-
Kerala
വൃക്ക സംഘടിപ്പിച്ചു തരാമെന്ന് വാഗ്ദാനം, രോഗികളിൽ നിന്നു ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ
ഇരിട്ടി : വൃക്ക സംഘടിപ്പിച്ച് തരാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നു ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രധാനി അറസ്റ്റിൽ. കീഴ്പ്പള്ളി വീർപ്പാട് വേങ്ങശേരി ഹൗസിൽ വി.എം.നൗഫൽ…
Read More » -
India
അധ്യാപകർ വഴക്ക് പറഞ്ഞതിനെ തുടർന്ന് മണ്ണെണ്ണ ഉപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു, പൊള്ളലേറ്റ വിദ്യാർത്ഥിനി മരിച്ചു
തമിഴ്നാട് : അധ്യാപകർ വഴക്ക് പറഞ്ഞതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥിനി മരിച്ചു. ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ചത്. തമിഴ്നാട് വാൽപ്പാറ…
Read More » -
Thiruvananthapuram
മാധ്യമങ്ങൾക്ക് മുന്നിൽ നിശബ്ദനായി; ശബരിമല സ്വർണ്ണക്കൊള്ളയിൽ അറസ്റ്റിലായ എ പത്മകുമാറിന്റെ നിർണായക മൊഴി പുറത്ത്
തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ എ പത്മകുമാറിൻ്റെ മൊഴി പുറത്ത്. ഉദ്യോഗസ്ഥരെയും എൻ വാസുവിനെയും കുറ്റപ്പെടുത്തി കൊണ്ടുള്ളതാണ് പത്മകുമാറിൻ്റെ മൊഴി. ഉദ്യോഗസ്ഥർ തന്ന രേഖപ്രകാരമാണ് നടപടിയെടുത്തതെന്ന്…
Read More » -
Malappuram
പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ, അയ്യപ്പഭക്തർക്ക് പൊറുക്കാനാവാത്ത തെറ്റാണ് പത്മകുമാറിൽ നിന്നുണ്ടായതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം : ഞെട്ടിക്കുന്ന വിവരങ്ങളാണ് ശബരിമല സ്വർണകൊള്ള സംബന്ധിച്ച് പുറത്ത് വരുന്നതെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ശബരിമലയിലെ ഒരുതരി സ്വർണം പോലും നഷ്ടമാകില്ലെന്നാണ്…
Read More » -
Thiruvananthapuram
അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന യുവതി മരിച്ചു
തിരുവനന്തപുരം : നെടുമങ്ങാട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആനാട് സ്വദേശി കെ വി വിനയ (26) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ്…
Read More » -
Kozhikode
ഒരുക്കങ്ങൾ പൂർത്തിയായി; കോഴിക്കോട് ജില്ല സ്കൂൾ കലോത്സവം 24 മുതൽ കൊയിലാണ്ടിയിൽ
കോഴിക്കോട് : പൂരങ്ങളുടെ നാട്, തൃശ്ശൂരിൽ വേദികൾ ഒരുങ്ങുന്ന അറുപത്തിനാലാമത് കേരള സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായുള്ള കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് കൊയിലാണ്ടി നഗരം ഒരുങ്ങി.…
Read More » -
India
മാസപ്പടി കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പുതിയ ബെഞ്ചിലേക്ക്
മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പുതിയ ബെഞ്ച് പരിഗണിക്കും. പൊതുതാത്പര്യ ഹര്‍ജിയില്‍ ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്റെ ബെഞ്ചാണ് വാദം കേള്‍ക്കുക. കേസ് പരിഗണിക്കുന്നതില്‍…
Read More » -
Kozhikode
കോഴിക്കോട് പേരാമ്പ്രയിലെ വിമതസ്ഥാനാർഥിക്ക് വധഭീഷണിയെന്ന് പരാതി
കോഴിക്കോട് : കോഴിക്കോട് പേരാമ്പ്രയിൽ കോൺഗ്രസ് റിബൽ സ്ഥാനാർഥിക്ക് വധഭീഷണിയെന്ന് പരാതി. ചെറുവണ്ണൂർ പഞ്ചായത്ത് 13-ാം വാർഡിൽ മത്സരിക്കുന്ന നന്ദൻ ആണ് പരാതി നൽകിയത്. പത്രിക പിൻവലിച്ചില്ലെങ്കിൽ…
Read More » -
Idukki
വിനോദ സഞ്ചാരികളായ സ്കൂൾ കുട്ടികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് അപകടം, നാലുപേർക്ക് പരിക്ക്; ആശുപത്രിയിലേക്ക് മാറ്റി
ഇടുക്കി : ഇടുക്കി മൂന്നാർ മാട്ടുപ്പെട്ടിക്ക് സമീപം വിനോദ സഞ്ചാരികളായ സ്കൂൾ കുട്ടികളുമായി പോയ ജീപ്പ് അപകടത്തിൽപ്പെട്ട് നാല് പേർക്ക് പരിക്ക്. തമിഴ്നാട്ടിൽനിന്നും മൂന്നാറിൽ വിനോദ സഞ്ചാരത്തിന്…
Read More » -
Kozhikode
സാൽപിഡോ ജൂനിയർ ഫുട്ബോൾ: ഒഎഫ്എ തൃക്കരിപ്പൂർ ചാമ്പ്യന്മാർ
കോഴിക്കോട് : തെക്കേപ്പുറം സ്പോർട്സ് ക്ലബ് നടത്തിയ രണ്ടാമത് ഓൾ കേരള സാൽപിഡോ ജൂനിയർ ഫുട്ബോൾ ടൂർണമെന്റ് ഫൈനലിൽ സ്പോർട്ടിങ് ക്ലബ് കേരളയെ ടൈബ്രേക്കറിൽ പരാജയപ്പെടുത്തി ഒഎഫ്എ…
Read More »