-
Kozhikode
കോഴിക്കോട്ടെ വൃദ്ധ സഹോദരിമാരുടെ കൊലപാതകം; പ്രതി പ്രമോദ് നടന്ന് പോകുന്ന നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കോഴിക്കോട് : തടമ്പാട്ടുത്താഴത്ത് വൃദ്ധ സഹോദരിമാരെ കൊലപ്പെടുത്തിയ കേസിൽ നിർണ്ണായകമായ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൃത്യം നടന്നതിന് ശേഷം വഴിയിലൂടെ നടന്നു പോകുന്ന സഹോദരൻ പ്രമോദിന്റെ സിസിടിവി…
Read More » -
India
നടുക്കം മാറാതെ എംപിമാർ; മൂന്നാം ജന്മമെന്ന് അടൂർ പ്രകാശ്, അഹമ്മദാബാദ് വിമാന ദുരന്തമായിരുന്നു മനസിലെന്ന് കൊടിക്കുന്നിൽ സുരേഷ്
ദില്ലി: തിരുവനന്തപുരം – ദില്ലി എയർ ഇന്ത്യ വിമാനം ചെന്നൈയിൽ അടിയന്തരമായി ഇറക്കിയ സംഭവത്തിൽ ഒഴിവായത് വൻ ദുരന്തമെന്ന് എംപിമാർ. ഇത് രണ്ടാം ജന്മമെന്ന് കൊടിക്കുന്നിൽ സുരേഷ്…
Read More » -
Kollam
ഡ്രൈവർ ഉറങ്ങിപ്പോയതെന്ന് സംശയം; ടിപ്പർ ലോറി നിയന്ത്രണം വിട്ട് ഇടിച്ചു കയറി, സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
കൊല്ലം : തിരുമംഗലം ദേശീയപാതയിൽ കുന്നിക്കോട് വിളക്കുടിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ടിപ്പർ ലോറി ഇടിച്ചാണ് സ്കൂട്ടർ യാത്രികനായ കാവൽപുര സ്വദേശി അഖിൽ മരിച്ചത്. അഖിലിന്…
Read More » -
Thiruvananthapuram
തിരുവനന്തപുരം-ഡല്ഹി വിമാനത്തിന് ചെന്നൈയില് അടിയന്തിര ലാന്ഡിങ്; വിമാനത്തിൽ കെസി വേണുഗോപാലുൾപ്പെടെ അഞ്ച് എംപിമാർ
തിരുവനന്തപുരം: തിരുവനന്തപുരം-ദില്ലി വിമാനത്തിന് ചെന്നൈ വിമാനത്താവളത്തിൽ അടിയന്തര ലാൻ്റിംഗ്. റഡാറുമായുള്ള ബന്ധത്തിൽ തകരാർ നേരിട്ടതിനെ തുടർന്നാണ് അടിയന്തര ലാൻഡിങ് നടത്തിയത്. അഞ്ച് എംപിമാർ വിമാനത്തിൽ ഉണ്ടായിരുന്നു. കെസി…
Read More » -
India
ഓപ്പറേഷൻ സിന്ദൂർ; ‘വ്യോമ പ്രതിരോധ സംവിധാനങ്ങൾ അത്ഭുതകരമായ ജോലി ചെയ്തു’; പാകിസ്താന്റെ അഞ്ച് യുദ്ധ വിമാനങ്ങൾ തകർത്തു- വ്യോമസേന മേധാവി
ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താന്റെ അഞ്ച് യുദ്ധ വിമാനങ്ങൾ തകർത്തെന്ന് സ്ഥിരീകരിച്ച് വ്യോമസേന മേധാവി. ഒരു വലിയ എയർ ക്രാഫ്റ്റും തകർത്തെന്ന് വ്യോമസേനാ മേധാവി അമർ പ്രീത് സിങിന്റെ…
Read More » -
Malappuram
ആതവനാട് ഗവണ്മെന്റ് ഹൈസ്കൂളിൽ 57 കുട്ടികള്ക്ക് ചിക്കൻ പോക്സ് സ്ഥിരീകരിച്ചു; എല്പി, യുപി വിഭാഗങ്ങള് ഒരാഴ്ച്ചത്തേക്ക് അടച്ചു
മലപ്പുറം: ആതവനാട് ഗവണ്മെന്റ് ഹൈ സ്കൂളില് ചിക്കൻ പോക്സ് വ്യാപനം. 57 കുട്ടികള്ക്ക് രോഗം സ്ഥിരീകരിച്ചു. സ്കൂളിലെ എല്പി, യുപി വിഭാഗങ്ങള് ഒരാഴ്ചത്തേക്ക് അടച്ചു. ഹൈസ്കൂള് ക്ലാസുകള്…
Read More » -
Thiruvananthapuram
കുട്ടികൾക്കായി സ്കൂളുകളിൽ ‘സഹായപ്പെട്ടി’, ആഴ്ചയിലൊരിക്കൽ തുറന്ന് പരിശോധിക്കണം; പേര് വെച്ചോ, വെക്കാതെയോ കാര്യങ്ങൾ പറയാം – മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: ആലപ്പുഴയിലെ നൂറനാട് നാലാം ക്ലാസ് വിദ്യാർത്ഥിയെ രണ്ടാനമ്മയും പിതാവും ക്രൂരമർദ്ദനത്തിന് ഇരയാക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ പദ്ധതിക്ക് തുടക്കമിടുന്നതായി വിദ്യാഭ്യാസ വകുപ്പ്…
Read More » -
Kozhikode
കോഴിക്കോട് ഇരിങ്ങലിൽ വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നദാ പ്രദർശനം; യുവാവ് പിടിയില്
കോഴിക്കോട് : വടകര ഇരിങ്ങലിൽ വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നദാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ. താമരശ്ശേരി പരപ്പൻപൊയിൽ കല്ലുവെട്ടുകുഴിയിൽ സനുഷിഹാബുദ്ദീൻ(24) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം വ്യാഴാഴ്ച്ച…
Read More » -
Kozhikode
നാദാപുരത്ത് നടുറോഡിൽ തമ്മിൽതല്ലി കോളേജ് വിദ്യാർത്ഥികൾ; രണ്ടാഴ്ചയ്ക്ക് ശേഷം കൂട്ടത്തല്ലിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്
കോഴിക്കോട് : നാദാപുരത്ത് നടുറോഡിൽ വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്. നാദാപുരം പുളിയാവ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥികൾ തമ്മിൽ ഉള്ള സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു. ജൂലൈ…
Read More » -
Kozhikode
മയക്കുമരുന്ന് കേസിൽ കോഴിക്കോട് സ്വദേശി പിടിയിൽ
കോഴിക്കോട്: കോഴിക്കോട് ജില്ലയിലേക്ക് ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ച് നൽകിയിരുന്ന ലഹരി സംഘത്തിലെ പ്രധാന കണ്ണിയെ പൊലീസ് പിടികൂടി. കോഴിക്കോട് എലത്തൂര് വെങ്ങളം സ്വദേശി ഖുല്ഫി യാസിനെ(മുഹമ്മദ്…
Read More »