-
Thiruvananthapuram
കേരളീയം കളറാക്കാൻ അനന്തപുരിയിൽ ഇന്ന് പുലികളിറങ്ങും
തിരുവനന്തപുരം : കേരളീയം കളറാക്കാൻ ഇന്ന് അനന്തപുരിയിൽ തൃശൂരിൽ നിന്നുള്ള പുലികളിറങ്ങും. കേരളീയത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് തൃശ്ശൂരിൽ നിന്ന് വൻ പുലികളി സംഘം ഇന്ന് തലസ്ഥാനത്ത് എത്തുന്നത്.…
Read More » -
Ernakulam
കളമശ്ശേരി സ്ഫോടനം ; അന്വേഷണം കൂടുതൽ പേരിലേക്ക് നീങ്ങാൻ സാധ്യത
കൊച്ചി: കളമശ്ശേരി സ്ഫോടനത്തിന് പദ്ധതിയിട്ട വിവരം മറ്റൊരാൾക്ക് കൂടി അറിവ് ഉണ്ടായിരുന്നതായി സൂചന. ഡൊമിനിക്കിന്റെ ഭാര്യ നൽകിയ മൊഴിയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. സ്ഫോടനത്തിന്റെ തലേദിവസം മാർട്ടിന് ലഭിച്ച…
Read More » -
Sports
ലോക ഫുട്ബോളിലെ ‘എട്ടാം’ അത്ഭുതം; വീണ്ടും ബാലൺ ദ് ഓറിൽ മുത്തമിട്ട് മെസി
എട്ടാം തവണയും ബാലൺ ദ് ഓർ പുരസ്കാരം സ്വന്തമാക്കി അർജന്റീനിയൻ ഇതിഹാസം ലയണൽ മെസ്സി. എർലിംഗ് ഹാലൻഡ്, കിലിയൻ എംബാപ്പെയെയും പിന്തള്ളിയാണ് നേട്ടം. 2021ലാണ് ഇന്റർ മിയാമിയുടെ…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ഉള്ളിവില കുതിയ്ക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഉള്ളിവില കുതിയ്ക്കുന്നു. ചെറിയ ഉള്ളിയുടേയും സവാളയുടെയും വില കൂടി. തെക്കൻ കേരളത്തിൽ ചെറിയ ഉള്ളിക്ക് കിലോയ്ക്ക് നൂറ് രൂപ വരെയാണ് വില. സവാളയ്ക്ക് 70…
Read More » -
Kerala
എസ്എന്സി ലാവ്ലിന് കേസ് ; സുപ്രീം കോടതി ഇന്ന് ഹര്ജി പരിഗണിക്കും
തിരുവനന്തപുരം : എസ്എന്സി ലാവ്ലിന് കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഈ മാസം ആദ്യം പരിഗണനയ്ക്ക് വന്ന കേസ് വീണ്ടും മാറ്റിവയ്ക്കുകയായിരുന്നു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ്…
Read More » -
Thiruvananthapuram
ഹെവി വാഹനങ്ങളിൽ നാളെ മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കും ; ഗതാഗത മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവർക്കും ഡ്രൈവറുടെ നിരയിലെ മുൻ സീറ്റിൽ യാത്ര ചെയ്യുന്നയാൾക്കും നാളെ മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കി . എന്നാൽ…
Read More » -
Kozhikode
പലസ്തീന് ഐക്യദാര്ഢ്യം ; സമസ്ത പ്രാര്ത്ഥനാസമ്മേളനം ഇന്ന് കോഴിക്കോട്
കോഴിക്കോട്: പലസ്തീന് ജനതക്ക് ഐക്യദാര്ഢ്യവുമായി സമസ്ത ഇന്ന് കോഴിക്കോട് പ്രാര്ത്ഥനാസമ്മേളനം സംഘടിപ്പിക്കും. വൈകിട്ട് 3.30ന് മുതലക്കുളം മൈതാനിയിലാണ് സമ്മേളനംസംഘടിപ്പിക്കുക . പരിപാടി സമസ്ത അധ്യക്ഷന് ജിഫ്രി മുത്തുക്കോയാ…
Read More » -
Kozhikode
മലയോര ഹൈവേ തലയാട്-മലപുറം റീച്ച് 2025ഓടെ പൂർത്തിയാകും; മന്ത്രി മുഹമ്മദ് റിയാസ്
താമരശ്ശേരി: കോഴിക്കോട് ജില്ലയിലെ മലയോര ഹൈവേയുടെ ഭാഗമായ തലയാട്-മലപുറം റീച്ചിന്റെ പ്രവൃത്തി 2025 പകുതിയോടെ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പ്രസ്തുത റീച്ചിന്റെ…
Read More » -
Sports
100 പെർസൻ്റ് പ്രൊഫഷണൽ; ശ്രീലങ്കയെ ഏഴ് വിക്കറ്റിനു മറികടന്ന് അഫ്ഗാൻ കുതിപ്പ് തുടരുന്നു
ക്രിക്കറ്റ് ലോകകപ്പിൽ അഫ്ഗാനിസ്താന് വീണ്ടും തകർപ്പൻ ജയം. ഇന്ന് ശ്രീലങ്കയെ നേരിട്ട അഫ്ഗാൻ ഏഴ് വിക്കറ്റിനാണ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക മുന്നോട്ടുവച്ച 242 റൺസ്…
Read More » -
Thiruvananthapuram
പണിമുടക്ക്; നാളെ സ്വകാര്യ ബസുകൾ പണിമുടക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ സ്വകാര്യബസ് പണിമുടക്ക്. നവംബർ 21 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സംയുക്ത സമിതി ഭാരവാഹികൾ അറിയിച്ചു. സീറ്റ് ബെൽറ്റ്, ക്യാമറ തുടങ്ങി…
Read More »