-
Palakkad
വീട് പൊളിക്കുന്നതിനിടെ ചുവരിടിഞ്ഞുവീണു രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ പഴയ വീട് പൊളിക്കുന്നതിനിടെ ചുവരിടിഞ്ഞുവീണു രണ്ട് യുവാക്കൾ മരിച്ചു. ഉച്ചയ്ക്ക് മൂന്നരയോടെ കൊഴിഞ്ഞാമ്പാറ ഗവ. ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. പെരുവമ്പ് വെള്ളപ്പന സി. വിനു…
Read More » -
Sports
ഗിൽ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു; പുതിയ തട്ടകം ഈസ്റ്റ് ബംഗാൾ
കേരള ബ്ലാസ്റ്റേഴ്സ് ഒന്നാം നമ്പർ ഗോൾ കീപ്പറായിരുന്ന മലയാളി ഫുട്ബോൾ പ്രേമികളുടെ ഇഷ്ടം ഒരുപാട് സ്വന്തമാക്കിയ ഗോൾകീപ്പർ പ്രഭ്സുഖാൻ സിംഗ് ഗിൽ കേരള ബ്ലാസ്റ്റേഴ്സ് വിട്ട് ഈസ്റ്റ്…
Read More » -
Ernakulam
ലൈഫ് മിഷൻ കോഴ കേസ്; എം ശിവശങ്കരന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി:ലൈഫ് മിഷൻ കോഴ കേസില് എം ശിവശങ്കറിന്റെ ജാമ്യേപേക്ഷ ഹൈക്കോടതി തള്ളി.കേസ് പരിഗണിച്ചപ്പോള് അടിയന്തര ശസ്ത്രക്രിയ വേണമെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നില്ലല്ലോ എന്ന് കേസ് കോടതി ചോദിച്ചു.…
Read More » -
Sports
ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൾ സമദ് വിവാഹിതനായി; വധു ബാഡ്മിന്റൺ താരം
ഇന്ത്യൻ ഫുട്ബോളിലെ മിന്നും താരം സഹൽ അബ്ദുൾ സമദ് വിവാഹിതനായി. ബാഡ്മിന്റൺ താരം റെസ ഫർഹാത്തിയാണ് വധു. കേരള ബ്ലാസ്റ്റേഴ്സ് സഹതാരങ്ങളായ കെ.പി രാഹുൽ, ഗോൾ കീപ്പർ…
Read More » -
Kozhikode
കേരളത്തിന് പുതിയ ട്രെയിനുകള്; രണ്ടെണ്ണത്തിന്റെ സ്റ്റോപ്പുകള് നീട്ടി
കോഴിക്കോട്: കേരളത്തിന് പുതിയ ഒരു ട്രെയിന് കൂടി അനുവദിച്ചു. രണ്ട് ട്രെയിനുകളുടെ സ്റ്റോപ്പ് നീട്ടി. 13 ട്രെയിനുകള്ക്ക് വിവിധ സ്റ്റേഷനുകളില് അധിക സ്റ്റോപ്പ് അനുവദിക്കാനും തീരുമാനമായി. കേരളത്തിന്റെ…
Read More » -
Thiruvananthapuram
മന്ത്രി വി. ശിവൻകുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലൻസ് മറിഞ്ഞു; മൂന്ന് പേർക്ക്
തിരുവനന്തപുരം: മന്ത്രി വി. ശിവൻകുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലൻസ് മറിഞ്ഞു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ഇന്നത്തെ മഴ മുന്നറിയിപ്പുകള് പിന്വലിച്ചു; നാളെ ആറ് ജില്ലകളില് യെല്ലോ അലെര്ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് നല്കിയിരുന്ന മഴ മുന്നറിയിപ്പുകള് പിന്വലിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്, കാസര്കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലെര്ട്ട് നല്കിയിരുന്നത്. എന്നാല് ഉച്ചയ്ക്ക് ഒരു മണിക്ക്…
Read More » -
Wayanad
വയനാട് കായിക അദ്ധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ
കൽപ്പറ്റ : വയനാട് മേപ്പാടി സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിലെ കായിക അദ്ധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ. പുത്തൂർവയൽ താഴംപറമ്പിൽ ജോണിയാണ് പിടിയിലായത്. വിദ്യാർത്ഥിനികളുടെ പരാതിയിൽ ആണ്…
Read More » -
Kerala
ഡെങ്കിപ്പനിയെത്തുടർന്ന് ചികിത്സയിലായിരുന്ന എട്ടു വയസുകാരി മരിച്ചു
ചേർത്തല : ഡെങ്കിപ്പനിയെത്തുടർന്ന് ചികിത്സയിലായിരുന്ന എട്ടു വയസുകാരി മരിച്ചു. ചേർത്തല മരുത്തോർവട്ടം ശ്രീവരാഹത്തിൽ ലാപ്പള്ളി മഠം മനോജ് – രോഗിണി ദമ്പതികളുടെ മകൾ സാരംഗി (8) ആണ്…
Read More » -
India
വിദ്യാർത്ഥികൾക്ക് നേരെ ആസിഡ് ആക്രമണം; നാല് വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റു.
രാജസ്ഥാൻ : രാജസ്ഥാനിൽ വിദ്യാർത്ഥികൾക്ക് നേരെ ആസിഡ് ആക്രമണം. ഭിൽവാര ജില്ലയിലെ ഒരു സർക്കാർ സ്കൂളിൽ ചൊവ്വാഴ്ചയാണ് സംഭവം. ക്ലാസ് മുറിയിൽ ഇരിക്കുകയായിരുന്ന പെൺകുട്ടികൾക്ക് നേരെ പ്രായപൂർത്തിയാകാത്ത…
Read More »