-
Wayanad
മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതർക്ക് മുസ്ലിം ലീഗ് നിർമ്മിച്ച ആദ്യഘട്ട വീടുകളുടെ താക്കോൽദാനം ഇന്ന്
കല്പറ്റ: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി മുസ്ലിം ലീഗ് നിര്‍മ്മിച്ച ആദ്യഘട്ടത്തിലെ 51 വീടുകളുടെ കൈമാറ്റം ഇന്ന് നടത്തും. മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍…
Read More » -
Thiruvananthapuram
സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിലേക്ക്; സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. എല്ലാ മണ്ഡലങ്ങളുടെയും സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഏകദേശ ധാരണയാകും. ഘടകകക്ഷികളുടെ…
Read More » -
Kerala
ആരോഗ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം; കെഎസ്യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
ആരോഗ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ്യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. അഞ്ചു പേര്‍ക്കെതിരെയും വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പരുക്കേറ്റ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്…
Read More » -
Kozhikode
നിർത്തിയിട്ട കാർ കത്തിനശിച്ചു
കോഴിക്കോട് : ജാഫർഖാൻ കോളനി റോഡിൽ പാർക്കിങിൽ നിർത്തിയിട്ട കാർ പൂർണമായി കത്തിനശിച്ചു. വെള്ളിയാഴ്ച വൈകീട്ട് ഏഴോടെ സമസ്ത സെന്റർ സ്ഥിതിചെയ്യുന്ന കെട്ടിടത്തിന് സമീപമാണ് സംഭവം. മലപ്പുറം…
Read More » -
Ernakulam
ഡിജിറ്റൽ തെളിവുകൾ കോടതി അവഗണിച്ചു’; നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വെറുതെ വിട്ടതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപ് അടക്കമുള്ളവരെ വെറുതെ വിട്ട വിചാരണ കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. വിധി…
Read More » -
Wayanad
പ്രതിഷേധത്തിന് എത്തിയവരോട് കുശലം പറഞ്ഞ് ചാണ്ടി ഉമ്മൻ, ബിജെപി സമരത്തിനിടെ നാടകീയ സംഭവങ്ങൾ
പുതുപ്പള്ളി: കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മന്റെ എംഎൽഎ ഓഫീസിലേക്ക് ബിജെപി നടത്തിയ പ്രതിഷേധത്തിൽ നാടകീയ രംഗങ്ങൾ. പ്രതിഷേധ മാർച്ചുമായി എത്തിയ ബിജെപി നേതാക്കൾക്ക് ചാണ്ടി ഉമ്മൻ ഹസ്തദാനം…
Read More » -
Kozhikode
മെഡിക്കൽ കോളേജിൽ ജലവിതരണം തുടങ്ങാനായില്ല
കോഴിക്കോട് : മാവൂരിനടുത്ത് കുറ്റിക്കാട്ടൂരിൽ പൊട്ടിയ പൈപ്പ് നന്നാക്കി കഴിയാത്തതിനാൽ, മെഡിക്കൽ കോളേജിലും പരിസരങ്ങളിലും കുടിവെള്ള വിതരണം പുനരാരംഭിക്കാനായില്ല. ചൊവ്വാഴ്ച പൈപ്പ് പൊട്ടിയതിനെത്തുടർന്ന് രാത്രിയോടെ മാവൂരിലെ കുടിവെള്ളപദ്ധതിയുടെ…
Read More » -
Kozhikode
റോഡിനുകുറുകേ ചാടിയ തെരുവുനായകൾ ഇടിച്ച് സ്കൂട്ടർ മറിഞ്ഞ് പത്രവിതരണക്കാരന് പരിക്ക്
താമരശ്ശേരി : താമരശ്ശേരിയിൽ റോഡിനുകുറുകേ ചാടിയ തെരുവുനായകൾ ഇടിച്ച് സ്കൂട്ടർ മറിഞ്ഞ് പത്രവിതരണക്കാരന് പരിക്കേറ്റു. താമരശ്ശേരി കാരാടിയിലെ ‘മാതൃഭൂമി’യുടെ പത്രവിതരണ ഏജന്റായ താമരശ്ശേരി കുറ്റിയാക്കിൽ സുന്ദരൻ എന്ന…
Read More » -
Kozhikode
കൊടുവള്ളിയിലെ പഴയ വില്ലേജ് ഓഫീസ് കെട്ടിടം ; അപകടക്കെണി
കൊടുവള്ളി : കൊടുവള്ളി ടൗണിന്റെ ഹൃദയഭാഗത്ത് ഏതുനിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിൽ അപകടഭീഷണിയുയർത്തി സ്ഥിതിചെയ്യുകയാണ് കൊടുവള്ളി പഴയ വില്ലേജ് ഓഫീസ് കെട്ടിടം. 50 വർഷത്തിലധികം പഴക്കമുള്ള ഈ കെട്ടിടത്തിലായിരുന്നു…
Read More » -
Idukki
വഴിത്തർക്കത്തെത്തുടർന്ന് കൂട്ടത്തല്ല്; അഞ്ച് സ്ത്രീകൾക്ക് പരിക്ക്, കോൺഗ്രസ് നേതാവ് ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്
ഇടുക്കി: വഴിത്തർക്കത്തിനിടെയുണ്ടായ കൂട്ടത്തല്ലിൽ അഞ്ച് സ്ത്രീകൾക്ക് പരിക്ക്. ഇടുക്കി രാജാക്കാട് കുംഭപ്പാറയിലാണ് സംഭവം. സംഘർഷത്തിൽ കോൺഗ്രസ് നേതാവ് ഷാജി കൊച്ചുകാരോട്ട് ഉൾപ്പെടെ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു. തങ്ങളെ…
Read More »