India
-
മലയാളിയായ വനിതാ റെയിൽവേ ഗാർഡിനെ ആക്രമിച്ച് മദ്യപസംഘം
മധുര: മധുരയിൽ മലയാളി റെയിൽവേ ഗാർഡിന് നേരെ ആക്രമണം നടന്നു. കൊല്ലം സ്വദേശി രാഖി (28)യെ ആണ് മദ്യപസംഘം ആക്രമിച്ചത്. മധുര റെയിൽവേ ജംഗ്ഷനിലേക്ക് ട്രെയിൻ കയറുന്നതിന്…
Read More » -
ചെന്നൈയില് മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി,100 പവന് സ്വര്ണം കവര്ന്നു
ചെന്നൈ: കോട്ടയം എരുമേലി സ്വദേശികളായ ദമ്പതിമാരെ തമിഴ്നാട്ടില് കഴുത്തറുത്ത് കൊന്നു. മലയാളികളായ സിദ്ധ ഡോക്ടറും ഭാര്യയുമാണ് കൊല്ലപ്പെട്ടത്. ചെന്നൈ ആവഡിക്കുസമീപം മുത്തുപുതുപ്പേട്ട് ഗാന്ധിനഗറില് താമസിക്കുന്ന ശിവന് നായരും…
Read More » -
സമീപകാലത്തെ ഏറ്റവും വലിയ ലഹരിവേട്ട; 300 കോടിയുടെ രാസ ലഹരി പിടിച്ചെടുത്ത് എൻ.സി.ബി
അഹ്മദാബാദ്: ഗുജറാത്തിലും രാജസ്ഥാനിലുമായി നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ വൻ ലഹരിവേട്ട. മൂന്നിടങ്ങളിലായി നടന്ന റെയ്ഡിൽ 300 കോടി വിലവരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു. ലഹരി സംഘത്തിലെ ഏഴുപേരെ പിടികൂടിയ…
Read More » -
ഹെലികോപ്റ്ററില് കയറുന്നതിനിടെ മമതാ ബാനര്ജി വഴുതി വീണു, ചെറിയ പരിക്ക്
കൊല്ക്കത്ത: തുടര്ച്ചയായി അപകടത്തില്പ്പെട്ട് ബംഗാള് മുഖ്യമന്ത്രി മമതാ ബാനര്ജി. ബംഗാളിലെ ദുര്ഗാപുരില് നിന്ന് ഹെലികോപ്റ്ററില് കയറുന്നതിനിടെ മുഖ്യമന്ത്രി മമതാ ബാനര്ജി വഴുതി വീണു. സുരക്ഷാ ഉദ്യോഗസ്ഥന് ഉടന്…
Read More » -
പങ്കാളിക്ക് നേരെ വ്യാജ അവിഹിത ബന്ധം ആരോപിക്കുന്നത് ക്രൂരത- ഡല്ഹി ഹൈക്കോടതി
ന്യൂഡല്ഹി: പങ്കാളിക്ക് നേരെ തക്കതായ തെളിവുകളില്ലാതെ വിവാഹേതര ബന്ധം ആരോപിക്കുന്നത് മാനസിക പീഡനത്തിന് തുല്യമായി കണക്കാക്കാമെന്ന് ഡല്ഹി ഹൈക്കോടതി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും കുട്ടികള് തന്റേതുമല്ലെന്നും കാട്ടി…
Read More » -
ഇന്ന് 58-ാം വയസിൽ സുനിത വില്ല്യംസ് മൂന്നാം ബഹിരാകാശ യാത്രയ്ക്കുള്ള ഒരുക്കത്തിൽ
പതിനെട്ട് വർഷം മുമ്പ് നാൽപതാം വയസ്സിലായിരുന്നു ഇന്ത്യൻ വംശജയായ സുനിത വില്യംസിന്റെ ആദ്യ ബഹിരാകാശയാത്ര. ഇപ്പോഴിതാ, 58-ാം വയസ്സിൽ മൂന്നാമത്തെ ബഹിരാകാശ യാത്രയ്ക്കൊരുങ്ങുകയാണ് സുനിത. ബോയിങ് സ്റ്റാർലൈനർ…
Read More » -
റെക്കോർഡ് സിക്സ്, റെക്കോർഡ് ചേസ്; ഈഡനിൽ ചരിത്രം രചിച്ച് പഞ്ചാബ് കിംഗ്സ്
ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിംഗ്സിന് ത്രസിപ്പിക്കുന്ന ജയം. കൊൽക്കത്ത മുന്നോട്ടുവച്ച 262 റൺസ് വിജയലക്ഷ്യം 8 പന്തുകൾ ബാക്കിനിർത്തി 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി…
Read More » -
പട്നയിൽ ഹോട്ടലില് വൻ തീപിടിത്തം; ആറുമരണം, 30 പേര്ക്ക് പരിക്ക്
പട്ന : ബിഹാറിലെ പട്നയില് ഹോട്ടലിലുണ്ടായ തീപിടിത്തത്തില് ആറുപേര് കൊല്ലപ്പെട്ടു. പട്ന റെയില്വേ സ്റ്റേഷന് സമീപത്തുള്ള ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ഇതുവരെ 30 പേര്ക്ക് പൊള്ളലേറ്റതായാണ് വിവരം. ഹോട്ടലിലെ…
Read More » -
വിദ്വേഷ പരാമർശം: പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി
ദില്ലി : രാജസ്ഥാനിൽ നടത്തിയ വിദ്വേഷ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി. 29 ന് രാവിലെ 11 മണിക്കുള്ളിൽ മറുപടി നൽകണമെന്നാണ് കമ്മീഷൻ…
Read More » -
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ മതസ്പര്ദ്ധ വകുപ്പ് ചുമത്തി കേസെടുത്തു
ബെംഗളൂരു : കോൺഗ്രസിന്റെ പ്രകടനപത്രിക മുസ്ലിം പ്രകടനപത്രികയെന്ന മോദിയുടെ പരാമർശവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശ പ്രകാരമാണ് ബെംഗളുരു മല്ലേശ്വരം പൊലീസ്…
Read More »