-
Kozhikode
കോഴിക്കോട് വൻ കവർച്ച; ബാങ്ക് ജീവനക്കാരിൽ നിന്ന് 40 ലക്ഷം തട്ടിയെടുത്തു
കോഴിക്കോട്: സ്കൂട്ടറിലെത്തിയ സംഘം സ്വകാര്യ ബാങ്ക് ജീവനക്കാരനിൽ നിന്ന് പണം കവർന്നു. 40 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. കോഴിക്കോട് ജില്ലയിലെ പന്തീരങ്കാവിലാണ് കവർന്ന നടന്നത്. ഇസാഫ് ബാങ്കിലെ…
Read More » -
Kozhikode
കല്ലാച്ചി വളയം റോഡിൽ ചെടിച്ചട്ടിയിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടി കണ്ടെത്തി
കോഴിക്കോട് : കല്ലാച്ചി വളയം റോഡിൽ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്തിനോട് ചേർന്ന് കഞ്ചാവ് കൃഷി കണ്ടെത്തി. ചെടിച്ചട്ടിയിൽ നട്ടുവളർത്തിയ രണ്ട് ചെടികൾ കസ്റ്റഡിയിലെടുത്തു. ചെടികൾക്ക് അരമീറ്ററോളം ഉയരമുണ്ട്.…
Read More » -
Ernakulam
എംഎസ്സി എല്‍സ-3 കപ്പലിനെതിരെ കേസെടുത്തു; കപ്പല്‍ കമ്പനി ഒന്നാം പ്രതി
കൊച്ചി: കൊച്ചി പുറംകടലില്‍ മുങ്ങിയ എംഎസ്സി എല്‍സ-3 കപ്പലിനെതിരെ കേസെടുത്തു. ഫോര്‍ട്ട് തൊത്തി കോസ്റ്റല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കപ്പല്‍ കമ്പനിയാണ് ഒന്നാം പ്രതി. ഷിപ്പ്…
Read More » -
Thiruvananthapuram
നാല് മണിക്ക് ഇറങ്ങി ഓടാൻ ആവില്ല; സ്കൂൾ സമയമാറ്റത്തില്‍ ഉത്തരവിറക്കി സര്‍ക്കാര്‍, ഇനി മുതൽ അരമണിക്കൂർ അധികം പഠനം
തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈസ്കൂളുകളുടെ സമയക്രമം അരമണിക്കൂർ കൂട്ടി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഹൈസ്കൂൾ ക്ലാസുകളില്‍ ഇനി മുതൽ അരമണിക്കൂർ അധികം പഠിപ്പിക്കും. രാവിലെ 9.45 മുതൽ വൈകീട്ട്…
Read More » -
Kozhikode
കോഴിക്കോട് വടകരയിൽ രണ്ട് ദിവസമായി നിർത്തിയിട്ട നിലയിൽ കാർ, സംശയം തോന്നി പരിശോധന, കണ്ടെത്തിയത് തോക്ക്
കോഴിക്കോട് : വടകര കൈനാട്ടിയിൽ നിർത്തിയിട്ട കാറിൽ തോക്ക് കണ്ടെത്തി. രണ്ട് ദിവസമായി നിർത്തിയിട്ട നിലയിൽ കണ്ടെത്തിയ ദില്ലി രജിസ്ട്രേഷനിലുള്ള കാറിലാണ് തോക്ക് കണ്ടെത്തിയത്. വടകര പൊലീസ്…
Read More » -
Kerala
കോഴിക്കോട് ഉൾപ്പെടെ പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ പരക്കെ മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം,…
Read More » -
Kottayam
നിരന്തരം കളിയാക്കി; പുളിങ്കുന്ന് സ്വദേശിയുടെ മരണം കൊലപാതകം, ണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ
കോട്ടയം: പുളിങ്കുന്ന് സ്വദേശി സുരേഷ് കുമാറിന്റെ മരണം കൊലപാതകം. സംഭവത്തിൽ രണ്ട് സുഹൃത്തുക്കൾ അറസ്റ്റിലായി. കുന്നുമ്മ സ്വദേശികളായ യദു(22), ഹരികൃഷ്ണൻ(23) എന്നിവരാണ് അറസ്റ്റിലായത്. സംഘം ചേർന്ന് മർദ്ദിച്ചുവെന്നാണ്…
Read More » -
Kozhikode
കപ്പൽ തീപ്പിടുത്തം; തീര ദേശത്ത് ജാഗ്രതാ നിർദ്ദേശം; റസ്ക്യൂ ബോട്ടുപയോഗിച്ച് കോഴിക്കോട് കടലിൽ നിരീക്ഷണം
കോഴിക്കോട് : കേരള തീരത്തിനടുത്ത് ‘വാൻഹായ് 503’ ചരക്കു കപ്പലിന് തീപ്പിടിച്ച സാഹചര്യത്തിൽ ജില്ലയിലെ തീര ദേശത്തും ജാഗ്രതാ നിർദ്ദേശം. ജാഗ്രതയുടെ ഭാഗമായി ഇന്ന് രാവിലെ കോസ്റ്റൽ…
Read More » -
Thiruvananthapuram
ഉറപ്പായ പെൻഷൻ’: പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഒരുക്കം തുടങ്ങി
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് പങ്കാളിത്ത പെൻഷനു പകരമായി പ്രഖ്യാപിച്ച ‘ഉറപ്പായ പെൻഷൻ’ (അഷ്വേർഡ് പെൻഷൻ) നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഒരുക്കംതുടങ്ങി. കേന്ദ്രസർക്കാർ നടപ്പാക്കിയ ഏകീകൃത പെൻഷൻ പദ്ധതിക്കു…
Read More » -
India
യുവാവിനെയും യുവതിയെയും തടഞ്ഞുനിർത്തി സദാചാര ഗുണ്ടായിസം, ഭീഷണി; രണ്ട് പേര് അറസ്റ്റിൽ
ബംഗളൂരു: നഗരത്തിൽ യുവാവിനെയും യുവതിയെയും തടഞ്ഞുനിർത്തി സദാചാര പൊലീസിങ് നടത്തിയ സംഭവത്തില്‍ രണ്ട് പേര് അറസ്റ്റിലായി.രാമനഗര സ്വദേശികളായ അക്മൽ പാഷ, മുക്മൽ എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു പ്രതിക്കായി…
Read More »