India
-
കുടുംബത്തെപ്പോലും നോക്കാതെ വ്യാജമദ്യം കഴിച്ചവർക്കെന്തിനാണ് പത്തുലക്ഷം; വിമർശനവുമായി കസ്തൂരി
തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബത്തിന് സർക്കാർ സാമ്പത്തിക സഹായം പ്രഖ്യാപിച്ചതിനെതിരെ നടി കസ്തൂരി. പത്തുലക്ഷം രൂപയാണ് സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നത്. സ്വന്തം കുടുംബത്തെ നോക്കാതെ…
Read More » -
വൈഎസ്ആർ കോൺഗ്രസിന്റെ പ്രധാന ഓഫിസ് ഇടിച്ചുനിരത്തി; പ്രതികാര നടപടിയെന്ന് ആരോപണം
ഹൈദരാബാദ്: വൈഎസ്ആർ കോൺഗ്രസ് പാർട്ടി നിർമിക്കുന്ന പ്രധാന ഓഫിസ് കെട്ടിടം പൊളിച്ചുനീക്കി ആന്ധ്രപ്രദേശ് സർക്കാർ.സംസ്ഥാനത്ത് ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാർട്ടി അധികാരത്തിലെത്തിയതിനു പിന്നാലെയാണ് നടപടി.ഗുണ്ടൂരിലെ തടെപ്പള്ളിയിൽ നിർമാണം…
Read More » -
മണിക്കൂറുകളോളം പരിശീലനം നടത്തി സഞ്ജു: ഇന്ന് ബംഗ്ലാദേശിനെതിരെ കളിച്ചേക്കുമെന്ന് സൂചന
ആന്റിഗ്വ: ടി20 ലോകകപ്പില് സൂപ്പര് എട്ടിലെ രണ്ടാം ജയം തേടി ഇന്ത്യ ഇന്നിറങ്ങുന്നു. ബംഗ്ലദേശാണ് ഇന്ത്യയുടെ എതിരാളികള്. രാത്രി എട്ടിന് ആന്റിഗ്വ സര് വിവിയന് റിച്ചാര്ഡ്സ് സ്റ്റേഡിയത്തിലാണ്…
Read More » -
അജ്ഞാതരുടെ ആക്രമണം; കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്റെ ദേഹത്ത് മഷിയൊഴിച്ചു
ഭുബനേശ്വർ: ഒഡിഷയിൽ കോൺഗ്രസ് ആസ്ഥാന മന്ദിരത്തിൽ അജ്ഞാതരുടെ ആക്രമണം.ഓഫീസിൽ അതിക്രമിച്ചു കയറിയ അക്രമിസംഘം വാതിലുകളും ഉപകരണങ്ങളുമടക്കം അടിച്ചുതകർക്കുകയും സംസ്ഥാന അധ്യക്ഷന്റെ ദേഹത്ത് മഷിയൊഴിക്കുകയും ചെയ്തു.വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.…
Read More » -
പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; 13 പേർക്ക് പരിക്ക്
ബംഗളൂരു: കലബുറഗി നഗരത്തിൽ ഹോട്ടലിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് തൊഴിലാളികളടക്കം 13 പേർക്ക് പരിക്ക്. കലബുറഗി ശരണബസവേശ്വര ലേക്കിന് സമീപം സപ്തഗിരി ഹോട്ടലിലാണ് അപകടം. പരിക്കേറ്റവരിൽ നാലുപേരുടെ…
Read More » -
‘മലയാളത്തിന്റെ പ്രിയനായിക, പ്രിയങ്കയ്ക്ക് ഒത്ത എതിരാളി’; വയനാട്ടിൽ ബിജെപിക്കായി ഖുശ്ബു എത്തണമെന്ന് ആവശ്യം
ചെന്നൈ: വയനാട് ഉപതെരഞ്ഞെടുപ്പിൽ ഖുശ്ബുവിനെ ബിജെപി സ്ഥാനാർഥി ആക്കണമെന്ന് തമിഴ്നാട്ടിലെ സാമൂഹിക മാധ്യമങ്ങളിൽ ആവശ്യം. കെ അണ്ണാമലൈ അടക്കം നേതാക്കൾ പിന്തുടരുന്ന ചില ബിജെപി അനുകൂല ഹാൻഡിലുകളിൽ…
Read More » -
കളളക്കുറിച്ചി വിഷമദ്യ ദുരന്തം: മരണം 55 ആയി; ഇന്നലെയും ഇന്നുമായി മരിച്ചത് 2 പേർ
ചെന്നൈ: തമിഴ്നാട് കള്ളക്കുറിച്ചിയിലുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ മരണം 55 ആയി. ഇന്നലെ വൈകിട്ടും ഇന്ന് പുലർച്ചെയുമായി കള്ളക്കുറിച്ചി സർക്കാർ ആശുപത്രിയിൽ രണ്ട് പേർ കൂടി മരിച്ചിരുന്നു. ജില്ലാ…
Read More » -
വിഷമദ്യ ദുരന്തം: നടപടിയുണ്ടാകുമെന്ന് സ്റ്റാലിൻ; തമിഴ്നാട് നിയമസഭയിൽ പ്രതിഷേധം, പിറന്നാളാഘോഷം റദ്ദാക്കി വിജയ്
ചെന്നൈ: തമിഴ്നാട് കള്ളക്കുറിച്ചിയിലെ വിഷമദ്യ ദുരന്തത്തിൽ ഉത്തരവാദികള്ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നിയമസഭയില് വ്യക്തമാക്കി.അതേസമയം, വിഷമദ്യ ദുരന്തത്തില് മരണ 52 ആയി ഉയര്ന്നു.…
Read More » -
കെട്ടിടത്തിൽ തൂങ്ങിക്കിടന്ന് റീൽസ് അഭ്യാസം; പെൺകുട്ടിക്കും നാല് പേർക്കും എതിരെ കേസ്
പൂനെ: റീൽസ് എടുക്കാനായി കെട്ടിടത്തിൽ തൂങ്ങിക്കിടന്ന അഭ്യാസ പ്രകടനം നടത്തിയ പെൺകുട്ടിക്കും ഒപ്പമുണ്ടായിരുന്ന നാല് പേർക്കുമെതിരെ കേസെടുത്ത് പൊലീസ്.ബഹുനില കെട്ടിടത്തിന് മുകളിൽ നിന്ന് ഒറ്റകൈയിൽ തൂങ്ങിയാടി ദൃശ്യമെടുക്കുന്ന…
Read More » -
അവസാന നിമിഷത്തില് കെജ്രിവാളിന് തിരിച്ചടി; ജാമ്യ ഉത്തരവിന് താല്ക്കാലിക സ്റ്റേ
ഡല്ഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് അവസാന നിമിഷത്തില് തിരിച്ചടി.ഇന്ന് വൈകിട്ട് തിഹാര് ജയിലില് നിന്നും പുറത്തിറങ്ങാനിരിക്കെ ജാമ്യം…
Read More »