-
Thiruvananthapuram
പോസ്റ്റിലിടിച്ച ബസ് കുഴിയിലിറങ്ങി; ഒഴിവായത് വൻ ദുരന്തം
വെഞ്ഞാറമൂട്: സ്വകാര്യ ബസ് വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം പുരയിടത്തിലേക്ക് ഇടിച്ചിറങ്ങി ഏഴുപേര്ക്ക് പരിക്ക്. അദീന(23), സന്ദീപ്(23), ഗോകുല് (27), സരസ്വതി (73), സന്ധ്യ (40), വൈഷ്ണവി (10),…
Read More » -
Ernakulam
കളമശ്ശേരി സ്ഫോടനത്തിൽ കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി; മുഖ്യമന്ത്രി
എറണാകുളം : കളമശ്ശേരി സ്ഫോടനത്തിൽ കുറ്റവാളികൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകോപനത്തിന് വശംവദരാകരുതെന്നും മുഖ്യമന്ത്രി സർവകക്ഷിയോഗത്തിൽ പറഞ്ഞു. ഇന്റലിജൻസ് സംവിധാനം ശക്തിപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ്…
Read More » -
Kannur
കണ്ണൂരിൽ ബസും കാറും കൂട്ടിയിച്ച് അപകടം; നാലുപേർക്ക് പരിക്ക്
കണ്ണൂർ : കണ്ണൂരിൽ ബസും കാറും കൂട്ടിയിച്ച് അപകടം.മട്ടന്നൂർ കൊതേരി മുതലക്കൽ വെച്ച് ഇന്ന് രാവിലെ 9മണിയോടെ ഇരിട്ടി റൂട്ടിലോടുന്ന ബസും, കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ…
Read More » -
Thrissur
സ്ത്രീധനപീഡനത്തെത്തുടര്ന്ന് യുവതി ആത്മഹത്യചെയ്ത സംഭവം; ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ്
തൃശ്ശൂര് : പണം ആവശ്യപ്പെട്ടുള്ള നിരന്തരപീഡനത്തെത്തുടര്ന്ന് യുവതി ആത്മഹത്യചെയ്ത സംഭവത്തില് ഭര്ത്താവ് ആബിദിന്റെ പേരില് പോലീസ് കേസെടുത്തു. സ്ത്രീധനപീഡനത്തിനാണ് കേസെടുത്തത്. കല്ലുംപുറം പുത്തന്പീടികയില് ആബിദിന്റെ ഭാര്യ സബീന…
Read More » -
Ernakulam
നാലുപേരുടെ നില അതീവ ഗുരുതരം; മരിച്ച കുട്ടിയുടെ അമ്മയും സഹോദരനും ഗുരുതരാവസ്ഥയിൽ -വീണ ജോർജ്
കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത് 17 പേരാണെന്ന് ആരാഗ്യ മന്ത്രി വീണ ജോർജ്. ചികിത്സയിലുള്ള 4 പേരുടെ നില അതീവ ഗുരുതരമാണ്. ഇതിൽ 2…
Read More » -
Kerala
സിനിമ– സീരിയല് നടി രഞ്ജുഷ മേനോൻ തൂങ്ങി മരിച്ച നിലയില്
സിനിമ– സീരിയൽ നടി രഞ്ജുഷ മേനോൻ തൂങ്ങിമരിച്ച നിലയിൽ. തിരുവനന്തുപരം ശ്രീകാര്യത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…
Read More » -
Thiruvananthapuram
സംസ്ഥാനത്തെ സർവ്വകാല റെക്കോർഡിൽ തുടർന്ന് സ്വർണവില
സർവ്വകാല റെക്കോർഡിൽ തുടർന്ന് സ്വർണവില. ശനിയാഴ്ച 480 രൂപ ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 45920 രൂപയാണ് വില. ഇസ്രയേല് – ഹമാസ് സംഘര്ഷം രൂക്ഷമായതോടെ രാജ്യാന്തര…
Read More » -
Thiruvananthapuram
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. 31 മുതൽ നവംബർ 2 വരെ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് പത്ത് ജില്ലകളിൽ കാലാവസ്ഥാ…
Read More » -
Wayanad
വയനാട് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ അജ്ഞാതർ തീ വച്ചു നശിപ്പിച്ചു
കൽപറ്റ : വയനാട് ജില്ലയിലെ ചുള്ളിയോട് പൊന്നംകൊല്ലിയിൽ രണ്ടിടത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്നു വാഹനങ്ങൾ അജ്ഞാതർ തീ വച്ചു നശിപ്പിച്ചു.പൊന്നംകൊല്ലി സ്വദേശി അഖിൻ്റെ ബൈക്കും കാറും അയൽവാസി ബെന്നിയുടെ…
Read More » -
Ernakulam
കളമശ്ശേരി സ്ഫോടനം; വിദ്വേഷ പ്രചാരണത്തിന് പത്തനംതിട്ടയിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു
എറണാകുളം : കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണത്തിന് പത്തനംതിട്ടയിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു. മതവിദ്വേഷം വളർത്തിയതിന് റിവ ഫിലിപ്പ് എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലിനെതിരെയാണ് പത്തനംതിട്ടയിൽ…
Read More »