-
Thiruvananthapuram
5681.98 കോടി രൂപയുടെ 64 പദ്ധതികൾക്ക് ധനാനുമതി നൽകി കിഫ്ബി യോഗം
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കിഫ്ബിയുടെ 45-ാമത് ബോർഡ് യോഗത്തിൽ 5681.98 കോടി രൂപയുടെ 64 പദ്ധതികൾക്ക് ധനാനുമതി നൽകി. ഇതോടെ ആകെ 80,352.04 കോടി രൂപയുടെ 1057…
Read More » -
Ernakulam
ഭാര്യയെ പടക്കമെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ
എറണാകുളം : കോതമംഗലത്ത് ഭാര്യയെ പടക്കമെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിലായി. കോതമംഗലം സ്വദേശി അലക്സിനെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. ആക്രമണത്തിൽ ഭാര്യാപിതാവിനും പരുക്കേറ്റിട്ടുണ്ട്. വിവാഹമോചനത്തിന് കേസ് കൊടുത്തതിനാണ് ഭാര്യയെ…
Read More » -
Thiruvananthapuram
സംസ്ഥാനത്തെ റേഷന്കടകളുടെ പ്രവര്ത്തന സമയം പുനഃക്രമീകരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്തെ റേഷന്കടകളുടെ പ്രവര്ത്തന സമയം പുനഃക്രമീകരിച്ചു. മാര്ച്ച് ഒന്നു മുതല് റേഷന്കടകള് രാവിലെ എട്ട് മണി മുതല് ഉച്ചയ്ക്ക് 12 മണി വരെ തുറന്നുപ്രവര്ത്തിക്കണമെന്നാണ് നിര്ദേശം.…
Read More » -
Kozhikode
കോഴിക്കോട് ലാബ് ജീവനക്കാരി കെട്ടിടത്തിന് മുകളിൽ തൂങ്ങി മരിച്ച നിലയിൽ
കോഴിക്കോട് : കോഴിക്കോട് കൊയിലാണ്ടിയിൽ മൈക്രോ ലാബ് ജീവനക്കാരി കെട്ടിടത്തിന് മുകളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. ബിൽഡിംങ്ങിലെ മുകളിലത്തെ നിലയിലാണ് തൂങ്ങിത്. വയനാട് സ്വദേശിനിയാണ്. ഇവർ ഇവിടെ…
Read More » -
Kozhikode
താമരശ്ശേരി ചുരത്തില് പിക്കപ്പ് വാന് മറിഞ്ഞു; യാത്രക്കാര് പരുക്കേല്ക്കാതെ രക്ഷപ്പെട്ടു
താമരശ്ശേരി: ചുരത്തില് പിക്കപ്പ് വാന് മറിഞ്ഞു. ചുരം ഒമ്പതാം വളവിലെ റോഡിലാണ് നിയന്ത്രണം വിട്ട വാന് മറിഞ്ഞത്. യാത്രക്കാര് പരുക്കേല്ക്കാതെ രക്ഷപ്പെട്ടു.ഇന്ന് ഉച്ചയ്ക്ക് ഒന്നോടെയാണ് അപകടം. ചുരത്തില്…
Read More » -
Kozhikode
കെഎസ്ആര്ടിസി വിദ്യാര്ത്ഥി കണ്സഷന്; കെഎസ്യു പ്രതിഷേധത്തില് ഗതാഗതമന്ത്രിയുടെ കോലം കത്തിച്ചു
കോഴിക്കോട്: കെഎസ്ആര്ടിസിയില് വിദ്യാര്ത്ഥി കണ്സഷന് നിയന്ത്രണം ഏര്പ്പെടുത്തിയതിയല് പ്രതിഷേധിച്ച് കെ.എസ്.യു പ്രവര്ത്തകര് കോഴിക്കോട് കെഎസ്ആര്ടിസി ടെര്മിനലിലേക്ക് മാര്ച്ച് നടത്തി. പ്രകടനമായെത്തിയ പ്രവര്ത്തകര് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ കോലം…
Read More » -
India
ചെന്നൈയിൽ ട്രാക്ക് മുറിച്ചു കടക്കവേ ട്രെയിൻ തട്ടി മലയാളി വിദ്യാർഥിനി മരിച്ചു
ചെന്നൈയിൽ ട്രാക്ക് മുറിച്ചു കടക്കവേ ട്രെയിൻ തട്ടി മലയാളി വിദ്യാർഥിനി മരിച്ചു. കൊല്ലം പുത്തൂർ സ്വദേശിനി നിഖിത കെ സിബിയാണ് മരിച്ചത്. ഇന്നു രാവിലെ ഇരുംബലിയൂരിൽ പഴയ…
Read More » -
Thrissur
തൃശ്ശൂരിൽ തെങ്ങിൻതോപ്പിന് തീപിടിച്ച് ഒരാൾ മരിച്ചു
തൃശൂർ : പൂല്ലൂരിൽ തെങ്ങിൻതോപ്പിന് തീപിടിച്ച് ഒരാൾ മരിച്ചു. പറമ്പിൽ ജോലി ചെയ്തിരുന്ന ഊരകം സ്വദേശി മണമാടത്തിൽ സുബ്രൻ (75) എന്നയാളാണ് മരിച്ചത്. തൃശൂർ, പാലക്കാട് ജില്ലകളിൽ കനത്ത…
Read More » -
Malappuram
മലപ്പുറത്ത് കിണർ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞു; ഒരാളെ രക്ഷപ്പെടുത്തി
മലപ്പുറം : മലപ്പുറം കോട്ടക്കലിൽ കിണർ നിർമ്മാണത്തിനിടെ മണ്ണിനടിയിൽപ്പെട്ട രണ്ട് തൊഴിലാളികളില് ഒരാളെ രക്ഷപ്പെടുത്തി. രണ്ടാമത്തെയാളെ പുറത്തെത്തിക്കാൻ ശ്രമം തുടരുകയാണ്. രാവിലെ ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. 25 അടിയോളം…
Read More » -
Idukki
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു
വേനൽ ശക്തമാക്കുന്നതിന് മുമ്പേ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു. 2354.40 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 22 അടിയോളം ജലനിരപ്പ് കുറവാണിപ്പോൾ. നിലവിലെ…
Read More »