-
Ernakulam
നോർത്ത് പറവൂരിൽ രണ്ട് സ്ത്രീകൾ മരിച്ച നിലയിൽ
എറണാകുളം : നോർത്ത് പറവൂർ തിരുത്തിപ്പുറത്ത് രണ്ട് സ്ത്രീകളെ മരിച്ച നിലയിൽ കണ്ടെത്തി. തുരുത്തിപ്പുറം കുണ്ടോട്ടില് സരോജിനി (92), മകൻ്റെ ഭാര്യ അംബിക എന്നിവരാണ് മരിച്ചത്. സതീശന്റെ ഭാര്യയാണ്…
Read More » -
Palakkad
സ്വർണം പേസ്റ്റ് രൂപത്തിലാക്കി കടത്തി; കണ്ണൂർ സ്വദേശി പിടിയിൽ
പാലക്കാട് : സ്വർണം പേസ്റ്റ് രൂപത്തിലാക്കി കടത്തിയ കണ്ണൂർ സ്വദേശി പാലക്കാട് ആർപിഎഫ് പിടിയിൽ. അടിവസ്ത്രത്തിൽ ഒളിപ്പിച്ചു ആണ് സ്വർണം കടത്തിയത്. ആർപിഎഫിന്റെ പതിവ് പരിശോധനയ്ക്കിടെയാണ് പിടികൂടൽ. ദുബായിൽ…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഇന്ന് ഗ്രാമിന് 10 രൂപ കൂടി വില 5,145 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് വില 41,160 രൂപയിലെത്തി. 18…
Read More » -
Thrissur
തൃശൂർ ഒളരിക്കര ക്ഷേത്രത്തിന്റെ ആന കാളിദാസൻ ചരിഞ്ഞു
തൃശൂര് : തൃശൂർ ഒളരിക്കര ക്ഷേത്രത്തിന്റെ ആന കാളിദാസൻ ചരിഞ്ഞു. 37 വയസ്സുള്ള കാളിദാസൻ കടവല്ലൂരിലെ കെട്ടുതറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. തിങ്കഴാഴ്ച അർധരാത്രിയിലാണ് ചരിഞ്ഞത്. രണ്ടുദിവസമായി കാളിദാസൻ തീറ്റയെടുത്തിരുന്നില്ല.…
Read More » -
Thiruvananthapuram
സംസ്ഥാനത്തെ ഹോട്ടൽ ജീവനക്കാർക്ക് നാളെ മുതൽ ഹെൽത്ത് കാർഡ് നിർബന്ധം
തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ബേക്കറികൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കു നാളെ മുതൽ ഹെൽത്ത് കാർഡ് നിർബന്ധം. സർക്കാർ നൽകിയ അധിക സമയം ഇന്നവസാനിക്കും. ഹെൽത്ത് കാർഡ് ഇല്ലാത്ത സ്ഥാപനങ്ങളുടെ…
Read More » -
Thiruvananthapuram
വിദ്യാർത്ഥികളുടെ യാത്ര കൺസെഷൻ ഒഴിവാക്കണം, ഇല്ലെങ്കിൽ ഏപ്രിൽ 1 മുതൽ സമരത്തിലേക്ക്
തിരുവനന്തപുരം: വിദ്യാർത്ഥികളുടെ യാത്ര കൺസെഷൻ ഒഴിവാക്കണമെന്ന് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ. ആവശ്യമെങ്കിൽ 18 വയസു വരെയുള്ള വിദ്യാർത്ഥികൾക്ക് മാത്രമെ യാത്രാ സൗജന്യം നൽകൂ. ഇക്കാര്യത്തിൽ…
Read More » -
Thiruvananthapuram
നെയ്യാറ്റിൻകരയിൽ പ്ലസ്വൺ വിദ്യാർഥിനിക്ക് നേരെ യുവാവിൻ്റെ ആക്രമണം
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പ്ലസ്വൺ വിദ്യാർഥിനിക്ക് നേരെ യുവാവിൻ്റെ ആക്രമണം. നാട്ടുകാർ പിടികൂടാൻ ശ്രമിച്ചപ്പോൾ കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് മുന്നിൽ ഉണ്ടായിരുന്ന അഞ്ച് ബൈക്കുകൾ ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽ…
Read More » -
Kozhikode
16കാരിയെ പീഡിപ്പിച്ച കേസ്; പിടികിട്ടാപ്പുള്ളി പൊലീസ് പിടിയിൽ
മാവൂർ: 16കാരിയെ പീഡിപ്പിച്ച കേസിലെ പിടികിട്ടാപ്പുള്ളിയെ മാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് അലനല്ലൂർ സ്വദേശി ഹരീഷ് ചന്ദ്രനെയാണ് (49) മാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 2019ലെ പ്രളയകാലത്ത്…
Read More » -
Palakkad
വിൽപനയ്ക്ക് വേണ്ടി വീട്ടിൽ സൂക്ഷിച്ച നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി
പാലക്കാട് : പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ വിൽപനയ്ക്ക് വേണ്ടി വീട്ടിൽ സൂക്ഷിച്ച നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. നാട്ടുകൽ ശങ്കരച്ചാംപാളയം രാജേന്ദ്രന്റെ (48) വീട്ടിൽ നിന്നാണ് 60 ചാക്കുകളിലും 18…
Read More » -
Wayanad
കടന്നല്ക്കൂട്ടത്തിന്റെ ആക്രമണം, പത്ത് പേര്ക്ക് പരിക്ക്
കല്പ്പറ്റ: പനമരത്തിനടുത്ത കേണിച്ചിറ വളാഞ്ചേരിയില് കടന്നല്ക്കൂട്ടത്തിന്റെ ആക്രമണത്തില് പത്തോളം പേര്ക്ക് പരിക്കേറ്റു. വളാഞ്ചേരി എളമ്പാശ്ശേരി വര്ഗ്ഗീസ് (75), അയ്യമ്മേലിയില് ബെന്നി (51), അയ്യമ്മേലിയില് ജിജോ ജോണി (35) വളാഞ്ചേരി…
Read More »