India
-
ടി.പി വധക്കേസ്; സംസ്ഥാന സർക്കാരിനും കെ.കെ രമയുമടക്കമുള്ളവർക്ക് സുപ്രിംകോടതി നോട്ടീസ്
ന്യൂഡൽഹി: ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി വിധിക്കെതിരായ പ്രതികളുടെ അപ്പീലിൽ സുപ്രിംകോടതി നോട്ടീസ് അയച്ചു.സംസ്ഥാന സർക്കാർ, കെ.കെ രമ അടക്കമുള്ള എതിർകക്ഷികൾക്കാണ് നോട്ടീസ് അയച്ചത്. ആറാഴ്ചക്കുള്ളിൽ മറുപടി…
Read More » -
സമാധാനത്തിനും സ്ഥിരതയ്ക്കും പിന്തുണയേകുന്ന പങ്കാളിത്തം; റഷ്യയിലേക്ക് പുറപ്പെട്ട് പ്രധാനമന്ത്രി
ന്യൂഡൽഹി: യുക്രെയ്ൻ യുദ്ധം തുടങ്ങിയശേഷം ആദ്യ റഷ്യൻ യാത്രയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി പുറപ്പെട്ടു.മേഖലയുടെ സമാധാനത്തിനും സ്ഥിരതയ്ക്കും പിന്തുണയേകുന്ന പങ്കാളിത്തമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നു മോദി പറഞ്ഞു.ഓസ്ട്രിയയും മോദി…
Read More » -
നടത്തുന്നത് സിക്ക് ട്രാജഡി ടൂറിസം’; രാഹുലിന്റെ മണിപ്പൂർ-അസം സന്ദർശനത്തെ വിമർശിച്ച് ബിജെപി
ഇംഫാൽ: രാഹുൽ ഗാന്ധിയുടെ മണിപ്പൂർ, അസം സന്ദർശനത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി.കലാപബാധിത മണിപ്പൂരിലേക്കുള്ള യാത്രയ്ക്ക് മുമ്പ് അസമിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന പ്രളയ ബാധിതരെ കണ്ട രാഹുലിന്റെ…
Read More » -
ചേച്ചിയോടൊപ്പം കളിക്കുന്നതിനിടെ കൈവരികൾക്കിടയിലെ വിടവിലൂടെ താഴേക്ക് വീണു; ആറ് വയസുകാരന് ദാരുണാന്ത്യം
കൊൽക്കത്ത: കൊൽക്കത്തയിൽ ബഹുനില കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് വീണ് ആറ് വയസുകാരൻ മരിച്ചു.അഞ്ചാം നിലയിലെ പടികളിൽ സഹോദരിക്കൊപ്പം കളിച്ചു കൊണ്ടിരിക്കെ കൈവരികൾക്ക് ഇടയിലുള്ള വിടവിലൂടെ…
Read More » -
അതിവേഗം മാറുന്ന ഭാരതം – ബഹുദൂരം മാറാത്ത ഭാരത് സഞ്ചാർ നിഗാം ലിമിറ്റഡ്
ഏതൊരു ഭാരതീയനും മനസ് കൊണ്ട് എപ്പോഴും പ്രണയിച്ചിട്ടുള്ള ഒരു പൊതുമേഖലാ സ്ഥാപനമാണ് ബി. എസ്. എൻ. എൽ അഥവാ ഭാരത് സഞ്ചാർ നിഗാം ലിമിറ്റഡ്.എന്നാൽ ഭാരതത്തിലെ ഏറ്റവും…
Read More » -
മണിപ്പൂർ സന്ദർശിക്കാൻ രാഹുൽ ഗാന്ധി, പ്രതിപക്ഷ നേതാവായ ശേഷം ഇതാദ്യം
ദില്ലി : പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ജൂലൈ 8ന് മണിപ്പൂർ സന്ദർശിക്കും.കലാപബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളിൽ രാഹുൽ സന്ദർശനം നടത്തും. പിസിസി നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.പ്രതിപക്ഷ നേതാവായ…
Read More » -
ഇൻസ്റ്റഗ്രാം റീൽ ചിത്രീകരിക്കുന്നതിനിടെ ബൈക്ക് ഡിവൈഡറിലിടിച്ച് യുവാവിന് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരിക്ക്
മുംബൈ: ഇൻസ്റ്റഗ്രാം റീൽ ചിത്രീകരിക്കുന്നതിനിടെ ബൈക്ക് ഡിവൈഡറിലിടിച്ച് യുവാവിന് ദാരുണാന്ത്യം.മഹാരാഷ്ട്രയിലെ ദൂല-സോലപ്പൂർ ഹൈവേയിലാണ് സംഭവം. അപകടത്തിന് മുമ്പ് യുവാക്കൾ ചിത്രീകരിച്ച വിഡിയോ പുറത്ത് വന്നിട്ടുണ്ട്. ഒരു മിനിറ്റ്…
Read More » -
അഗ്നിവീറിന് ലഭിച്ചത് ഇന്ഷൂറന്സ് മാത്രം, നഷ്ടപരിഹാരമല്ല; കേന്ദ്രത്തെ വിടാതെ രാഹുല് ഗാന്ധി
ന്യൂഡല്ഹി: അഗ്നിവീര് വിവാദത്തില് കേന്ദ്രസര്ക്കാരിനെ വിടാതെ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി.സേവനത്തിനെതിരെ കൊല്ലപ്പെട്ട അഗ്നിവീര് അജയകുമാറിന്റെ കുടുംബാംഗങ്ങള്ക്ക് യാതൊരു വിധത്തിലുള്ള നഷ്ടപരിഹാരവും സര്ക്കാരിന്റെ ഭാഗത്ത് നിന്നും ലഭിച്ചിട്ടില്ലെന്ന്…
Read More » -
ഡെങ്കിപ്പനി ബാധിച്ച് ഹെൽത്ത് ഓഫിസർ മരിച്ചു
ബംഗളൂരു: സംസ്ഥാനത്ത് ഡെങ്കി കേസുകൾ വർധിക്കുന്നതിനിടെ മൈസൂരു ഹുൻസൂരിൽ ആരോഗ്യ വകുപ്പ് ജീവനക്കാരനും പനി ബാധിതനായി മരിച്ചു.മൈസൂരു ഗുരുപുര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കമ്യൂണിറ്റി ഹെൽത്ത് ഓഫിസർ നാഗേന്ദ്രയാണ്…
Read More » -
ടീം ഇന്ത്യയ്ക്ക് വീരോചിത വരവേല്പ്പ്; മഴയേയും വകവയ്ക്കാത്ത ജനസാഗരം; 125 കോടിയുടെ ചെക്ക് കൈമാറി ബിസിസിഐ
വിശ്വവിജയം നേടി തിരിച്ചെത്തിയ ഇന്ത്യന് ടീമിന് വൈകാരിക വരവേല്പ്പ്. മഴയെ പോലും അവഗണിച്ച് ജനസഹസ്രങ്ങളാണ് വിക്ടറി പരേഡില് പങ്കെടുത്ത്. പിന്നാലെ വാങ്കഡെ സ്റ്റഡിയത്തില് നടന്ന ചടങ്ങില് ടീമിന്…
Read More »