India
-
4 വിക്കറ്റുമായി സ്റ്റാര്ക്ക്, സൂര്യയുടെ പോരാട്ടം പാഴായി; മുംബൈയെ മുട്ടുകുത്തിച്ച് കൊല്ക്കത്ത
മുംബൈ: 12 വര്ഷങ്ങള്ക്കു ശേഷം വാംഖഡെയിലെ മണ്ണില് മുംബൈ ഇന്ത്യന്സിനെ മുട്ടുകുത്തിച്ച് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ്. ഓള്റൗണ്ട് മികവില് 24 റണ്സിനായിരുന്നു കൊല്ക്കത്തയുടെ ജയം. 2012-ലാണ് ഇതിനു…
Read More » -
ട്രാക്കില് റീല് ചിത്രീകരണം; പാഞ്ഞെത്തിയ ട്രെയിനിടിച്ച് 20കാരിക്ക് ദാരുണാന്ത്യം
ഹരിദ്വാര്: റീല് ചിത്രീകരിക്കുന്നതിനിടെ 20കാരിയായ കോളേജ് വിദ്യാര്ത്ഥിനി ട്രെയിനിടിച്ച് മരിച്ചു. ഹരിദ്വാര് റൂര്ക്കി കോളജ് ഓഫ് എന്ജിനീയറിങ് വിദ്യാര്ത്ഥിനി വൈശാലി ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് ദാരുണ…
Read More » -
രാഹുല് ഗാന്ധി റായ്ബറേലിയിൽ; നാമനിര്ദേശ പത്രിക സമര്പ്പിച്ചു, ഒപ്പം സോണിയ ഗാന്ധിയും പ്രിയങ്കയും
ദില്ലി: അഭ്യൂഹങ്ങള്ക്കും അനിശ്ചിതത്വങ്ങള്ക്കുമൊടുവിൽ കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി ഉത്തര്പ്രദേശിലെ റായ്ബറേലിയില് നാമനിര്ദേശ പത്രിക സമര്പ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്ഗ്രസ് അധ്യക്ഷൻ…
Read More » -
ലാൻഡിംഗിനിടെ ഹെലികോപ്ടർ തകർന്നുവീണു; തകർന്നത് ശിവസേന തെരഞ്ഞെടുപ്പ് പര്യടനത്തിന് എത്തിച്ച കോപ്റ്റർ
മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡിൽ ശിവസേന ഉദ്ധവ് വിഭാഗത്തിന്റെ പ്രചാരണത്തിനായി വന്ന സ്വകാര്യ ഹെലികോപ്ടർ തകർന്നു.റായ്ഗഡിലെ മഹാഡിൽ ലാൻഡിങ്ങിനിടെ ആണ് അപകടം. രണ്ട് പൈലറ്റുമാരും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇരുവർക്കും…
Read More » -
കൊടുംചൂടിൽ മണിക്കൂറുകളോളം നിർത്തിച്ചു,കുഴഞ്ഞുവീണ് കുട്ടികൾ;പ്രതിഷേധത്തിനൊടുവിൽ മാപ്പുപറഞ്ഞ് പ്രഭുദേവ
ലോകറെക്കോഡ് ലക്ഷ്യമിട്ട് ചെന്നൈയിൽ സംഘടിപ്പിച്ച നൃത്തപരിപാടി അലങ്കോലമായതിൽ നടനും നൃത്തസംവിധായകനും സംവിധായകനുമായ പ്രഭുദേവയ്ക്കെതിരെ ശക്തമായ പ്രതിഷേധം. കൊടുംചൂടിൽ കുട്ടികളുൾപ്പെടെ അയ്യായിരത്തോളം നൽത്തകരാണ് പ്രഭുദേവയെ മണിക്കൂറുകളോളം കാത്തുനിന്നത്. താരം…
Read More » -
ദിവസങ്ങള് നീണ്ട അഭ്യൂഹങ്ങള്ക്ക് വിരാമമിട്ട് കോണ്ഗ്രസ്; രാഹുല് റായ്ബറേലിയില്, കിഷോരിലാല് അമേഠിയില്
ന്യൂഡല്ഹി: നാമനിര്ദേശ പത്രികാ സമര്പ്പണത്തിന്റെ സമയം അവസാനിക്കാന് ഏതാനും മണിക്കൂറുകള് മാത്രം ശേഷിക്കെ അമേഠിയിലും റായ്ബറേലിയിലും സസ്പെന്സ് അവസാനിപ്പിച്ച് കോണ്ഗ്രസ്. ദിവസങ്ങള് നീണ്ട അഭ്യൂഹങ്ങള്ക്ക് വിരാമമിട്ട് രാഹുല്…
Read More » -
ലോകകപ്പ് ടീമിലെത്തി; പിന്നാലെ സഞ്ജു ഡക്ക്
ഹൈദരാബാദ്: സഞ്ജു സാംസണ് ടി20 ലോകകപ്പിനുള്ള ഇന്ത്യന് ടീമില് ഇടംപിടിച്ചത് ആരാധകരെ ഏറെ ആവേശത്തിലാക്കിയിരുന്നു. അതിനാല് തന്നെ എല്ലാ കണ്ണുകളും വ്യാഴാഴ്ച നടക്കുന്ന രാജസ്ഥാന് റോയല്സ് –…
Read More » -
ഭുവി മാജിക്ക്; രാജസ്ഥാനെ അവസാന പന്തില് വീഴ്ത്തി ഹൈദരാബാദ്
ഹൈദരാബാദ്: അവസാന ഓവര്വരെ ആവേശം നീണ്ടുനിന്ന മത്സരത്തില് അവസാനത്തെ പന്തില് രാജസ്ഥാന് റോയല്സിനെ കീഴടക്കി സണ്റൈസേഴ്സ് ഹൈദരാബാദ്. ഒരു റണ്ണിന്റെ ആവേശ ജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. ആദ്യ…
Read More » -
പട്ടാപ്പകല് 15-കാരനെ കാറില് തട്ടിക്കൊണ്ടുപോയത് യുവതി; വ്യാപക തിരച്ചില്
ന്യൂഡല്ഹി: പട്ടാപ്പകല് പതിനഞ്ചുവയസ്സുകാരനെ യുവതി തട്ടിക്കൊണ്ടുപോയി. ഗ്രേറ്റര് നോയിഡയിലെ റസ്റ്ററന്റ് ഉടമയുടെ മകനെയാണ് അജ്ഞാതയുവതി കാറില് കയറ്റികൊണ്ടുപോയത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പിതാവിന്റെ റസ്റ്ററന്റിന് സമീപത്തുനിന്നാണ് യുവതി…
Read More » -
തമിഴ്നാട്ടിൽ കനത്ത ചൂട്; ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തമിഴ്നാട്ടിൽ കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.…
Read More »