-
Kozhikode
കോഴിക്കോട് റഷ്യൻ യുവതി പരുക്കേറ്റ് ചികിത്സ തേടിയ സംഭവം; വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തു
കോഴിക്കോട്: കോഴിക്കോട് റഷ്യൻ യുവതി പരുക്കേറ്റ് ചികിത്സ തേടിയ സംഭവത്തിൽ വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തു. കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷൻ ഓഫീസറോട് വനിത കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി.…
Read More » -
Sports
പാനമയ്ക്കെതിരായ സൗഹൃദ മത്സരത്തിൽ അർജൻ്റീനയ്ക്ക് മികച്ച ജയം
പാനമയ്ക്കെതിരായ സൗഹൃദ മത്സരത്തിൽ അർജൻ്റീനയ്ക്ക് മികച്ച ജയം. മടക്കമില്ലാത്ത രണ്ടു ഗോളുകൾക്കാണ് അർജൻ്റീനയുടെ ജയം. തിയാഗോ അൽമാഡോ, ലയണൽ മെസി എന്നിവരാണ് അർജൻ്റീനയുടെ ഗോൾ സ്കോറർമാർ. 77ആം…
Read More » -
Thiruvananthapuram
വർക്കലയിൽ മദ്യലഹരിയിൽ യുവാവ് വീടിന് തീവച്ചു; വീട് പൂർണ്ണമായും കത്തി നശിച്ചു
തിരുവനന്തപുരം: വർക്കലയിൽ മദ്യലഹരിയിൽ യുവാവ് വീടിന് തീവച്ചു. വർക്കല താന്നിമൂട്ടിൽ വള്ളിക്കുന്ന് വീട്ടിൽ ഗോപിയുടെ വീടിനാണ് മകൻ അന്തോണി എന്നു വിളിക്കുന്ന ഗോപകുമാർ (38) ആണ് സ്വന്തം വീടിന്…
Read More » -
Kannur
വൈദേകം റിസോര്ട്ടിനെതിരായ അന്വേഷണം; വിദഗ്ധ സംഘത്തെ രൂപീകരിക്കാന് വിജിലന്സ്, സര്ക്കാരിന്റെ അനുമതി തേടി
കണ്ണൂര്: വൈദേകം റിസോര്ട്ടിനെതിരായ അന്വേഷണത്തില് വിദഗ്ധ സംഘത്തെ രൂപീകരിക്കാന് വിജിലന്സ്. സര്ക്കാരിന്റെ അനുമതി തേടി. സാങ്കേതിക കാര്യങ്ങളിലെ വ്യക്തതക്ക് വേണ്ടിയാണ് വിദഗ്ധ സംഘത്തിന് രൂപം നല്കാനുള്ള നീക്കം. സര്ക്കാരിന്റെ…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ബാറുകളെപോലെ കള്ളുഷാപ്പുകൾക്കും ക്ലാസിഫിക്കേഷൻ വരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളെപോലെ കള്ളുഷാപ്പുകൾക്കും ക്ലാസിഫിക്കേഷൻ വരുന്നു. ഏപ്രിൽ ഒന്നിന് നിലവിൽ വരുന്ന പുതിയ മദ്യനയത്തിൽ കള്ള് ഷാപ്പുകൾക്കും സ്റ്റാർ പദവി നൽകാൻ തീരുമാനമുണ്ടാകുക. ഐടി പാർക്കുകളിലെ മദ്യകച്ചവടം…
Read More » -
Kerala
ഗവർണർ പുറത്താക്കിയ നടപടി; കേരള സർവകലാശാല സെനറ്റംങ്ങളുടെ ഹർജിയിൽ വിധി ഇന്ന്
ഗവർണർ പുറത്താക്കിയതിനെതിരെ കേരള സർവകലാശാല സെനറ്റംങ്ങൾ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സതീഷ് നൈനാൻ്റെ ബെഞ്ചാണ് ഹർജികളിൽ വിധി പറയുക. ഗവർണറുടെ നടപടി…
Read More » -
Kozhikode
ലൈംഗികാതിക്രമത്തിനിരയായ യുവതിയെ മൊഴിമാറ്റാൻ പ്രേരിപ്പിച്ച സംഭവം; പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ലൈംഗികാതിക്രമത്തിനിരയായ യുവതിയെ മൊഴിമാറ്റാൻ പ്രേരിപ്പിച്ച സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. സാക്ഷിയെ സ്വാധീനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം…
Read More » -
Sports
ക്രിസ്റ്റ്യാനോയ്ക്ക് ഇരട്ട ഗോൾ; ലിച്ചൻസ്റ്റൈനെതിരെ പോർച്ചുഗലിന് വമ്പൻ ജയം
യൂറോ കപ്പ് യോഗ്യതാ മത്സരത്തിൽ ലിച്ചൻസ്റ്റൈനെ തകർത്ത് പോർച്ചുഗൽ. ഗ്രൂപ്പ് ജെയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് പോർച്ചുഗലിൻ്റെ ജയം. പോർച്ചുഗലിനായി ഒരു പെനാൽറ്റി അടക്കം…
Read More » -
Ernakulam
നടിയെ ആക്രമിച്ച കേസ്: ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും
നടിയെ ആക്രമിച്ച കേസിലെ വിചാരണ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ മഞ്ജു വാര്യർ ഉൾപ്പെടെയുള്ള സാക്ഷികളെ വിസ്തരിക്കാൻ സുപ്രീംകോടതി നേരത്തെ…
Read More » -
Kozhikode
എയർപോഡിലും പാത്രത്തിനുള്ളിൽ ഘടിപ്പിച്ചും സ്വർണം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ
കരിപ്പൂർ വിമാനത്താവളത്തിൽ ഒരു കോടി മുപ്പത് ലക്ഷം രൂപയുടെ സ്വർണവുമായി മൂന്ന് പേർ പിടിയിൽ. മൂന്ന് പേരിൽ നിന്നായാണ് ഒരു കോടി 30 ലക്ഷം രൂപ വിലമതിക്കുന്ന…
Read More »