India
-
ട്രെയിനിലെ ശുചിമുറിയിൽ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
മുംബൈ: ട്രെയിനിലെ ശുചിമുറിയിൽ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.ദേവ് ഗിരി എക്സ്പ്രസിലാണ് സംഭവം . ഒന്നര വയസ്സ് പ്രായം തോന്നിക്കുന്ന കുഞ്ഞിനെയാണ് ഉപേക്ഷിച്ചതായി കണ്ടെത്തിയിരിക്കുന്നത്. കുഞ്ഞിനെ അധികൃതർ…
Read More » -
എംപോക്സ്: കനത്ത ജാഗ്രത തുടരാൻ നിര്‍ദേശം; സംസ്ഥാനങ്ങളുടെ യോഗം വിളിക്കും
ദില്ലി: രാജ്യത്ത് എംപോക്സ് സ്ഥിരീകരിച്ചതിന് ശേഷമുള്ള സാഹചര്യം വിലയിരുത്താൻ സംസ്ഥാനങ്ങളുടെ യോഗം വിളിക്കാൻ കേന്ദ്രം. തല്ക്കാലം ആശങ്കയുടെ സാഹചര്യം ഇല്ലെന്നാണ് വിലയിരുത്തല്‍.വിമാനത്താവളങ്ങളിൽ അടക്കം കനത്ത ജാഗ്രത തുടരാനും…
Read More » -
കേന്ദ്ര സർക്കാർ അഭിഭാഷക പാനലിൽ ചാണ്ടി ഉമ്മൻ; ഇടം നേടിയത് നാഷണൽ ഹൈവേ അതോറിറ്റി പാനലിൽ
കേന്ദ്ര സർക്കാർ അഭിഭാഷക പാനലിൽ ചാണ്ടി ഉമ്മൻ എംഎൽഎ. നാഷണൽ ഹൈവേ അതോറിറ്റി പാനലിലാണ് ഇടം നേടിയത് 63 അംഗ പാനലിൽ 19-ാമനായാണ് ചാണ്ടി ഉമ്മൻ ഉള്ളത്.…
Read More » -
ഗുജറാത്തിൽ ഗണേശ പൂജാ പന്തലിന് നേരെ കല്ലേറ്: 27 പേർ കസ്റ്റഡിയിൽ
ഗുജറാത്തിലെ ഗണേശ പൂജാ പന്തലിനുനേരെ അക്രമം . സൂറത്തിലെ സയ്യിദ്പുര മേഖലയിലാണ് കല്ലേറുണ്ടായത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് 27…
Read More » -
യുവാവിന്റെ പരിശോധനാ ഫലം നെഗറ്റീവ്, ഇന്ത്യയിൽ എം പോക്സ് ഇല്ല, സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം
ഇന്ത്യയിൽ ആർക്കും എം പോക്സ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം. രോഗബാധ സംശയിച്ച യുവാവിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആയി. സംസ്ഥാനങ്ങൾ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വിദേശത്തു നിന്നും…
Read More » -
അർജുനായുള്ള തിരച്ചിൽ നീളും? ഡ്രഡ്ജർ എത്താൻ വൈകിയേക്കും
ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ കാണാതായ അർജുനായുള്ള തിരച്ചിലിന് ഡ്രഡ്ജർ എത്താൻ വൈകിയേക്കും.കാറ്റും മഴയും തടസം സൃഷ്ടിക്കുന്നതിനാൽ ഡ്രഡ്ജർ വെസൽ പുറപ്പെടുന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയില്ലെന്ന് ഷിപ്പിംഗ്…
Read More » -
രാഹുൽ ഗാന്ധിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം
രാഹുൽഗാന്ധിയുടെ മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം. ഡാലസിലെ സമ്മേളനത്തിൽ രാഹുൽ ഗാന്ധി ഇന്ന് പങ്കെടുക്കും. 9 ,10 തീയതികളിൽ രാഹുൽഗാന്ധി വാഷിംഗ്ടൺ ഡിസി സന്ദർശിക്കും.…
Read More » -
കാലവും മലയാളവും വിസ്മയിച്ചുകൊണ്ടേയിരിക്കുന്നു; മമ്മൂക്കയ്ക്ക് 73-ാം പിറന്നാള്‍
മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് എഴുപത്തി മൂന്നാം പിറന്നാള്‍. അഭിനയജീവിതത്തില്‍ അരനൂറ്റാണ്ട് പിന്നിടുമ്പോഴും നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്ന ഒരു അഭിനയവിദ്യാര്‍ത്ഥിയാണ് ഇപ്പോഴും മമ്മൂക്ക.ഒരുഅഭിനേതാവിന്റെ ഏറ്റവും വിലയ ഉപകരണം സ്വന്തം…
Read More » -
ഉത്സവത്തിനിടെ സ്ത്രീകളുടെ ആഭരണങ്ങൾ കവരുന്നു; കമിതാക്കൾ പിടിയിൽ
ചെന്നൈ : ക്ഷേത്ര ഉത്സവത്തിനിടെ സ്ത്രീകളുടെ ആഭരണങ്ങൾ കവരുന്ന താംബരം സ്വദേശികളായ കമിതാക്കൾ പിടിയിലായി.ശ്രീവല്ലിപുത്തൂരിൽ 5 സ്ത്രീകളുടെ 18 പവനോളം സ്വർണം മോഷണം പോയിരുന്നു. സിസിടിവി ദൃശ്യങ്ങൾ…
Read More » -
രണ്ട് ദിവസത്തെ സന്ദർശനം; പ്രധാനമന്ത്രി മോദി സിംഗപ്പൂരിൽ; വരവേറ്റ് ഇന്ത്യൻ സമൂഹം
സിംഗപ്പൂർ: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാന മന്ത്രി നരേന്ദ്ര മോദി സിംഗപ്പൂരിലെത്തി. സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് മോദി സിംഗപ്പൂരിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം…
Read More »