-
Thiruvananthapuram
ഇടിമിന്നലോടെ മഴ, മലയോര മേഖലകളിൽ ജാഗ്രത വേണം, ഉയർന്ന തിരമാലകൾക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളിൽ കൂടുതൽ മഴ കിട്ടിയേക്കും. ഒരു ജില്ലയിലും പ്രത്യേക മഴ…
Read More » -
Sports
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പരിശീലകനായി അമോൽ മജുംദാർ
ഇന്ത്യൻ വനിതാ ടീം പരിശീലകനായി അമോൽ മജുംദാറിനെ നിയമിച്ചു. മുംബൈ, അസം, ആന്ധ്രാ പ്രദേശ് തുടങ്ങിയ ടീമുകൾക്കായി ആഭ്യന്തര മത്സരങ്ങൾ കളിച്ചിട്ടുള്ള മജുംദാറിനെ ഉപദേശക സമിതിയാണ് പരിശീലകനായി…
Read More » -
Sports
ലോകകപ്പിൽ ഇന്ന് ശ്രീലങ്കയും ഇംഗ്ലണ്ടും നേർക്കുനേർ; രണ്ട് ടീമിനും അതിനിർണായകം
ലോകകപ്പിൽ ഇന്ന് ശ്രീലങ്കയും ഇംഗ്ലണ്ടും തമ്മിൽ ഏറ്റുമുട്ടും. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഉച്ചക്ക് രണ്ട് മണിക്കാണ് മത്സരം. 4 മത്സരങ്ങളിൽ നിന്ന് ഓരോ ജയം മാത്രമുള്ള ഇരു…
Read More » -
Kerala
എന്സിഇആര്ടി പുസ്കങ്ങളില് ഇന്ത്യയ്ക്ക് പകരം ഭാരത്; എതിര്പ്പുമായി കേരളം
എന്സിഇആര്ടി പുസ്തകങ്ങളില് ഇന്ത്യ എന്ന പേര് ഒഴിവാക്കി ഭാരത് എന്നാക്കി മാറ്റുന്ന ശുപാര്ശയ്ക്കെതിരെ കേരളം. ബദല് സാധ്യത തേടാന് സംസ്ഥാന സര്ക്കാര്. ഇന്ത്യ എന്ന പേര് നിലനിര്ത്തി…
Read More » -
Kozhikode
വെള്ളയിൽ ഹാർബറിന്റെ പുലിമുട്ടിനടുത്ത് കഴിഞ്ഞദിവസം അടിഞ്ഞ തിമിംഗിലത്തെ മറവുചെയ്തു
കോഴിക്കോട് : വെള്ളയിൽ ഹാർബറിന്റെ പുലിമുട്ടിനടുത്ത് കഴിഞ്ഞദിവസം അടിഞ്ഞ തിമിംഗിലത്തെ കടപ്പുറത്ത് മറവുചെയ്തു. മത്സ്യത്തൊഴിലാളികളുടെ ശ്രമഫലമായാണ് 13.5 മീറ്റർ നീളമുള്ള തിമിംഗിലത്തെ കരയ്ക്കെത്തിച്ചത്. സുബോധ്, ഉമേശൻ എന്നീ…
Read More » -
Kozhikode
നവകേരള സദസ്സ്സംഘാടകസമിതികൾ രൂപവത്കരിച്ചു
കട്ടിപ്പാറ : നവകേരള സദസ്സ് കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്തുതല സംഘാടകസമിതി രൂപവത്കരണ യോഗം കൊടുവള്ളി മണ്ഡലം സംഘാടകസമിതി ചെയർമാനും മുൻ എം.എൽ.എ.യുമായ കാരാട്ട് റസാഖ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്…
Read More » -
Kerala
ഭക്ഷ്യവിഷബാധയെ തുടർന്ന് യുവാവ് മരിച്ച സംഭവം; ഹോട്ടലുകളിൽ പരിശോധന ശക്തമാക്കാൻ തീരുമാനം
ഭക്ഷ്യവിഷബാധയെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ ഹോട്ടലുകളിൽ പരിശോധന ശക്തമാക്കാൻ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ തീരുമാനം. സംസ്ഥാനത്ത് നിരോധിക്കപ്പെട്ട പച്ച മുട്ടയുടെ മയനൈസ് കൊച്ചിയിലെ ചില ഹോട്ടലുകളിൽ ഭക്ഷണത്തോടൊപ്പം…
Read More » -
Kerala
ഗൃഹോപകരണ വിൽപനശാലയിൽ വൻഅഗ്നിബാധ; കോടികളുടെ നാശനഷ്ടം സംഭവിച്ചതായി പ്രാഥമിക വിലയിരുത്തൽ
മണ്ണാർക്കാട് : നഗരത്തിലെ ബസ് സ്റ്റാൻഡിന് സമീപമുള്ള ഗൃഹോപകരണ വിൽപനശാലയിൽ വൻഅഗ്നിബാധ. ഏകദേശം രണ്ട് കോടിയിലധികം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. മണ്ണാർക്കാട് നഗരത്തിലെ പ്രമുഖ…
Read More » -
Kerala
ഉച്ചഭക്ഷണ പദ്ധതി കുടിശ്ശികയുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ഉച്ചഭക്ഷണ പദ്ധതി കുടിശ്ശികയുമായി ബന്ധപ്പെട്ട ഹർജികൾഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ അടക്കം നൽകിയ ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. പദ്ധതിക്ക് ഒരു വിദ്യാർഥിക്ക് 8…
Read More » -
Kozhikode
പാലസ്തീൻ ജനതക്ക് ഐക്യദാർഡ്യവുമായി മുസ്ലീം ലീഗ് നടത്തുന്ന മനുഷ്യാവകാശ മഹാ റാലി ഇന്ന്, സമസ്തയ്ക്ക് ക്ഷണമില്ല
കോഴിക്കോട്: പാലസ്തീൻ ജനതക്ക് ഐക്യദാർഡ്യവുമായി മുസ്ലീം ലീഗ് നടത്തുന്ന മനുഷ്യാവകാശ മഹാ റാലി ഇന്ന്. വൈകിട്ട് മൂന്ന് മുതൽ കോഴിക്കോട് കടപ്പുറത്താണ് റാലി നടക്കുക. കോൺഗ്രസ് നേതാവ്…
Read More »