-
Kozhikode
ടോറസ് ലോറി ബൈക്കിലിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികന് മരണപ്പെട്ടു
കോഴിക്കോട്: തിരുവങ്ങൂർ കുനിയില്ക്കടവില് ടോറസ് ലോറി ബൈക്കിലിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികന് മരണപ്പെട്ടു. ബാലുശ്ശേരി കരിയാത്തന്കാവ് ചങ്ങരത്ത് നാട്ടില് രഘുനാഥ് ആണ് മരണപ്പെട്ടത്. അന്പത്തിയാറ് വയസായിരുന്നു. വെള്ളിയാഴ്ച…
Read More » -
Ernakulam
ബ്രഹ്മപുരം തീപിടിത്തം: ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തി സർവേ നടത്തും
ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തി സർവേ നടത്തും. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗത്തിലാണ് ഈ കാര്യത്തിൽ തീരുമാനം ഉണ്ടായത്. തീപിടിത്തവും പുക…
Read More » -
Alappuzha
67 പാക്കറ്റ് കഞ്ചാവുമായി യുവാവ് പിടിയില്; എയര് ഗണ്ണും കത്തിയും കണ്ടെത്തി
ആലപ്പുഴ: ചാരുംമൂടില് 67 പാക്കറ്റ് കഞ്ചാവുമായി യുവാവ് പിടിയില്. ഇയാളില് നിന്ന് എയര് ഗണ്ണും കത്തിയും കണ്ടെടുത്തു. വള്ളികുന്നം കന്നിമേല് മുറിയില് ഇടത്തറ പടീറ്റതില് മുഹമ്മദ്കുഞ്ഞാണ് (കൊച്ചുമോന് -40)…
Read More » -
India
H3N2 പനി ബാധിച്ച് രാജ്യത്ത് ഒരു മരണം കൂടി
H3N2 പനി ബാധിച്ച് രാജ്യത്ത് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ഹരിയാനലാണ് മരണം റിപ്പോർട്ട് ചെയ്തത്. ഇതുവരെ 90 പേർക്ക് H3N2 പനി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.…
Read More » -
Kozhikode
കരിപ്പൂരില് 1.1 കോടി രൂപയുടെ സ്വര്ണം കസ്റ്റംസ് പിടികൂടി; രണ്ട് പേര് അറസ്റ്റില്
കോഴിക്കോട് : കരിപ്പൂരില് 1.1 കോടി രൂപയുടെ സ്വര്ണം കസ്റ്റംസ് പിടികൂടി. രണ്ട് പേരില് നിന്നായി രണ്ട് കിലോയോളം സ്വര്ണമാണ് പിടികൂടിയത്. നിലമ്പൂര് സ്വദേശി മിര്ഷാദ്, മലപ്പുറം…
Read More » -
Kollam
കൊല്ലത്ത് അമ്മയും മകനും വീട്ടിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ചു
കൊല്ലം : കൊല്ലം തേവലക്കരയിൽ അമ്മയും മകനും വീടിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ചു. തേവലക്കര അരിനെല്ലൂർ സന്തോഷ് ഭവനിൽ ലില്ലി മകൻ സോണി എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്ന് പ്രഥമിക…
Read More » -
Thrissur
തൃശ്ശൂരിൽ ഗോഡൗണിൽ വൻ തീപിടുത്തം; നായ്ക്കുട്ടികൾ വെന്തുമരിച്ചു
തൃശൂർ : തൃശ്ശൂരിൽ ഇവന്റ് മാനേജ്മെൻറ് കമ്പനിയുടെ ഗോഡൗണിൽ വൻ തീപിടുത്തം. ആറ് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഓസ്കാർ ഇവന്റ് മാനേജ്മെന്റിന്റെ ഗോഡൗണിൽ…
Read More » -
Thrissur
പ്രായപൂര്ത്തിയാകാത്ത ആണ്കുട്ടിയ്ക്ക് നേരെ പീഡനം; മദ്രസാ അധ്യാപകന് 53 വര്ഷം കഠിന തടവും പിഴയും
തൃശ്ശൂര്: കുന്നംകുളത്ത് പ്രായപൂര്ത്തിയാകാത്ത ആണ്കുട്ടിയെ പീഡിപ്പിച്ച കേസില് മദ്രസ അധ്യാപകന് 53 വര്ഷം കഠിന തടവും 60000രൂപ പിഴയും ശിക്ഷ. സിദ്ധിക്ക് ബാകവി (43) എന്ന മദ്രസാ…
Read More » -
Thiruvananthapuram
അന്താരാഷ്ട്ര വനിതാ ദിനത്തിൽ വനിതാ സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പ് ആകർഷകമായ പദ്ധതികൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തിൽ വനിതാ സംരംഭകർക്കായി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മൂന്ന് ആകർഷകമായ പദ്ധതികളുടെ പ്രഖ്യാപനം നടത്തി. സംസ്ഥാനത്തെ വനിതാ സഹകരണ സംഘങ്ങൾക്ക് തിരിച്ചടയ്ക്കേണ്ടതില്ലാത്ത…
Read More » -
Kozhikode
30 ലിറ്റര് മാഹി മദ്യവുമായി വടകരയില് യുവാവ് പിടിയില്
വടകര: കോഴിക്കോട് കണ്ണൂര് ദേശീയ പാതയില് മാഹി മദ്യവുമായി യുവാവ് പിടിയില്. കോഴിക്കോട് പുതിയങ്ങാടി പണിക്കര് തൊടി വീട്ടില് രഞ്ജിത്ത് കെ.കെയാണ് 30 ലിറ്റര് മാഹി വിദേശ…
Read More »