India
-
ബി.ജെ.പിയെ തോൽപ്പിച്ച് ഇൻഡ്യ സഖ്യം രാജ്യത്തെ രക്ഷിക്കും – എം.കെ സ്റ്റാലിൻ
ന്യൂഡൽഹി: 10 വർഷമായി അധികാരത്തിലുള്ള ഫാഷിസ്റ്റ് സർക്കാറിനെ തോൽപ്പിച്ച് ഇൻഡ്യ സഖ്യം രാജ്യത്തെ രക്ഷിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ സ്റ്റാലിൻ.ജനങ്ങളുടെ പ്രതീക്ഷക്കൊത്തുള്ള വിജയം ഇൻഡ്യ…
Read More » -
സ്കൂളുകള് ജൂണ് 6ന് തുറക്കില്ല, 10ലേക്ക് മാറ്റി സർക്കാർ; കാരണം കടുത്ത ചൂട്
ചെന്നൈ: തമിഴ്നാട്ടിലെ സ്കൂളുകൾ തുറക്കുന്നത് ജൂൺ പത്തിലേക്ക് മാറ്റി. കടുത്ത ചൂട് കാരണമാണ് സ്കൂള് തുറക്കുന്നത് മാറ്റിയതെന്ന് സ്കൂള് വിദ്യാഭ്യാസ ഡയറക്ടർ അറിവൊലി അറിയിച്ചു.നേരത്തെ സ്കൂളുകൾ തുറക്കാൻ…
Read More » -
20 മില്ലിലിറ്റർ കുപ്പിക്ക് 500 രൂപ; മുലപ്പാൽ കുപ്പിയിലാക്കി വിൽപ്പന നടത്തിയ സ്ഥാപനം പൂട്ടിച്ചു
ചെന്നൈയിൽ മുലപ്പാൽ കുപ്പിയിലാക്കി വിൽപ്പന നടത്തിയ സ്ഥാപനം ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു. സ്ഥാപന ഉടമ മുത്തയ്യക്കെതിരെ കേസെടുത്തു. 20 മില്ലിലിറ്റർ കുപ്പിക്ക് 500 രൂപയാണ് ഈടാക്കിയിരുന്നത്. 20…
Read More » -
ലൈംഗിക അതിക്രമ കേസ്; പ്രജ്വൽ രേവണ്ണയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
ലൈംഗിക അതിക്രമ കേസിൽ പ്രജ്വൽ രേവണ്ണയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ജൂൺ ആറ് വരെയാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. 14 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ആറ്…
Read More » -
മോഷണം ആരോപിച്ച് 40 കാരൻ നാല് വയസുകാരിയെ ഇഷ്ടികയ്ക്ക് അടിച്ച് കൊന്നെന്ന് പരാതി
ആഗ്ര : തോട്ടത്തിൽ നിന്ന് തയ്ക്കുമ്പളം പറിച്ചെന്ന് ആരോപിച്ച് നാല് വയസുകാരിയെ തോട്ടമുടമ ഇഷ്ടികയ്ക്ക് അടിച്ച് കൊന്നെന്ന് പരാതി .ഉത്തർ പ്രദേശിലെ ആഗ്രയിലാണ് സംഭംവം. ആഗ്രയിലെ ഹുമയൂൺപൂരിലെ…
Read More » -
മൊബൈൽ ഫോണ് എടുത്തുമാറ്റി ഒളിപ്പിച്ചു; ഭർത്താവിനെ മയക്കിക്കിടത്തി ഷോക്കടിപ്പിച്ച് യുവതി
ലഖ്നൌ: തന്റെ മൊബൈൽ ഫോണ് എടുത്ത് ഒളിപ്പിച്ച് വെച്ചതിന് ഭർത്താവിനെ ഷോക്കടിപ്പിച്ച് യുവതി. ഫോണിൽ കൂടുതൽ സമയം ചെലവഴിക്കുന്നുവെന്ന് പറഞ്ഞാണ് യുവാവ് ഫോണ് എടുത്ത് മാറ്റിവെച്ചത്. തുടർന്ന്…
Read More » -
സർക്കാരിനെ താഴെയിറക്കാൻ മൃഗബലി നടന്നുവെന്ന് ഡി കെ ശിവകുമാർ; കർണാടക രഹസ്യാന്വേഷണ വിഭാഗം കണ്ണൂരിൽ
കർണാടക സർക്കാരിനെ താഴെയിറക്കാൻ മൃഗബലി നടന്നുവെന്നാണ് ഡി കെ ശിവകുമാറിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനാണ് രഹസ്യാന്വേഷണ വിഭാഗം കണ്ണൂരിൽ എത്തിയത്.അഞ്ചാംഗ സംഘമാണ് അന്വേഷണത്തിനായി കണ്ണൂരിൽ എത്തിയത്.…
Read More » -
തീർഥാടകരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഒമ്പത് പേർക്ക് ദാരുണാന്ത്യം
ശ്രീനഗർ: കശ്മീരിലെ രജൗരിയിൽ ബസ് അപകടത്തിൽ ഒൻപത് പേർ മരിച്ചു. തീർത്ഥാടകരുമായി പോയ ബസ് റോഡിൽ നിന്ന് തെന്നി കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ബസ് 50 അടി…
Read More » -
മലയാളി വിദ്യാർഥിനി കെട്ടിടത്തിൽ നിന്നുവീണ് മരിച്ചു
ബെംഗളൂരു: ബെംഗളൂരുവിൽ ഇന്റേൺഷിപ്പ് ചെയ്യാനെത്തിയ മലയാളി ഡിഗ്രി വിദ്യാർഥിനി പേയിങ് ഗസ്റ്റ് കെട്ടിടത്തിൽനിന്നുവീണ് മരിച്ചു. മാനന്തവാടി വെള്ളമുണ്ട മലമ്പുറത്ത് ചാക്കോയുടെ മകൾ ലിസ്ന ചാക്കോ (20) ആണ്…
Read More » -
ലിവ് ഇൻ പങ്കാളിയെ ഭയപ്പെടുത്താൻ റെയില്വേട്രാക്കിലിറങ്ങി; തീവണ്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം
ന്യൂഡല്ഹി: ആത്മഹത്യാഭീഷണി മുഴക്കി റെയില്വേട്രാക്കിലിറങ്ങിയ യുവതി തീവണ്ടി തട്ടി മരിച്ചു. ആഗ്ര സ്വദേശിനിയായ റാണി(38)യാണ് മരിച്ചത്. ആഗ്രയിലെ രാജാ കി മണ്ഡി റെയില്വേ സ്റ്റേഷനില് തിങ്കളാഴ്ചയായിരുന്നു സംഭവം.…
Read More »