India
-
ലൈംഗികാതിക്രമ കേസ്; എൻഡിഎ സ്ഥാനാർഥി പ്രജ്വൽ രേവണ്ണക്കും പിതാവിനും ഹാജരാകാൻ നോട്ടിസ്
ലൈംഗികാതിക്രമ കേസിൽ പ്രതികളായ ഹാസൻ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി പ്രജ്വൽ രേവണ്ണക്കും, പിതാവ് എച്ച് ഡി രേവണ്ണക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ്. കേസെടുത്തതിന് പിന്നാലെ രാജ്യംവിട്ട…
Read More » -
അമേഠി, റായ്ബറേലി സ്ഥാനാർത്ഥികളെ 24 മണിക്കൂറിനുള്ളിൽ പ്രഖ്യാപിക്കും, കാത്തിരിക്കൂ; ജയ്റാം രമേശ്
ലോക്സഭ തെരഞ്ഞെടുപ്പില് ഉത്തര്പ്രദേശിലെ അമേഠി, റായ്ബറേലി സീറ്റുകളിലെ കോണ്ഗ്രസ് സ്ഥാനാര്ത്ഥികളെ 24 മണിക്കൂറിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് ദേശീയ ജനറല് സെക്രട്ടറി ജയറാം രമേശ്.രണ്ടു സീറ്റിലെയും സ്ഥാനാര്ത്ഥികളെ തീരുമാനിക്കുന്നതിന് കോണ്ഗ്രസ്…
Read More » -
ഇംഗ്ലണ്ട് ടീമിൽ ആർച്ചർ മടങ്ങിയെത്തി, മക്കർക്കിന് ഓസീസ് ടീമിൽ ഇടമില്ല, ഏകദിന നായകനില്ലാതെ അഫ്ഗാനിസ്ഥാൻ
ഇക്കൊല്ലം ജൂണിൽ ആരംഭിക്കാനിരിക്കുന്ന ടി-20 ലോകകപ്പിലേക്കുള്ള സംഘത്തെ പ്രഖ്യാപിച്ച് വിവിധ ടീമുകൾ. ഇന്ത്യക്കൊപ്പം ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ, ഓസ്ട്രേലിയ, ന്യൂസീലൻഡ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകൾ സ്ക്വാഡ് പ്രഖ്യാപിച്ചു. ജൂൺ…
Read More » -
മഹാപ്രളയത്തിലും തകര്ന്നില്ല; ഈ കുഞ്ഞന് സംസ്ഥാനത്ത് ഈ വര്ഷമെത്തിയത് 3 ലക്ഷത്തോളം സഞ്ചാരികള്
ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമാണ് സിക്കിം. എന്നാല് പ്രകൃതിഭംഗികൊണ്ട് രാജ്യത്ത് മുന്നില് തന്നെയാണ് സിക്കിം. ഈ വര്ഷം വടക്കുകിഴക്കന് സംസ്ഥാനങ്ങളിലേക്കുണ്ടായ സഞ്ചാരി പ്രവാഹം സിക്കിമിലേക്കുമുണ്ടായി. 2024 ആദ്യപാദത്തില്…
Read More » -
ഏറെനാളായി അടുപ്പം, ഭാര്യാമാതാവിനെ വിവാഹംകഴിച്ച് യുവാവ്; വിവാഹം നടത്തിക്കൊടുത്തത് ഭാര്യാപിതാവ്
പട്ന: ഏറെനാളത്തെ അടുപ്പത്തിനൊടുവില് യുവാവ് ഭാര്യാമാതാവിനെ വിവാഹം കഴിച്ചു. വിവാഹത്തിന് വേണ്ട ഒരുക്കങ്ങളെല്ലാം നടത്തിയത് ഭാര്യാപിതാവും. ബിഹാറിലാണ് സംഭവം. 45-കാരനായ സിക്കന്ദര് യാദവ് ആണ് ഭാര്യാമാതാവായ ഗീതാ…
Read More » -
ഡൽഹിയിലെ സ്കൂളുകളിൽ ലഭിച്ച ബോംബ് ഭീഷണി വ്യാജം
ഡൽഹിയിൽ 50 ൽ അധികം സ്കൂളുകളിൽ ലഭിച്ച ബോംബ് ഭീഷണി വ്യാജമെന്ന് ആഭ്യന്തര മന്ത്രാലയം. ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സന്ദേശമയച്ചത് റഷ്യയിൽ നിന്നാണെന്ന നിഗമനത്തിലാണ്…
Read More » -
തമിഴ്നാട്ടില് കരിങ്കല് ക്വാറിയില് സ്ഫോടനം; നാല് മരണം, നിരവധി പേര്ക്ക് പരിക്ക്
വിരുദുനഗർ: തമിഴ്നാട് കരിയപട്ടിയില് കരിങ്കല് ക്വാറിയില് ബുധനാഴ്ചയുണ്ടായ സ്ഫോടനത്തില് നാല് പേര് മരിച്ചു. നിരവധി പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തിട്ടുണ്ട്. മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സ്ഫോടനത്തിന്റെ സിസിടിവി…
Read More » -
ഡല്ഹി കോണ്ഗ്രസില് പ്രതിസന്ധി രൂക്ഷം; നിരീക്ഷകരുടെ ചുമതലയുള്ള രണ്ട് നേതാക്കള് രാജിവെച്ചു
ന്യൂഡല്ഹി: ഡല്ഹി കോണ്ഗ്രസില് പ്രതിസന്ധി സൃഷ്ടിച്ച് വീണ്ടും രാജി. മുന് എം.എല്.എമാരും ലോക്സഭാ തിരഞ്ഞെടുപ്പില് നിരീക്ഷക ചുമതലയുള്ള നേതാക്കളുമായ രണ്ടുപേരാണ് പ്രാഥമികാംഗത്വത്തില്നിന്ന് രാജിവെച്ചത്. ഉത്തര്പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി.…
Read More » -
ബന്ധുവുമായി പ്രണയം, ഭര്തൃമതിയായ മകളെ അച്ഛന് വെട്ടിക്കൊന്നു
ചെന്നൈ: ബന്ധുവായ യുവാവുമായുള്ള പ്രണയത്തില്നിന്ന് പിന്മാറാത്തതിന്റെ പേരില് അച്ഛന് മകളെ വെട്ടിക്കൊന്നു. തിരുനെല്വേലി ജില്ലയിലെ കോകന്താന്പാറയിലുള്ള മാരിയപ്പനാണ് (55) മകള് മുത്തുപ്പേച്ചിയെ (35) കൊലപ്പെടുത്തിയത്. ഭര്ത്താവുമായി പിണങ്ങിയതിനെത്തുടര്ന്ന്…
Read More » -
തീവണ്ടിയില് മലയാളി വനിതാ ഗാര്ഡിന് നേരേ ആക്രമണം, മൊബൈലും പണവും കവര്ന്നു; സംഭവം മധുരയില്
ചെന്നൈ: തീവണ്ടിയില് മലയാളി വനിതാ ഗാര്ഡിനെ ആക്രമിച്ച് മൊബൈല് ഫോണും പണവും രേഖകളും കവര്ന്നു. കൊല്ലം സ്വദേശിനി രാഖി(28)ക്കുനേരെയാണ് മധുരയ്ക്ക് സമീപംവെച്ച് തിങ്കളാഴ്ച വൈകീട്ടോടെ ആക്രമണമുണ്ടായത്.പ്രായപൂര്ത്തിയാവാത്ത രണ്ടുപേരാണ്…
Read More »