-
India
പൈലറ്റിന്റെ ബാഗിൽ കഞ്ചാവ്; സാൻ ഫ്രാൻസിസ്കോയിൽ പിടിയിലായ എയർ ഇന്ത്യ ഉദ്യോഗസ്ഥനെ നാടുകടത്തി
സാൻ ഫ്രാൻസിസ്കോ: ബാഗിൽ കഞ്ചാവ് കണ്ടെത്തിയതിനെത്തുടർന്ന് എയർ ഇന്ത്യ സഹപൈലറ്റിനെ അമേരിക്കൻ അധികൃതർ തിരിച്ചയച്ചു. ഡൽഹിയിൽ നിന്ന് സാൻ ഫ്രാൻസിസ്കോയിലേക്ക് ഡ്യൂട്ടിക്കായി യാത്രക്കാരനായി എത്തിയ പൈലറ്റിനെയാണ് വിമാനത്താവളത്തിലെ…
Read More » -
India
ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റി വരയ്ക്കാനാണ് നോക്കുന്നത്, രാഷ്ട്രീയ ലക്ഷ്യം നേടാൻ സ്ത്രീകളെ മറയാക്കുകയാണ്’ – ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
ദില്ലി: ലോക്സഭയിൽ വനിതാ സംവരണബില്ല് ചർച്ചയിൽ സംസാരിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഈ ബില്ല് വനിതസംവരണ ബിൽ അല്ലെന്നും സത്യത്തിനായി പൊരുതാൻ മടിയില്ലെന്നും രാഹുൽ ഗാന്ധി…
Read More » -
Thiruvananthapuram
കേരളം ചുട്ടുപൊള്ളുന്നു; പാലക്കാട് താപനില 40 ഡിഗ്രി, കൊല്ലത്ത് 39; 12 ജില്ലകളിൽ യെല്ലോ അലർട്ട്, അതീവ ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണി…
Read More » -
Palakkad
പാലക്കാട് കടുത്ത ചൂടില് ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടിച്ചിതറിച്ചു
പാലക്കാട്:കടുത്ത ചൂടില് ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടിച്ചിതറിച്ചു. പാലക്കാട് മണ്ണാര്ക്കാട് കോടതിപ്പടിയിലാണ് സംഭവം. ചില്ലുകൊണ്ട് ഡ്രൈവര് ജംഷീറിന്റെ കാലിന് നിസാര പരിക്കേറ്റു. കോടതിപ്പടിയില് നിര്ത്തിയിട്ടതായിരുന്നു ഓട്ടോറിക്ഷ. പുതിയ ഓട്ടോറിക്ഷയുടെ…
Read More » -
Kozhikode
കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ ലോറിയുടെ ക്യാബിനിനുള്ളില് മരിച്ച നിലയിൽ; ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം
കോഴിക്കോട്: പയ്യോളി സ്വദേശിയായ ലോറി ഡ്രൈവറെ എറണാകുളത്ത് മരിച്ച നിലയില് കണ്ടെത്തി. പയ്യോളി ഐപിസി റോഡില് കറ്റേരി പാലത്തിന് സമീപം താമസിക്കുന്ന സമീര്(46) ആണ് മരിച്ചത്. ഹൃദയാഘാതത്തെ…
Read More » -
Kerala
ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കൻ ഇല്ല; ഹരിപ്പാട് യുവാവ് ഹോട്ടൽ ജീവനക്കാരിയെ മർദ്ദിച്ചു, കമ്പ്യൂട്ടര് അടിച്ചു തകര്ത്തു
ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കൻ ഇല്ല, പ്രകോപിതനായ യുവാവ് ഹോട്ടലിലെ കമ്പ്യൂട്ടറും സാമഗ്രികളും തകർത്തു ഹോട്ടൽ ജീവനക്കാരിയെ മർദ്ദിച്ചു. ഹരിപ്പാടുള്ള ചിക്കൻ ചിക്കാഗോ ഹോട്ടലിൽ ഇന്നലെയാണ് സംഭവം…
Read More » -
Kannur
നിതിന്റെ മരണത്തിൽ പങ്കില്ല; പ്രതികളായ ഡോ.റാമും സംഗീതയും ഇടക്കാല ജാമ്യഹർജി നൽകി
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിൻ രാജിന്റെ മരണത്തിൽ പ്രതികളായ ഡോ.റാമും ഡോ.സംഗീതയും ഇടക്കാല ജാമ്യഹർജി നൽകി. മുൻകൂർ ജാമ്യഹർജി തലശ്ശേരി കോടതിയിൽ നേരത്തെ നൽകിയിരുന്നു. നിതിന്റെ…
Read More » -
Kottayam
മദ്യപിച്ച് വാഹനം ഓടിച്ചത് ചോദ്യം ചെയ്തു; പൂഞ്ഞാറിൽ അച്ഛനും മകനും ക്രൂരമർദനം, കേസെടുത്ത് പൊലീസ്
കോട്ടയം: കോട്ടയം പൂഞ്ഞാറിൽ മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനമോടിച്ചത് ചോദ്യം ചെയ്ത അച്ഛനും മകനും ക്രൂരമർദനം. പൂഞ്ഞാർ തെക്കേക്കര കല്ലേക്കുളത്ത് വിഷു ദിനത്തിലായിരുന്നു സംഭവം. മർദനമേറ്റ പൂഞ്ഞാർ…
Read More » -
Thiruvananthapuram
ചൂട് മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്; കരുതൽ വേണം, ആശുപത്രികളില് ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള് ആരംഭിച്ചതായി മന്ത്രി വീണാ ജോര്ജ്
തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്ട്ട് ചെയ്യുന്ന സാഹചര്യത്തില് എല്ലാവരും ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. രാവിലെ 11 മണി…
Read More » -
Alappuzha
ശ്രീകൃഷ്ണന് മുന്നില് മന്തി വെച്ച് വിഷു ആശംസ; ചേർത്തലയിലെ ഹോട്ടല് ഉടമ അറസ്റ്റില്
ആലപ്പുഴ: ചേർത്തലയിൽ മന്തിക്കടയുടെ വിഷുദിന ആശംസ പോസ്റ്റർ വിവാദത്തില് ഹോട്ടല് ഉടമ അറസ്റ്റില്. ചേർത്തലയിലെ മെഹർ മന്തിക്കട ഉടമ അർഷാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീകൃഷ്ണന് മുന്നിൽ…
Read More »