-
India
നിക്കോബാർ ദ്വീപുകൾക്ക് സമീപം ഭൂചലനം; 5.0 തീവ്രത രേഖപ്പെടുത്തി
നിക്കോബാർ ദ്വീപുകൾക്ക് സമീപം ഭൂചലനം അനുഭവപ്പെട്ടു. പുലർച്ചെ അഞ്ചിനാണ് റിക്ടർ സ്കെയിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഈ വർഷം ഇത് രണ്ടാം തവണയാണ് പ്രദേശത്ത്…
Read More » -
Malappuram
മലപ്പുറത്ത് രണ്ടുപേർക്ക് കോളറ സ്ഥിരീകരിച്ചു; ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം
മലപ്പുറം: ജില്ലയിൽ വഴിക്കടവ് പഞ്ചായത്തിൽ രണ്ടുപേർക്ക് കോളറ സ്ഥിരീകരിച്ചു. പൊതുജനങ്ങൾ എല്ലാവരും തന്നെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ രേണുക ആർ അറിയിച്ചു. സമാന രോഗലക്ഷണങ്ങളുമായി മറ്റു…
Read More » -
Thiruvananthapuram
ആറ്റുകാൽ പൊങ്കാല: തലസ്ഥാനത്ത് ഇന്ന് ഉച്ച മുതൽ ഗതാഗത നിയന്ത്രണം
ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് ഇന്ന് ഉച്ചമുതൽ തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം. രണ്ടു മണി മുതൽ ചൊവ്വാഴ്ച വൈകുന്നേരം വരെ ചരക്കു വാഹനങ്ങള്, ഹെവി വാഹനങ്ങള് എന്നിവ നഗരത്തിലേക്ക്…
Read More » -
India
രാജ്യത്ത് 2000 രൂപ നോട്ടുകൾ നിലവിൽ അച്ചടിക്കുന്നില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
രാജ്യത്ത് 2000 രൂപ നോട്ടുകൾ നിലവിൽ അച്ചടിക്കുന്നില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2018 – 19 സാമ്പത്തികവർഷം 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിയതായും റിസർബാങ്ക്…
Read More » -
Palakkad
പ്രസിദ്ധമായ ചിനക്കത്തൂർ പൂരം ഇന്ന്
പ്രസിദ്ധമായ ചിനക്കത്തൂർ പൂരം ഇന്ന്. ഇരുചേരികളിലുമായി അണിനിരക്കുന്ന 27 ഗജവീരന്മാരും വാനിലേക്കുയർന്നുപൊങ്ങുന്ന 16 പൊയ്ക്കുതിരകളും മുതലിയാർത്തെരുവിൽനിന്നെത്തുന്ന തേരും എണ്ണമറ്റ വേഷങ്ങളുമെല്ലാമടങ്ങുന്ന പൂരം വർണ്ണകാഴ്ചകളുടെ ഉത്സവം കൂടിയാണ്. മട്ടന്നൂർ…
Read More » -
Kerala
മലയാളിയുടെ പ്രിയപ്പെട്ട നടൻ കലാഭവൻ മണിയുടെ വേർപാടിന് ഏഴാണ്ട്
മലയാളിയുടെ പ്രിയപ്പെട്ട നടൻ കലാഭവൻ മണിയുടെ വേർപാടിന് ഏഴാണ്ട്. ആടിയും പാടിയും ചിരിച്ചും ചിരിപ്പിച്ചും മലയാളിയുടെ പ്രിയപ്പെട്ടവനായി മാറിയ മണി താരപരിവേഷമില്ലാതെ തികച്ചും സാധാരണക്കാരനായി നമുക്കിടയിൽ ജീവിച്ചു.…
Read More » -
Thiruvananthapuram
ആറ്റിങ്ങലിൽ എ.ടി.എം കൗണ്ടറിന് തീപിടിച്ചു
തിരുവനന്തപുരം ആറ്റിങ്ങലിൽ എ.ടി.എം കൗണ്ടറിനു തീപിടിച്ചു. ആറ്റിങ്ങൽ ആലംകോട് സ്ഥിതിചെയ്യുന്ന ഫെഡറൽ ബാങ്കിന്റെ എ ടി എം കൗണ്ടറിനാണ് തീപിടിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. കൗണ്ടറിനുള്ളിൽ…
Read More » -
Kerala
പെരുമ്പാവൂരിൽ റോഡരികിൽ പുള്ളിമാൻ ചത്ത നിലയിൽ
പെരുമ്പാവൂർ പുല്ലുവഴിയിൽ റോഡരികിൽ പുള്ളിമാൻ ചത്ത നിലയിൽ കാണപ്പെട്ടു. എംസി റോഡ് അരികിൽ ഹ്യുണ്ടായി ഷോറൂമിന് മുൻവശത്താണ് പുള്ളിമാന്റെ ജഡം കണ്ടത്. വാഹനം ഇടിച്ച് ചത്തതാണോ എന്ന്…
Read More » -
Thiruvananthapuram
കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളത്തിന്റെ ആദ്യ ഗഡു വിതരണം ചെയ്തു
കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളത്തിന്റെ ആദ്യ ഗഡു വിതരണം ചെയ്തു. ശമ്പളത്തിന്റെ 50 ശതമാനമാണ് വിതരണം ചെയ്തത്. ഇന്ന് രാവിലെയോടെയാണ് ജീവനക്കാരുടെ അക്കൗണ്ടിൽ പണം ലഭിച്ചത്. രാത്രിയിലാണ് ശമ്പള…
Read More » -
Kozhikode
കോഴിക്കോട് ഡോക്ടറെ മര്ദിച്ച സംഭവം അപലപനീയം: മന്ത്രി വീണാ ജോര്ജ്
കോഴിക്കോട്: കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കള് മര്ദിച്ച സംഭവം അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. കുറ്റക്കാര്ക്കെതിരെ കര്ശന നടപടി സ്വീകരിക്കുന്നതാണ്. ആരോഗ്യ…
Read More »