-
India
കർണാടകയിൽ വാഹനാപകടം, കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം
കർണാടക: ഹോസ്പേട്ടിൽ ട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം. 13 പേർക്ക് പരുക്ക്. തുംഗഭദ്ര ഡാമിന് സമീപമായിരുന്നു അപകടം. മരിച്ചവരിൽ ഒരു വയസുള്ള കുട്ടിയും ഉൾപ്പെടുന്നു.മൃതദേഹങ്ങൾ…
Read More » -
Kerala
ആറുമാസം വളർന്ന ജീവനുമായി സോന വിടവാങ്ങി; നടുക്കം മാറാതെ ചെറുവണ്ണൂരുകാർ
പേരാമ്പ്ര : കോഴിക്കോട് ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി വെന്തുമരിച്ച സംഭവത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ. ചെറുവണ്ണൂർ കക്കറമുക്ക് സ്വദേശി രജിൻലാലിന്റെ ഭാര്യ പൂവത്തുംചാലിൽ…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് പമ്പ് ജീവനക്കാരെ തല്ലിച്ചതച്ച് മദ്യപസംഘം
തിരുവനന്തപുരം: തലസ്ഥാനത്തെ കുളത്തൂർ ഇൻഫോസിസ് കാമ്പസിന് സമീപമുള്ള പെട്രോൾ പമ്പിൽ ജീവനക്കാർക്ക് നേരെ മദ്യപസംഘത്തിന്റെ ക്രൂരമർദ്ദനം. ഇന്നലെ രാത്രി എട്ടരയോടെ കാറിലെത്തിയ മൂന്നംഗ സംഘമാണ് പമ്പ് ജീവനക്കാരായ…
Read More » -
Thiruvananthapuram
മന്ത്രിമാരുടെ പട്ടിക നാളെ ഗവർണ്ണർക്ക് കൈമാറും, തിങ്കളാഴ്ച സത്യപ്രതിജ്ഞ
തിരുവനന്തപുരം: വി ഡി സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ മുഴുവൻ പേരുകളും ഇന്ന് പ്രഖ്യാപിക്കും. തിങ്കളാഴ്ച മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യാൻ യുഡിഎഫ് യോഗം തീരുമാനിച്ചു. മന്ത്രിമാരുടെ വകുപ്പും…
Read More » -
Kollam
ആയൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം, രണ്ട് പേർക്ക് ഗുരുതര പരിക്ക്
കൊല്ലം: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന റോഡുവിള സ്വദേശി അൻവർഷാ (23) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അജ്മൽ (26), അഫ്സൽ…
Read More » -
Kozhikode
അപകടം ആറുമാസം ഗർഭിണിയായ സോനയെ ആശുപത്രിയിൽ കാണിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ, സ്ഫോടന ശബ്ദത്തോടെ കാർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ
കോഴിക്കോട്: പേരാമ്പ്രയിൽ കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ നാടൊന്നാകെ ഞെട്ടി. രാത്രി ഒമ്പതോടെയാണ് ചെറുവണ്ണൂർ തെയ്യപ്പുറത്തു താഴെ റോഡിൽ ദാരുണമായ അപകടം ഉണ്ടായത്. പൂവത്തുംചാലിൽ ലാലുവിന്റെ…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ മൂന്നാം ദിനവും വൻ ഇടിവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ മൂന്നാം ദിനവും വലിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒറ്റയടിക്ക് പവന് 720 രൂപയാണ് കുറഞ്ഞത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ…
Read More » -
Kozhikode
കോഴിക്കോട് പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് പരിക്ക്
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ചെറുവണ്ണൂർ എടോളി താഴെ ഇന്ന് രാത്രി ഒൻപത് മണിയോടെയാണ് സംഭവം. കാറിൽ ചെറുവണ്ണൂർ സ്വദേശികളായ പൂവുത്തും…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ മുന്നറിയിപ്പ്; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളില് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ…
Read More » -
Thiruvananthapuram
പ്രിയപ്പെട്ട കുട്ടികൾക്ക് ഹൃദയപൂർവം, അവസാനമല്ല മറിച്ച് പുതിയൊരു തുടക്കം മാത്രമാണ്’; എസ്എസ്എല്സി പരീക്ഷാ ഫലത്തിനു പിന്നാലെ കുറിപ്പ് പങ്കുവച്ച് വി. ശിവന്കുട്ടി
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയ വിദ്യാർഥികൾക്ക് അഭിനന്ദനങ്ങളുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പരീക്ഷയിൽ പ്രതീക്ഷിച്ച വിജയം നേടാനാകാത്തവരും പരാജയപ്പെട്ടവരും ആത്മവിശ്വാസം കൈവിടരുത്. ഫലം…
Read More »