-
Thiruvananthapuram
വന്ദേ ഭാരത് സമയത്തിൽ മാറ്റം; ചെങ്ങന്നൂരിൽ 2 മിനിറ്റ് സ്റ്റോപ്പ്, തിരുവനന്തപുരത്ത് നിന്ന് നേരത്തെ പുറപ്പെടും
തിരുവനന്തപുരം : തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി കാസർകോടേക്ക് സർവീസ് നടത്തുന്ന വന്ദേ ഭാരതിന്റെ സമയക്രമത്തിൽ മാറ്റം വരുത്തി.ചെങ്ങന്നൂരിൽ അധിക സ്റ്റോപ്പ് അനുവദിച്ചതിനെ തുടർന്നാണ് സമയക്രമത്തിൽ മാറ്റം…
Read More » -
Kerala
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; പ്രതിക്ക് 23 വർഷം കഠിനതടവ്
കാട്ടാക്കട: ബസിൽ പരിചയപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവിന് 23 വർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വിളവൂർക്കൽ പെരുകാവ് പൊറ്റയിൽ…
Read More » -
Thiruvananthapuram
സ്കൂൾ പാചക തൊഴിലാളികൾക്ക് 50.12 കോടി രൂപ വേതനം അനുവദിച്ചു
തിരുവനന്തപുരം: സ്കൂൾ പാചക തൊഴിലാളികൾക്ക് വേതനം അനുവദിച്ചു. സെപ്തംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ വേതനം നൽകുന്നതിനായി 50.12 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. ശമ്പളം മുടങ്ങിയതിൽ പാചകത്തൊഴിലാളികൾ…
Read More » -
Ernakulam
ജോലിക്കുനിന്ന വീട്ടിൽനിന്ന് 15 പവൻ മോഷ്ടിച്ച കേസ്; യുവതി റിമാൻഡിൽ
എറണാകുളം : ജോലിക്കുനിന്ന വീട്ടിലെ 15 പവൻ ആഭരണം മോഷ്ടിച്ച കേസിൽ നെടുമങ്ങാട് വലിയ മലയിൽവീട്ടിൽ സൗമ്യ നായരെ (29) കോടതി റിമാൻഡ് ചെയ്തു. പൈങ്ങാരപ്പിള്ളി ശോഭനിലയത്തിൽ…
Read More » -
Kerala
ഏഴു ലക്ഷത്തിന്റെ പൊതുമുതൽ നശിപ്പിച്ചു; പാലിയേക്കരയിൽ പ്രതിഷേധിച്ച കോൺഗ്രസ് എംപിമാർക്കെതിരെ കേസ്
കോൺഗ്രസ് എംപിമാർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിന് കേസ്. പാലിയേക്കരയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ സമരത്തിൽ ഏഴു ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചു എന്ന് കാട്ടിയാണ് കേസടുത്തത്. പി എൻ…
Read More » -
Ernakulam
പെരുമ്പാവൂരിലെ കുഴൽപ്പണ വേട്ട; അന്വേഷണം കോയമ്പത്തൂർ കേന്ദ്രീകരിച്ച്
എറണാകുളം പെരുമ്പാവൂരിലെ കുഴൽപ്പണ വേട്ടയിൽ അന്വേഷണം കോയമ്പത്തൂർ കേന്ദ്രീകരിച്ച്. അന്വേഷണത്തിന് മറ്റ് ഏജൻസികളെ കൂടി ഉൾപ്പെടുത്തിയേക്കും പ്രതികൾ സ്ഥിരം കടത്തുകാർ എന്നും സംശയം. കുഴൽപ്പണം കടത്തിയ കേസിൽ…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
കേരളത്തിലും തമിഴ്നാട്ടിലും തുലാവർഷംഎത്തിചേർന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മധ്യ- തെക്കൻ കേരളത്തിലും…
Read More » -
Ernakulam
ഡിവിഷന് നിലനിര്ത്താന് വ്യാജ അഡ്മിഷന്; അധ്യാപകര്ക്ക് പിന്നാലെ പ്രധാനാധ്യാപികക്കും സസ്പെന്ഷന്
കാക്കനാട്: ഡിവിഷൻ നിലനിര്ത്താൻ മറ്റു സ്കൂളുകളിൽനിന്നുള്ള വിദ്യാര്ഥികള്ക്ക് വ്യാജ അഡ്മിഷൻ നല്കി ക്ലാസിലിരുത്തിയ സംഭവത്തിൽ പ്രധാനാധ്യാപികക്കും സസ്പെന്ഷൻ. ആലുവ ഗവ. ഗേള്സ് ഹൈസ്കൂളിലെ പ്രധാനാധ്യാപിക മീന പോളിനെയാണ്…
Read More » -
Kannur
ഗൾഫ് കറൻസിക്ക് പകരം കടലാസ് ചുരട്ടിക്കെട്ടി നൽകി; മൂന്നു പേർകൂടി പിടിയിൽ
കണ്ണൂർ: യു.എ.ഇ ദിർഹമെന്ന പേരിൽ പേപ്പർ ചുരട്ടിക്കെട്ടി നൽകി ഒരുകോടിയോളം രൂപ തട്ടിയ സംഘത്തിലെ മൂന്നു പ്രതികൾകൂടി അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശികളായ എസ്.കെ. ബാദ്ഷാ ഷെയ്ഖ്,…
Read More » -
Thrissur
കെഎസ്ഇബിയുടെ സര്വീസ് വയര് കഴുത്തില് കുരുങ്ങി; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
തൃശൂർ: തൃശൂരിൽ കെഎസ്ഇബിയുടെ സർവ്വീസ് വയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. അപകടത്തെ തുടർന്ന് വരവൂർ സ്വദേശി രമേഷിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. സഹോദരൻ…
Read More »