാനാണ് ശ്രമം…
Read More »