India
-
സ്വകാര്യ കോച്ചിംഗ് സെൻ്ററിലെ 50 ലധികം വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ
പൂനെ: മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ സ്വകാര്യ കോച്ചിംഗ് സെൻ്ററിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. 50 ലധികം വിദ്യാർത്ഥികളെയാണ് ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെയാണ് സംഭവമുണ്ടായത്. അതേസമയം, വിദ്യാർത്ഥികളുടെ ആരോഗ്യനില…
Read More » -
കോണ്ഗ്രസിന്റെ മുഖം കാണാന് പോലും ജനങ്ങള് ആഗ്രഹിക്കുന്നില്ല; രൂക്ഷവിമര്ശനവുമായി പ്രധാനമന്ത്രി
കോണ്ഗ്രസിനെതിരെ അതിരൂക്ഷ വിമര്ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ശക്തമായ ഭാരതം പടുത്തുയര്ത്താന് കോണ്ഗ്രസിന് കഴിയില്ലെന്നാണ് വിമര്ശനം. യുപിഎ സര്ക്കാര് കാലത്ത് രാഹുല് ഗാന്ധി ഓര്ഡിനന്സ് കീറിയത് പരാമര്ശിച്ച മോദി,…
Read More » -
ചോക്ലേറ്റ് കഴിച്ചു ഒന്നര വയസുകാരി രക്തം ഛർദ്ദിച്ചു ;കാലാവധി കഴിഞ്ഞ ചോക്ലേറ്റെന്ന് പൊലീസ്
പട്യാല: പലചരക്ക് കടയിൽ നിന്ന് വാങ്ങിയ കാലാവധി കഴിഞ്ഞ ചോക്ലേറ്റ് കഴിച്ച ഒന്നര വയസുകാരി രക്തം ഛർദിച്ചു. പൊലീസും ആരോഗ്യവകുപ്പും നടത്തിയ അന്വേഷണത്തിലാണ് ചോക്ലേറ്റുകളുടെ കാലാവധി കഴിഞ്ഞതായി…
Read More » -
പുക പരിശോധിക്കാന് വാഹനം പോലും വേണ്ട; 20 പുകപരിശോധന കേന്ദ്രങ്ങള് പൂട്ടിച്ച് തമിഴ്നാട് എം.വി.ഡി
കൊച്ചിയില് നടത്തിയ പുകപരിശോധനയില് പരാജയപ്പെട്ട വാഹനത്തിന് കോയമ്പത്തൂരില്നിന്ന് സര്ട്ടിഫിക്കറ്റ് ഒപ്പിച്ചുകൊണ്ടുവന്ന സംഭവത്തിനുപിന്നാലെ നടത്തിയ പരിശോധനയില് പുറത്തുവന്നത് അന്തഃസംസ്ഥാന തട്ടിപ്പുകളുടെ വിവരങ്ങള്. ദിവസങ്ങള്ക്കു മുന്പ് എറണാകുളം ആര്.ടി.ഒ. നല്കിയ…
Read More » -
അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും- നിർമല സീതാരാമൻ
ന്യൂഡൽഹി: ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇലക്ടറൽ ബോണ്ടിലെ ചില ഭാഗങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് പറഞ്ഞ അവർ, മികച്ച…
Read More » -
കുട്ടികളുടെ അശ്ലീല വീഡിയോകള് ഡിലീറ്റ് ചെയ്യണം, അല്ലെങ്കില് നടപടികള് നേരിടേണ്ടിവരും- സുപ്രീംകോടതി
ന്യൂഡല്ഹി: ഒരു കുട്ടി അശ്ലീല വീഡിയോ കാണുന്നത് കുറ്റകരമല്ലാതിരിക്കാമെങ്കിലും കുട്ടികളെ അശ്ലീല വിഡിയോകളില് ഉപയോഗിക്കുന്നത് കുറ്റകരവും അതീവ ഉത്കണ്ഠ ഉളവാക്കുന്നതുമായ വിഷയമാണെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ.…
Read More » -
ഭീമന്സര്പ്പത്തിന്റെ ഫോസില് കണ്ടെത്തി, ലോകത്തെ ഏറ്റവും വലിയ പാമ്പിന്റേതെന്ന് ശാസ്ത്രജ്ഞര്
ദെഹ്റാദൂണ്: ഗുജറാത്തിലെ കച്ചില്നിന്ന് കണ്ടെത്തിയ ഫോസില് ലോകത്തു ജീവിച്ചവയില്വെച്ച് ഏറ്റവുംവലിയ പാമ്പിന്റേതെന്ന് ഐ.ഐ.ടി. റൂര്ക്കിയിലെ ഗവേഷകര്. കശേരുവിന് രൂപംനല്കുന്ന 27 അസ്ഥികള് വിശകലനംചെയ്താണ് നിഗമനം. 4.7 കോടി…
Read More » -
കൈയിലിരുന്ന മത്സരം അവസാന നിമിഷം തുലച്ചു; ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്ത്
ഭുവനേശ്വര്: നന്നായി കളിച്ച് അവസാനം കളിതുലയ്ക്കുന്ന പതിവ് തുടര്ന്ന കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല് സെമി കാണാതെ പുറത്ത്. പ്രധാന താരങ്ങളുടെ അഭാവത്തില് ഒഡിഷ എഫ്സിക്കെതിരായ പ്ലേ ഓഫ്…
Read More » -
ലോക്സഭാ തെരഞ്ഞെടുപ്പ്: ആദ്യ ഘട്ട വോട്ടെടുപ്പ് അവസാനിച്ചു, രാജ്യത്താകെ 60% പോളിങ്
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടിങ് അവസാനിച്ചു. രാജ്യത്താകെ 60 ശതമാനം പോളിങ് രേഖപ്പെടുത്തി. പശ്ചിമ ബംഗാളിൽ 77 ശതമാനത്തിലേറെയാണ് മൂന്ന് മണ്ഡലങ്ങളിലേക്കുള്ള പോളിങ് രേഖപ്പെടുത്തിയത്.…
Read More » -
ദുബായിലേക്കും തിരിച്ചുമുള്ള വിമാന സര്വീസുകള് റദ്ദാക്കി എയര് ഇന്ത്യ
ദുബായിലേക്കും തിരിച്ചുമുള്ള വിമാന സര്വീസുകള് റദ്ദാക്കിയതായി എയര് ഇന്ത്യ. തുടര്ച്ചയായി വിമാനത്താവളത്തിന്റെ പ്രവര്ത്തനങ്ങള് തടസപ്പെടുന്നതുമൂലമാണ് സര്വീസുകള് റദ്ദാക്കുന്നത്. തടസങ്ങള് ഉടന് നീക്കം ചെയ്യുമെന്നും അതിനുശേഷം സര്വീസ് പുനരാരംഭിക്കുമെന്നും…
Read More »