-
Kozhikode
പെരുവയലിൽ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു
മാവൂർ: പെരുവയലിൽ പഞ്ചായത്തിൻറെ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. വെള്ളിമാടുകുന്ന് നിന്നും എത്തിയ ഫയർ ഫോഴ്സ് സംഘം തീയണച്ചു.
Read More » -
Kozhikode
വീടിൻ്റെ ടെറസിന് മുകളിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
കോഴിക്കോട് : സഹോദരൻ്റെ വീട്ടിൻ്റെ മുകളിൽ നിന്ന് തേങ്ങ താഴേക്ക് ഇറക്കുമ്പോൾ ടെറസിന് മുകളിൽ നിന്ന് കാൽ വഴുതി വീണ് യുവാവിന് ദാരുണാന്ത്യം. പാതിരപ്പറ്റയിലെ കാപ്പുമ്മൽ അനസ് (39)…
Read More » -
Kozhikode
കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ചു വിദ്യാർത്ഥിനി മരിച്ചു
കോഴിക്കോട് : വടകരയിൽ മഞ്ഞപ്പിത്തം ബാധിച്ചു വിദ്യാർത്ഥിനി മരിച്ചു. മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ ആറാംതരം വിദ്യാർത്ഥിനി നദാ ഫാത്തിമയാണ് (12) മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചത്. വില്യാപ്പള്ളി കൊളത്തൂർ മണിയോത്ത്…
Read More » -
India
തമിഴ്നാട്ടിലെ പടക്കനിര്മാണശാലയിലുണ്ടായ സ്ഫോടനത്തില് മൂന്ന് സ്ത്രീകളടക്കം എട്ട് പേര് കൊല്ലപ്പെട്ടു
തമിഴ്നാട്ടിലെ പടക്കനിര്മാണശാലയിലുണ്ടായ സ്ഫോടനത്തില് മൂന്ന് സ്ത്രീകളടക്കം എട്ട് പേര് കൊല്ലപ്പെട്ടു. അപകടത്തില് അഞ്ച് പേര്ക്ക് പരുക്കേറ്റു. കാഞ്ചീപുരം കുരുവിമലയിലാണ് സ്ഫോടനമുണ്ടായത്. ഗുരുതര പരുക്കേറ്റവരെ ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണസംഖ്യ…
Read More » -
Thiruvananthapuram
ലേഡീസ് ഹോസ്റ്റലിന് മുന്നില് നഗ്നത പ്രദര്ശനം; ഓട്ടോ ഡ്രൈവർ പിടിയില്
തിരുവനന്തപുരം : ലേഡീസ് ഹോസ്റ്റലിന് മുന്നില് നഗ്നത പ്രദര്ശനം നടത്തിയ കേസില് ഓട്ടോ ഡ്രൈവർ പിടിയില്. മുത്തുരാജ് എന്നയാളെയാണ് ബുധനാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.നഗരത്തിലെ…
Read More » -
Kasargod
മണ്ണെണ്ണ ഉള്ളിൽച്ചെന്ന് പത്താംക്ലാസ് വിദ്യാർത്ഥി മരിച്ചു
കാസർഗോഡ് മണ്ണെണ്ണ ഉള്ളിൽച്ചെന്ന് പത്താംക്ലാസ് വിദ്യാർത്ഥി മരിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. പാണലം പെരുമ്പള കടവിലെ ഓട്ടോ ഡ്രൈവറായ പാറപ്പുറം മുഹമ്മദ് അഷറഫിന്റെയും കെ.എം.ഫമീനയുടെയും മകൻ എം എ…
Read More » -
Kerala
ഏഴ് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിയാക്കാന് കൊളീജിയം ശുപാര്ശ
ഏഴ് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരാക്കാന് കൊളീജിയം ശുപാര്ശ. അഞ്ചുപേരുടെ നിയമനത്തിന് ഹൈക്കോടതി ഏകകണ്ഠമായി ശുപാര്ശ ചെയ്തു. സുപ്രിംകോടതി കൊളീജിയം ശുപാര്ശ നാളെ പരിഗണിച്ചേക്കും. വെള്ളി, തിങ്കള്,…
Read More » -
Kozhikode
പാതിരപ്പറ്റയിൽ കാഴ്ചശക്തിയില്ലാത്ത വൃദ്ധൻ തൂങ്ങിമരിച്ച നിലയിൽ; ദുരൂഹതയെന്ന് നാട്ടുകാർ
കോഴിക്കോട് : പാതിരപ്പറ്റ ടൗണിലെ അടച്ചിട്ട കടവരാന്തയിൽ 70 കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഊന്നുവടിയുടെ സഹായത്തോടെ നടക്കുന്ന കാഴ്ചശക്തിയില്ലാത്ത വൃദ്ധന്റെ മരണത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ. പാതിരപ്പറ്റയിലെ പാറേൽപാറേമ്മൽ…
Read More » -
Kozhikode
താമരശ്ശേരി ഗവ: താലൂക്ക് ഹോസ്പിറ്റലിലെ പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് വാക്കിംഗ് സ്റ്റിക്കുകൾ നൽകി എൻ.എസ്.എസ് യുണിറ്റ്
ഓമശ്ശേരി: താമരശ്ശേരി ഗവൺമെന്റ് താലൂക്ക് ഹോസ്പിറ്റലിലെ പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് വാക്കിംഗ് സ്റ്റിക്കുകൾ നൽകി ഓമശ്ശേരി അൽ ഇർഷാദ് ആർട്സ് ആൻറ് സയൻസ് വിമൻസ് കോളേജ് നാഷ്ണൽ…
Read More » -
Kozhikode
കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് ഇടിച്ചു അപകടം; വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം
കോഴിക്കോട് : രാമനാട്ടുകര യൂണിവേഴ്സിറ്റി റോഡ് ജങ്ഷനിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് ഇടിച്ചു ബൈക്ക് യാതക്കാരനായ ഫാർമസി വിദ്യാർത്ഥി മരിച്ചു. പാലക്കാട് പട്ടാമ്പി വിളയൂർ എടത്തോൾ മുഹമ്മദ്കുട്ടിയുടെ മകൻ…
Read More »