-
Malappuram
മലപ്പുറം കീഴാറ്റൂരിൽ പഞ്ചായത്ത് ഓഫീസിന് തീയിട്ടു, പ്രതി പിടിയിൽ
മലപ്പുറം: മലപ്പുറം കീഴാറ്റൂരിൽ പഞ്ചായത്ത് ഓഫീസിന് തീയിട്ടു. ലൈഫ് പദ്ധതിയിൽ ചേർക്കാത്തതിന്റെ പേരിലാണ് അക്രമമെന്ന് പ്രാഥമികമായി ലഭിച്ച സൂചന. തീയിട്ടയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. സംഭവത്തിൽ ജീവനക്കാർക്ക് പരിക്കില്ല.…
Read More » -
India
തമിഴ്നാട്ടിൽ സര്ക്കാര് ഉടമസ്ഥതയിലുള്ള 500 മദ്യശാലകൾ നാളെ പൂട്ടും
തമിഴ്നാട്ടിൽ സര്ക്കാര് ഉടമസ്ഥതയിലുള്ള 500 മദ്യശാലകൾ നാളെ പൂട്ടും. സംസ്ഥാനത്തുടനീളമുള്ള 5,329 ചില്ലറ മദ്യശാലകളിൽ 500 എണ്ണം പൂട്ടാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഘട്ടംഘട്ടമായി മദ്യശാലകൾ അടച്ചുപൂട്ടാനുള്ള…
Read More » -
Idukki
ഇടുക്കിയിൽ കഞ്ചാവുമായി സ്ത്രീ ഉൾപ്പടെ 3 പേർ അറസ്റ്റിൽ
ഇടുക്കി: ഇടുക്കിയിലെ നെടുങ്കണ്ടത്ത് പന്ത്രണ്ടര കിലോ കഞ്ചാവുമായി സ്ത്രീ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ. തമിഴ്നാട് വത്തലഗുണ്ട് സ്വദേശി ചിത്ര, തേനി സ്വദേശി മുരുകൻ, മണപ്പാറ സ്വദേശി…
Read More » -
Kollam
കൊല്ലത്ത് ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു
കൊല്ലം: സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി ബാധയെ തുടർന്ന് മണം. കൊല്ലത്താണ് ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചത്. ചവറ സ്വദേശി അരുൺ കൃഷ്ണ (33) ആണ് മരിച്ചത്. പത്തനംതിട്ട…
Read More » -
Ernakulam
പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസ്; കെ. സുധാകരന് ഇടക്കാല മുൻകൂർ ജാമ്യം
എറണാകുളം : പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ച് ഹൈകോടതി. ചോദ്യം ചെയ്യലിനായി 23ന് ക്രൈംബ്രാഞ്ചിനു മുന്നിൽ…
Read More » -
Kannur
എടക്കാട് റെയിൽ പാളത്തിനരികിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി
കണ്ണൂർ: എടക്കാട് ചാല 12 കണ്ടിക്ക് സമീപത്തെ റെയിൽ പാളത്തിനരികിൽ പുരുഷന്റെ മൃതസേഹം കണ്ടെത്തി. റെയിൽ പാളത്തിനരികിലുള്ള കുറ്റിക്കാട്ടിൽ വീണ് കിടക്കുന്ന നിലയിലായിരുന്നു അഴുകിയ നിലയിലുള്ള മൃതദേഹം.ആളെ…
Read More » -
Thiruvananthapuram
പത്തനംതിട്ട ഡെങ്കിപ്പനി ബാധിച്ച് യുവതി മരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ആശങ്കയിലാക്കി വീണ്ടും പനി മരണം. പത്തനംതിട്ട മുണ്ടുകോട്ടക്കൽ സ്വദേശി അഖില (32) ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ…
Read More » -
World
‘സമുദ്രത്തിൽ നിന്ന് പ്രത്യേക മുഴക്കം’; മുങ്ങിക്കപ്പൽ ‘ടൈറ്റന്’ വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു
ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള യാത്രക്കിടെ അന്റ്ലാന്റിക്കിൽ കാണാതായ ചെറു മുങ്ങിക്കപ്പൽ ‘ടൈറ്റന്’ വേണ്ടിയുള്ള തെരച്ചിൽ തുടരവേ സമുദ്രത്തിൽ നിന്ന് പ്രത്യേക മുഴക്കം തിരിച്ചറിഞ്ഞു. കനേഡിയൻ പി-3 എയർക്രാഫ്റ്റാണ്…
Read More » -
Palakkad
ട്രെയിനിലെ യാത്രക്കാരെ കൊള്ളയടിക്കുന്നത് പതിവാക്കിയ യുവാവ് പിടിയില്
പാലക്കാട്: ട്രെയിനിലെ യാത്രക്കാരെ കൊള്ളയടിക്കുന്നത് പതിവാക്കിയ യുവാവ് പിടിയില്. ആലപ്പുഴയില് നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന ഇന്ത്യന് വംശജന്റെ സാധനങ്ങള് മോഷണം പോയ കേസിലെ അന്വേഷണത്തിലാണ് എറണാകുളം സ്വദേശി…
Read More » -
Kozhikode
എം.എ. യൂസഫലിയുടെ മകളുടെ വീട്ടിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ
കോഴിക്കോട് : വ്യവസായി എം.എ. യൂസഫലിയുടെ മകളുടെ മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് പിറകിലുള്ള വീട്ടിൽ മോഷണം നടത്തിയയാളെ നടക്കാവ് പോലീസ് പിടികൂടി. നടക്കാവ് പണിക്കർ…
Read More »