-
Kozhikode
നടൻ മാമുക്കോയയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
കോഴിക്കോട്: നടൻ മാമുക്കോയയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തിനൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവം കൂടിയതാണ് നില ഗുരുതരമാക്കിയത്. കോഴിക്കോട് മൈത്ര ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മാമുക്കോയ വെൻ്റിലേറ്റിൻ്റെ സഹായത്തോടെയാണ്…
Read More » -
Kerala
മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തു
മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ ഒരാളെ എരുമപ്പെട്ടി പൊലിസ് അറസ്റ്റ് ചെയ്തു. വേലൂര് കുട്ടംകുളങ്ങര സ്വദേശി ഫ്രിജോയാണ് പിടിയിലായത്. വേലൂര് സഹകരണ ബാങ്കിലാണ് ഫ്രിജൊ…
Read More » -
Kannur
ഏറ് പടക്കമുണ്ടാക്കി സ്ഫോടനം, ദൃശ്യങ്ങള് റീലാക്കി പ്രചരിപ്പിച്ചു; കണ്ണൂരില് വിദ്യാര്ത്ഥി അറസ്റ്റില്
ഉഗ്രശേഷിയുള്ള ഏറ് പടക്കമുണ്ടാക്കി സ്ഫോടനം നടത്തുകയും ദൃശ്യങ്ങള് സമൂഹമാധ്യമങ്ങളില് പ്രചരിപ്പിക്കുകയും ചെയ്ത വിദ്യാര്ത്ഥി കണ്ണൂരില് അറസ്റ്റില്. സ്ഫോടക വസ്തു അശ്രദ്ധയോടെ കൈകാര്യം ചെയ്തതടക്കമുള്ള വകുപ്പുകള് പ്രകാരമാണ് 19…
Read More » -
Sports
ബെംഗളൂരുവിനെ വീഴ്ത്തി ഒഡീഷ സൂപ്പർ കപ്പ് ജേതാക്കൾ
സൂപ്പർ കപ്പ് കിരീടം ഒഡീഷ എഫ്സിക്ക്. കോഴിക്കോട് നടന്ന കലാശക്കളിയിൽ ബെംഗളൂരു എഫ്സിയെ വീഴ്ത്തിയാണ് ഒഡീഷയുടെ കിരീടധാരണം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിജയിച്ച ഒഡീഷ തങ്ങളുടെ ആദ്യ…
Read More » -
Sports
ഐപിഎലിൽ ഗുജറാത്ത് ജയൻ്റ്സിനെതിരെ മുംബൈ ഇന്ത്യൻസിന് തോൽവി
ഐപിഎലിൽ ഗുജറാത്ത് ജയൻ്റ്സിനെതിരെ മുംബൈ ഇന്ത്യൻസിന് തോൽവി. 55 റൺസിനാണ് മുംബൈ പരാജയപ്പെട്ടത്. ഗുജറാത്ത് മുന്നോട്ടുവച്ച 208 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈ ഇന്ത്യൻസിന് നിശ്ചിത 20…
Read More » -
Thrissur
തൃശ്ശൂർ പൂരം; ജീർണിച്ചതും നിർമാണത്തിലുള്ളതുമായ കെട്ടിടങ്ങളിൽ കയറുന്നതിന് വിലക്കേര്പ്പെടുത്തി
തൃശ്ശൂർ: തൃശ്ശൂർ പൂരം കാണുന്നതിന് ജീർണിച്ചതും നിർമാണത്തിലുള്ളതുമായ കെട്ടിടങ്ങളിൽ കയറുന്നതിന് വിലക്കേര്പ്പെടുത്തി. ജീർണിച്ചതും, അപകടാവസ്ഥയിലുള്ളതും, നിർമ്മാണാവസ്ഥയിലുള്ളതും ശരിയായ കൈവരികളും, കോണിപ്പടികൾ ഇല്ലാത്തതുമായ കെട്ടിടങ്ങളിൽ കയറുന്നത് അനുവദനീയമല്ലെന്ന് സിറ്റി…
Read More » -
Malappuram
വീട്ടമ്മയുടെ രണ്ടേ മുക്കാൽ പവൻ സ്വർണ്ണാഭരണം മോഷ്ടിച്ച കേസ്; അയൽവാസിയായ യുവാവ് അറസ്റ്റിൽ
മലപ്പുറം : കാളികാവിൽ വീട്ടമ്മയുടെ രണ്ടേ മുക്കാൽ പവൻ സ്വർണ്ണാഭരണം മോഷ്ടിച്ച കേസിൽ അയൽവാസിയായ യുവാവ് അറസ്റ്റിൽ. ആമപ്പൊയിൽ സ്വദേശി പൂക്കോടൻ മുഹമ്മദ് അൻഷിദ് (23) നെയാണ്…
Read More » -
Thrissur
തൃശൂരിലെ എട്ട് വയസ്സുകാരിയുടെ മരണത്തിൽ പോസ്റ്റ് മോർട്ടത്തിലെ പ്രാഥമിക നിഗമനം പുറത്ത്
തൃശൂര് : തിരുവില്വാമലയിലെ എട്ട് വയസ്സുകാരിയുടെ മരണത്തിൽ പോസ്റ്റ് മോർട്ടത്തിലെ പ്രാഥമിക നിഗമനം പുറത്ത്. ഫോൺ പൊട്ടിത്തെറിച്ചുണ്ടായ പരിക്ക് മരണകാരണമായെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. പൊട്ടിത്തെറിയുടെ ആഘാതത്തിൽ…
Read More » -
Kerala
അരൂരില് റിസോർട്ട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തി; യുവാവ് പൊലീസ് പിടിയിൽ
അരൂര് : അരൂരില് റിസോർട്ട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. അരൂരിലെ ഒരു റിസോർട്ടിൽ വിവാഹ ആഘോഷ പാർട്ടിക്കിടെ മയക്കുമരുന്നുമായെത്തിയ എറണാകുളം ജില്ലയിലെ…
Read More » -
Kozhikode
കോഴിക്കോട് കാട്ടുപന്നിയുടെ ആക്രമണത്തിൽ മധ്യവയസ്കയ്ക്ക് പരിക്ക്
കോഴിക്കോട് : കോഴിക്കോട് ചാത്തമംഗലത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ മധ്യവയസ്കയ്ക്ക് പരിക്ക്. വളയൻ കോട്ടുമ്മൽ ആമിനക്കാണ് ഗുരുതരമായി പരിക്കേറ്റത്. രാവിലെ 11.30 ഓടെ ആടിന് ഇല ശേഖരിക്കാനായി വയലിൽ…
Read More »