India
-
ഭർത്താവിനെ ഉപേക്ഷിച്ചു, മറ്റൊരു പുരുഷനൊപ്പം താമസം: യുവതിയെ മർദ്ദിച്ച്, നിലത്തിട്ട് ചവിട്ടി തൃണമൂൽ നേതാവ്
കൊൽക്കത്ത: ആൾക്കൂട്ടം നോക്കിനില്ക്കേ പൊതുമധ്യത്തിൽ യുവതിയെയും യുവാവിനെയും മർദ്ദിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ്.ബംഗാളിലെ ഉത്തരദിനാശ്പൂരിലെ ചൊപ്രയിലാണു സംഭവം. ഭർത്താവിനെ ഉപേക്ഷിച്ചു മറ്റൊരാൾക്കൊപ്പം ജീവിച്ചു എന്നാരോപിച്ചാണു തൃണമൂൽ നേതാവ്…
Read More » -
തയ്യൽക്കടയിൽ യുവതിയെ മർദിച്ചു; ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ
മംഗളൂരു: കടം വാങ്ങിയ ഏഴ് ലക്ഷം രൂപ ആവശ്യപ്പെട്ടതിന് യുവതിയെ തയ്യൽക്കടയിൽ മർദിച്ചെന്ന പരാതിയിൽ ബി.ജെ.പി പ്രവർത്തകനെ ബെൽത്തങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു.മംഗളൂരു ഉജ്റെയിലെ തയ്യൽക്കടയിൽ നവീൻ…
Read More » -
വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക വിലയിൽ കുറവ്
ദില്ലി : വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വിലയിൽ കുറവ്. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 31 രൂപയാണ് കുറഞ്ഞത്. 1655 രൂപയാണ് പുതുക്കിയ വില.
Read More » -
നീറ്റ് പി.ജി.: പുതുക്കിയ തീയതി അടുത്തയാഴ്ചയെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി
ന്യൂഡല്ഹി: നീറ്റ് പി.ജി. 2024-ന്റെ പുതുക്കിയ തീയതി തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്മേന്ദ്ര പ്രധാന് പറഞ്ഞു. ദേശീയ പരീക്ഷാ ഏജന്സിയുടെ (എന്.ടി.എ) ബന്ധപ്പെട്ട വിവാദങ്ങള്…
Read More » -
ഇത് ചരിത്രത്തിൽ ആദ്യം; സഹപാഠികളായ രണ്ട് പേർ ഇന്ത്യൻ കരസേനയുടെയും നാവികസേനയുടെയും മേധാവികളാകും
ന്യൂഡൽഹി: ഇന്ത്യൻ സൈനിക ചരിത്രത്തിൽ ആദ്യമായി സഹപാഠികളായ രണ്ട് പേർ ഇന്ത്യൻ കരസേനയുടെയും നാവികസേനയുടെയും മേധാവികളാകും. ആർമി ചീഫ് നിയുക്ത ലെഫ്റ്റനൻ്റ് ജനറൽ ഉപേന്ദ്ര ദ്വിവേദിയും നേവി…
Read More » -
അയോധ്യ രാമക്ഷേത്രത്തിന്റെ മേൽക്കൂരയിൽ ചോർച്ച; ആറ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
അയോധ്യ: അയോധ്യയിൽ പുതുതായി നിർമ്മിച്ച രാമക്ഷേത്രത്തിന്റെ മേൽക്കൂരയിൽ ചോർച്ച ഉണ്ടാവുകയും ക്ഷേത്ര വഴിയിൽ വെള്ളക്കെട്ടുണ്ടാവുകയും ചെയ്ത സംഭവത്തിൽ ആറ് ഉദ്യോഗസ്ഥരെ ഉത്തർപ്രദേശ് സർക്കാർ സസ്പെൻഡ് ചെയ്തു. പൊതുമരാമത്ത്…
Read More » -
പടക്കശാലയിൽ സ്ഫോടനം; രണ്ട് നിർമാണ യൂണിറ്റ് പൂർണമായും തകർന്നു, നാല് മരണം
ചെന്നൈ: തമിഴ്നാട് വിരുദുനഗറിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 4 പേർ മരിച്ചു. രാവിലെയോടെയാണു സാത്തൂരിലെ പടക്കനിർമാണ ശാലയിൽ സ്ഫോടനമുണ്ടായത്.പാണ്ടുവർപ്പെട്ടി ഗ്രാമത്തിലെ ഗുരു സ്റ്റാർ ഫയർവർക്സ് എന്ന കമ്പനിയിലായിരുന്നു…
Read More » -
നീറ്റ് വിഷയം ചർച്ചക്കെടുക്കാതെ സർക്കാർ; അടിയന്തര പ്രമേയത്തിന് അനുമതിയില്ല, സഭയിൽ പ്രതിഷേധം
ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേട് പാർലമെന്റിൽ ഉന്നയിച്ച് പ്രതിപക്ഷം. ചെറുപ്പക്കാരുടെ പ്രശ്നമാണിതെന്നും വിഷയത്തിൽ ചർച്ച വേണമെന്നും രാഹുൽ ഗാന്ധി ലോക്സഭയിൽ ആവശ്യപ്പെട്ടു.പക്ഷേ വിഷയം ചർച്ച ചെയ്യാൻ സർക്കാർ…
Read More » -
കനത്ത മഴ: മതിലിടിഞ്ഞ് മൂന്ന് തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ടു; രക്ഷാപ്രവർത്തനം
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത മഴമൂലമുള്ള വെള്ളക്കെട്ടും ഗതാഗത തടസ്സവും മൂലം ദുരിതത്തിലായി നഗരവാസികൾ.വാഹനങ്ങൾ വെള്ളത്തിൽ മുങ്ങിയതിന്റെയും കിലോമീറ്ററുകൾ നീളുന്ന ഗതാഗതക്കുരുക്കിന്റെയും ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കനത്ത മഴയിൽ…
Read More » -
ദില്ലിയിലെ കനത്ത മഴ: മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാഹനം വെള്ളക്കെട്ടിനെ തുടര്ന്ന് ഗതാഗത കുരുക്കിൽപെട്ടു
ദില്ലി: കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാഹനം ദില്ലിയിൽ ഗതാഗത കുരുക്കിൽപ്പെട്ടു.വെള്ളക്കെട്ടിനെ തുടർന്ന് ദില്ലി ഐടിഒയിൽ ഉണ്ടായ ഗതാഗതക്കുരുക്കിൽ മുഖ്യമന്ത്രിയുടെ വാഹനവും അകമ്പടി വാഹനങ്ങളും അകപ്പെടുകയായിരുന്നു.പത്ത് മിനിറ്റോളം…
Read More »