-
Thiruvananthapuram
തിരുവനന്തപുരത്ത് ബലൂൺ വിഴുങ്ങിയ ഒൻപത് വയസുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം : ബലൂൺ വിഴുങ്ങിയ 9 വയസുകാരൻ മരിച്ചു. തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്താണ് സംഭവം. അന്തിയൂർ സ്വദേശി ആദിത്യനാണ് മരിച്ചത്. ബലൂൺ വിഴുങ്ങിയ ആദിത്യനെ കഴിഞ്ഞ ദിവസം…
Read More » -
Kottayam
കോട്ടയത്ത് പഞ്ചായത്തില് കിണറ്റില് വീണ പശുവിന് രക്ഷകരായി പാലാ ഫയര്ഫോഴ്സ്
കോട്ടയം : കോട്ടയം കൊഴുവനാല് പഞ്ചായത്തില് കിണറ്റില് വീണ പശുവിന് രക്ഷകരായി പാലാ ഫയര്ഫോഴ്സ്. കൊഴുവനാല് പഞ്ചായത്തില് തോടനാല്, തൊടുകേല് മധുസൂദനന് എന്നയാളുടെ പശുവാണ് വീടിനു സമീപത്തെ…
Read More » -
Thiruvananthapuram
തിരുവനന്തപുരം പാറശാലയിൽ തായ്ലാൻഡ് കഞ്ചാവ് പിടികൂടി
തിരുവനന്തപുരം പാറശാലയിൽ അന്തർസംസ്ഥാന സ്വകാര്യ ബസ്സിലെ യാത്രക്കാരിൽ നിന്നും തായ്ലാൻഡ് കഞ്ചാവ് പിടികൂടി. കവടിയാർ സ്വദേശി വരുൺ ബാബു ചുള്ളിമാനൂർ സ്വദേശി വിനിഷ എന്നിവരാണ് പിടിയിലായത്. പാറശാല…
Read More » -
Thiruvananthapuram
മാർച്ചിൽ 80 ലക്ഷത്തിന്റെ ഭാഗ്യം തേടിയെത്തി; ഏപ്രിലിൽ മരണവും; തിരുവനന്തപുരത്തെ യുവാവിന്റെ മരണം കൊലപാതകം
തിരുവനന്തപുരം പാങ്ങോട് ഭാഗ്യക്കുറി സമ്മാനാർഹന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. മദ്യസൽക്കാരത്തിനിടെ ഉണ്ടായ തർക്കത്തിനൊടുവിൽ സജീവിനെ സുഹൃത്ത് സന്തോഷ് മൺതിട്ടയിൽ നിന്ന് റബർ തോട്ടത്തിലേക്ക് തള്ളിയിട്ടുവെന്നാണ് പൊലീസ്…
Read More » -
Kerala
ഓടിക്കൊണ്ടിരുന്ന ഗുഡ്സ് ഓട്ടോ അഗ്നിക്കിരയായി
കോട്ടക്കൽ : ദേശീയപാത വെന്നിയൂരിൽ ഓടിക്കൊണ്ടിരുന്ന ഗുഡ്സ് ഓട്ടോ അഗ്നിക്കിരയായി. ആക്രി സാധനങ്ങളുമായി പോകുന്നതിനിടെ ഇന്ന് രാവിലെയാണ് ഓട്ടോക്ക് തീപിടിച്ചത്. ഇതോടെ ഡ്രൈവറും സമീപത്തുണ്ടായിരുന്നവരും തീ അണക്കാൻ ശ്രമിച്ചെങ്കിലും…
Read More » -
Kozhikode
കൊടുവള്ളിയില് പഴക്കടയില് മോഷണം നടത്തിയ പ്രതികളില് ഒരാള് കൊടുവള്ളി പോലീസിന്റെ പിടിയിലായി
കൊടുവള്ളി: പഴക്കടയില് മോഷണം നടത്തിയ പ്രതികളില് ഒരാള് കൊടുവള്ളി പോലീസിന്റെ പിടിയിലായി. കൊടുവള്ളി ചുണ്ടപ്പുറം സ്വദേശി യൂസുഫാണ് (24) പിടിയിലായത്. മോഷണം നടന്ന കടയുടെ പരിസരപ്രദേശങ്ങളിലെ സിസിടിവി…
Read More » -
Ernakulam
നെടുമ്പാശ്ശേരിയിൽ രണ്ടരക്കോടിയുടെ സ്വർണ്ണം പിടികൂടി
എറണാകുളം : കൊച്ചി രാജ്യാന്തരവിമാനത്താവളത്തിൽ രണ്ടുപേരിൽ നിന്നായി രണ്ടരക്കോടിയുടെ സ്വർണ്ണം പിടികൂടി. ദുബൈയിൽ നിന്നും വന്ന മലപ്പുറം സ്വദേശി മുഹമ്മദ് അഷറഫിൽ നിന്നും 2466ഗ്രാം സ്വർണം പിടിച്ചു.…
Read More » -
Idukki
അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാൻ കോടതി ഉത്തരവ്
ഇടുക്കിയിലെ അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാൻ ഹൈക്കോടതി ഉത്തരവ്. അഞ്ചംഗ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലാണ് ഇക്കാര്യമുളളത്. റവന്യൂ, പൊലീസ്, അഗ്നിരക്ഷ വിഭാഗങ്ങൾ ആവശ്യമായ സഹായം നൽകണം. പിടികൂടുന്നതിന്റെ…
Read More » -
Kozhikode
താമരശ്ശേരിയിൽ വാഴ കൃഷി സാമൂഹ്യ വിരുദ്ധർ വെട്ടിനശിപ്പിച്ചു
താമരശ്ശേരി: താമരശ്ശേരി അമ്പലമുക്ക് കൈപ്പക്കമണ്ണിൽ കെ.എം മൊയ്തീന്റെ വീടിന് സമീപത്തായി കൃഷി ചെയ്ത കുലച്ചതും, കുലക്കാത്തതുമായ വാഴകൾ സാമൂഹ്യ വിരുദ്ധർ വെട്ടിനശിപ്പിച്ചു. ഇരുപതിനായിരത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.…
Read More » -
Thiruvananthapuram
എലത്തൂര് ട്രെയിന് തീവെയ്പ്പ്; മരിച്ചവരുടെ കുടംബാംഗങ്ങള്ക്ക് 5 ലക്ഷം രൂപ വീതം ധനസഹായം
തിരുവനന്തപുരം : എലത്തൂര് ട്രെയിന് തീവയ്പില് മരിച്ചവരുടെ കുടംബാംഗങ്ങള്ക്ക് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേററവര്ക്ക് സൗജന്യ ചിക്തിസ ഉറപ്പാക്കും. ഇന്നു ചേര്ന്ന മന്ത്രിസഭായോഗമാണ്…
Read More »