-
Thrissur
തെരുവ് നായ്ക്കൾ കൂട് തകർത്ത് ആടുകളെ കടിച്ചു കൊന്നു
തൃശ്ശൂർ: വാടാനപ്പള്ളി ഗണേശമംഗലത്ത് വീട്ടിലെ കൂട് തകർത്ത തെരുവ് നായ്ക്കൾ ആടുകളെ കടിച്ചു കൊന്നു. ഗണേശമംഗലം എം.എൻ.എ വളവിലെ മസ്ജിദിന് സമീപം പണ്ടാരത്തിൽ റഷീദിന്റെ വീട്ടിൽ വളർത്തിയിരുന്ന…
Read More » -
Thrissur
തൃശ്ശൂരിൽ ആംബുലൻസും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്
തൃശ്ശൂർ : തൃപ്രയാറിൽ രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ആംബുലൻസ് ഡ്രൈവർക്കും രോഗിയായ യുവതിക്കുമാണ് പരിക്കേറ്റത് . തൃപ്രയാർ…
Read More » -
India
ഇന്തോനേഷ്യയിൽ ഭൂചലനം; തുടർചലനങ്ങൾക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
ഇന്തോനേഷ്യ: ഇന്തോനേഷ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ഭൂചലനം. ഗുരുതരമായ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി ഉടൻ റിപ്പോർട്ട് ചെയ്തിട്ടില്ല. പാപ്പുവ പ്രവിശ്യയുടെ തലസ്ഥാനമായ ജയപുരയിലെ ഉപജില്ലയായ അബേപുരയിൽ നിന്ന് 135…
Read More » -
Ernakulam
ഓമ്നി വാൻ നിയന്ത്രണം വിട്ട് കുഴിയിൽ വീണ് ഒരാൾ മരിച്ചു
എറണാകുളം: എറണാകുളം കൂത്താട്ടുകുളം ഇലഞ്ഞിയിൽ നിയന്ത്രണം വിട്ട ഒമ്നി വാൻ കുഴിയിൽ വീണ് ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരുക്കേറ്റു. കുറവിലങ്ങാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. കയർമാറ്റ് വിൽപ്പന…
Read More » -
India
സെൽഫി എടുക്കുന്നതിനിടെ ട്രെയിൻ തട്ടി രണ്ട് യുവാക്കൾ മരിച്ചു
ചെന്നൈ: സെൽഫി എടുക്കുന്നതിനിടെ ട്രെയിൻ തട്ടി രണ്ട് യുവാക്കൾ മരിച്ചു. തമിഴ്നാട് തിരുപ്പൂരിലാണ് അപകടം ഉണ്ടായത്. ഈറോഡ് സ്വദേശികളായ പാണ്ഡിയൻ (22), വിജയ് (25) എന്നിവരാണ് മരിച്ചത്.…
Read More » -
Thiruvananthapuram
നവ വധുവിന്റെ മരണം; ഭർത്താവ് വിപിൻ കസ്റ്റഡിയിൽ; അസ്വാഭാവിക മരണത്തിന് കേസ്
തിരുവനന്തപുരം: പന്നിയോട് നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് വിപിൻ കസ്റ്റഡിയിൽ. തണ്ണിച്ചാൻ കുഴി സ്വദേശിനി സോനയുടെ മരണത്തിലാണ് ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.…
Read More » -
Sports
ബംഗ്ലാദേശ് പര്യടനം; മലയാളി താരം മിന്നു മണി ഇന്ത്യന് വനിതാ ടീമില്
ഇന്ത്യൻ ക്രിക്കറ്റിൽ മലയാളി സാന്നിധ്യം വീണ്ടും സംഭവിക്കുന്നു . ടിനു യോഹന്നാൻ , എസ് ശ്രീശാന്ത് , സഞ്ജു സാംസൺ, സന്ദീപ് വാരിയർ എന്നിവർക്ക് ശേഷം ഇന്ത്യൻ…
Read More » -
Ernakulam
മറുനാടൻ മലയാളി ഓഫീസിലെ റെയ്ഡ് പൂർത്തിയായി; കമ്പ്യൂട്ടർ, ലാപ്ടോപ്, മൊബൈൽ എന്നിവ പിടിച്ചെടുത്തു
കൊച്ചി: മറുനാടൻ മലയാളി ഓൺലൈൻ ചാനലിന്റെ കൊച്ചിയിലെ ഓഫീസിലെ പൊലീസ് റെയ്ഡ് പൂർത്തിയായി. കമ്പ്യൂട്ടർ, ലാപ്ടോപ് എന്നിവയും ജീവനക്കാരുടെ മൊബൈൽ ഫോണും പിടിച്ചെടുത്തു. പരിശോധനയ്ക്ക് ശേഷം മാത്രമേ…
Read More » -
Ernakulam
മലദ്വാരത്തിലും അടിവസ്ത്രത്തിലും സ്വർണം; യുവാവ് പിടിയിൽ
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ 70 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. മലദ്വാരത്തിനുള്ളിലും അടിവസ്ത്രത്തിവും അതിവിദഗ്ധമായൊളിപ്പിച്ച് സ്വർണം കടത്തുകയായിരുന്നു. മലേഷ്യയിൽ നിന്നും വന്ന മലപ്പറം സ്വദേശി മുഹമ്മദ്…
Read More » -
Thiruvananthapuram
മദ്യപിക്കാൻ പണം നൽകാത്തതിന്റെ പേരിൽ യൂട്യൂബ് വ്ലോഗറിന്റെ കാർ അടിച്ച് തകർത്തു; ക്യാമറ കവര്ന്നതായി പരാതി
തിരുവനന്തപുരം: മദ്യപിക്കാൻ പണം നൽകാത്തതിന്റെ പേരിൽ യൂട്യൂബ് വ്ലോഗറിന്റെ കാർ അടിച്ച് തകർത്ത്, കാറിൽ ഉണ്ടായിരുന്ന ക്യാമറ കവർന്നതായി പരാതി. നെടുമങ്ങാട് സ്വദേശി കാർത്തിക് മണിക്കുട്ടന്റെ വീടിന്…
Read More »