-
Kozhikode
താമരശ്ശേരി മണ്ഡലം യൂത്ത് കോൺഗ്രസ് പ്രതിനിധിസമ്മേളനം നടത്തി
താമരശ്ശേരി : താമരശ്ശേരി മണ്ഡലം യൂത്ത് കോൺഗ്രസ് പ്രതിനിധിസമ്മേളനം നടത്തി. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്…
Read More » -
Palakkad
അട്ടപ്പാടിയിൽ ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു
അട്ടപ്പാടി ചുരത്തിൽ ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു . കരുവാര സ്വദേശി സൗമ്യയാണ് ജീപ്പിൽ പ്രസവിച്ചത്. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് പോകുന്ന വഴിയിലായിരുന്നു പ്രസവം. പ്രസവസമയത്ത് ഭർത്താവ്…
Read More » -
Kannur
കണ്ണൂർ വളപട്ടണം പൊലീസ് സ്റ്റേഷൻ വളപ്പിൽ നിർത്തിയിയിട്ടിരുന്ന വാഹനങ്ങൾ കത്തി നശിച്ചു
കണ്ണൂർ: വളപട്ടണം പൊലീസ് സ്റ്റേഷൻ വളപ്പിൽ നിർത്തിയിയിട്ടിരുന്ന വാഹനങ്ങൾ കത്തി നശിച്ചു. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. വിവിധ കേസുകളിലായി പിടിച്ചിട്ട അഞ്ചോളം വാഹനങ്ങൾ കത്തിയത്. ആരെങ്കിലും…
Read More » -
Kollam
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇന്ന് കൊല്ലം ജില്ലയില്‍ പ്രവേശിക്കും
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇന്ന് കൊല്ലം ജില്ലയില്‍ പ്രവേശിക്കും. വൈകിട്ട് പത്തനാപുരത്താണ് ആദ്യ സ്വീകരണം. പത്തനാപുരം ,പുനലൂര്‍…
Read More » -
Thiruvananthapuram
ഫിഷറീസ് സര്‍വകലാശാല വി.സി നിയമനം; സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി സുപ്രിംകോടതിയില്‍
കേരള ഫിഷറീസ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമന വിഷയത്തില്‍ സുപ്രിം കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും. വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന…
Read More » -
Ernakulam
ബ്രഹ്മപുരത്തെ മാലിന്യപ്പുക: ആരോഗ്യ സര്‍വേ ഇന്നാരംഭിക്കും
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ മാലിന്യപ്പുക മൂലം വായു മലിനീകരണമുണ്ടായ സ്ഥലങ്ങളില്‍ നടത്തുന്ന ആരോഗ്യ സര്‍വേ ഇന്നാരംഭിക്കും. ഇതിൻ്റെ ഭാഗമായി 202 ആശ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്കി. ആരോഗ്യ…
Read More » -
Thiruvananthapuram
തെരുവ് നായ ആക്രമണം; നിയമഭേദഗതിക്കായി കേന്ദ്രത്തെ സമീപിക്കണം; മനുഷ്യാവകാശ കമ്മിഷൻ
തെരുവ് നായ്ക്കളുടെ ആക്രമണവും പേവിഷബാധയും കാരണമുള്ള മരണം അനുദിനം വർധിച്ചു വരുന്ന സാഹചര്യത്തിൽ 1960 ലെ മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത (തടയൽ) നിയമം, എ.ബി.സി ( ഡോഗ്സ് 2001)…
Read More » -
Thiruvananthapuram
മകളെ ശല്യം ചെയ്തതിന് പരാതി നൽകിയതിൽ വൈരാഗ്യം; വീട്ടിൽ കയറി ആക്രമണം നടത്തിയ യുവാവ് പിടിയിൽ
തിരുവനന്തപുരം : മകളെ ശല്യപ്പെടുത്തിയതിന് പൊലീസിൽ പരാതി നൽകിയ വിരോധത്തിൽ വീട്ടിൽ കയറി ആക്രമണം നടത്തിയ യുവാവ് പിടിയിൽ. കോട്ടുകാൽ പയറ്റുവിള കുഴിയംവിള അനുശ്രീ നിവാസിൽ അരുണിനെയാണ് (24)…
Read More » -
Ernakulam
ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് കൊച്ചി കോർപറേഷന് മുന്നിൽ വൻ പ്രതിഷേധം
ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് കൊച്ചി കോർപറേഷന് മുന്നിൽ വൻ പ്രതിഷേധം. പൊലീസുമായി ഉന്തും തള്ളും ഉണ്ടായി . സംഘർഷത്തിൽ യുഡിഎഫ് കൗൺസിലർമാർക്ക് പരുക്കേറ്റു. പ്രതിഷേധിച്ചവർക്ക് നേരെ…
Read More » -
Malappuram
റബ്ബർ ടാപ്പിങ്ങിനിടെ പാമ്പുകടിയേറ്റ് വയോധികൻ മരിച്ചു
മലപ്പുറം: മലപ്പുറത്തെ മൂത്തേടത്ത് റബ്ബർ ടാപ്പിങ്ങിനിടെ പാമ്പുകടിയേറ്റ് വയോധികൻ മരിച്ചു. കാരപ്പുറം വെള്ളാരമുണ്ട പുത്തൻപുരക്കൽ തോമസ് (65) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് തോമസിന് പാമ്പുകടിയേറ്റത്. റബ്ബർ…
Read More »