-
Palakkad
വ്യാജ സർട്ടിഫിക്കറ്റ് കേസ്; കെ. വിദ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
പാലക്കാട് : മഹാരാജാസ് സ്കൂളിന്റെ പേരിൽ വ്യാജ രേഖയുണ്ടാക്കിയ കേസിൽ കെ. വിദ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മണ്ണാർക്കാട് കോടതിയാണ് രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.…
Read More » -
India
കാറും കണ്ടയ്നർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം; അഞ്ചു പേർക്ക് പരിക്ക്
മംഗളൂരു: സുള്ള്യക്കടുത്ത സമ്പാജെ ദേവറകൊല്ലി ദേശീയ പാതയിൽ വ്യാഴാഴ്ച പുലർച്ചെ കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അഞ്ചു പേർക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന ബംഗളൂരു…
Read More » -
Wayanad
ഹോംസ്റ്റേയില് പണംവെച്ച് ചീട്ടുകളിക്കുകയായിരുന്ന പതിനാലംഗസംഘം പിടിയിൽ
മീനങ്ങാടി: ഹോംസ്റ്റേയില് പണംവെച്ച് ചീട്ടുകളിക്കുകയായിരുന്ന പതിനാലംഗസംഘത്തെ പൊലീസ് പിടികൂടി. മീനങ്ങാടി സ്റ്റേഷന് പരിധിയിലെ കാര്യമ്പാടി ഡ്രീം കണക്ട് ഹോം സ്റ്റേയില് ഇന്നലെ വൈകുന്നേരം ചീട്ടുകളിക്കുകയായിരുന്ന സംഘത്തെയാണ് മീനങ്ങാടി…
Read More » -
Malappuram
അശ്ലീലപദപ്രയോഗം, കട ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദം; തൊപ്പിക്കെതിരെ കേസെടുത്ത് പൊലീസ്
മലപ്പുറം : വളാഞ്ചേരിയിലെ കട ഉദ്ഘാടനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ യൂട്യൂബർ തൊപ്പിക്കെതിരെ കേസെടുത്ത് പൊലീസ്. ഗതാഗതം തടസ്സപ്പെടുത്തി, പൊതുവേദിയിൽ അശ്ലീലപദപ്രയോഗം നടത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.…
Read More » -
Thrissur
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ വയോധികൻ മരിച്ചു
പെരുമ്പിലാവ് : കടവല്ലൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വയോധികൻ മരിച്ചു. എരമംഗലം സ്വദേശി മലയംകുളത്തിൽ വീട്ടിൽ 65 വയസ്സുള്ള മുഹമ്മദുണ്ണിയാണ് മരിച്ചത്. അപകടത്തിൽ മൂന്നുപേർക്ക്…
Read More » -
India
കൊവിൻ ഡാറ്റ ചോർച്ച: ബിഹാർ സ്വദേശി അറസ്റ്റിൽ
രാജ്യത്ത് കൊവിഡ് വാക്സിൻ സ്വീകരിച്ചവരുടെ വ്യക്തിഗത വിവരങ്ങൾ ചോർന്ന സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഒരു ബിഹാർ സ്വദേശിയെയാണ് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ ഐഎഫ്എഫ്എസ്ഒ യൂണിറ്റ് പിടികൂടിയത്.…
Read More » -
India
രണ്ടാഴ്ചയോളം മധ്യപ്രദേശിലെ രാജ്ഗഡ് നഗരത്തെ വിറപ്പിച്ച കുരങ്ങൻ പിടിയിൽ
രണ്ടാഴ്ചയോളം മധ്യപ്രദേശിലെ രാജ്ഗഡ് നഗരത്തെ വിറപ്പിച്ച കുരങ്ങൻ പിടിയിൽ. 20 പേരെ ആക്രമിക്കുകയും, തലയ്ക്ക് 21,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്ന കുരങ്ങിനെ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. ഉജ്ജയിനിൽ…
Read More » -
World
ബാർബിക്യൂ റസ്റ്ററന്റിൽ പാചകവാതക സിസിണ്ടർ പൊട്ടിത്തെറിച്ച് 31 മരണം
ബെയ്ജിങ്: വടക്കുപടിഞ്ഞാറൻ ചൈനയിലെ ബാർബിക്യൂ റസ്റ്ററന്റിലുണ്ടായ പാചകവാതക സിലിണ്ടർ സ്ഫോടനത്തിൽ 31 പേർ മരിച്ചു. ഏഴു പേർക്ക് പരിക്കേറ്റതായി ചൈനീസ് അധികൃതർ അറിയിച്ചു. നിംഗ്സിയ ഹുയി സ്വയംഭരണ…
Read More » -
Kerala
പത്ത് വയസുകാരനെ പീഡിപ്പിച്ച കേസില് 64കാരന് 95 വര്ഷം കഠിന തടവ്
പത്ത് വയസുകാരനെ പീഡിപ്പിച്ച 64കാരന് 95 വര്ഷം കഠിന തടവും, നാലേകാല് ലക്ഷം രൂപ പിഴയും ശിക്ഷ. തൃശ്ശൂര് മാള പുത്തന്ചിറ സ്വദേശി അറക്കല് വീട്ടില് ഹൈദ്രോസിനെയാണ്…
Read More » -
Palakkad
കേസ് നിയമപരമായി തന്നെ നേരിടും, ഏതറ്റം വരേയും പോരാടും; വ്യാജ സർട്ടിഫിക്കറ്റ് കേസിൽ കെ വിദ്യ
പാലക്കാട്: വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് കേസിൽ നിലപടിലുറച്ച് മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യ. മാധ്യമങ്ങൾ ആവശ്യത്തിലധികം ആഘോഷിച്ച കേസാണിത്. കേസ് നിയമപരമായി തന്നെ നേരിടും.…
Read More »