-
Thiruvananthapuram
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യോമസേനയുടെ ടെക്നിക്കല് ഏരിയയില് രാവിലെ 10.30ന് എത്തുന്ന പ്രധാനമന്ത്രി അവിടെ നിന്ന് വിക്രം സാരാഭായ്…
Read More » -
Idukki
കാട്ടാന ആക്രമണത്തിൽ ഓട്ടോഡ്രൈവർ കൊല്ലപ്പെട്ട സംഭവം;എൽഡിഎഫ് ഹര്ത്താൽ, റോഡ് ഉപരോധിക്കാൻ കോൺഗ്രസ്
ഇടുക്കി: മൂന്നാർ കന്നിമലയിൽ കാട്ടാന ആക്രമണത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറായ സുരേഷ് കുമാര് കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് എൽഡിഎഫ് ഹര്ത്താലിന് ആഹ്വാനം ചെയ്തു. കെ.ഡി.എച്ച് വില്ലേജ് പരിധിയിലാണ് ഹര്ത്താൽ ആഹ്വാനം…
Read More » -
Idukki
മൂന്നാറിൽ വീണ്ടും കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം
ഇടുക്കി: മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. കന്നിമല എസ്റ്റേറ്റ് സ്വദേശി മണി എന്നു വിളിക്കുന്ന സുരേഷ് കുമാറാണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ മണിയുടെ കുടുംബത്തിലെ രണ്ട്…
Read More » -
Idukki
ആറ് വയസ്സുകാരി തനിച്ച്, ഭാഷ മനസ്സിലാകുന്നില്ല; കുമളിക്ക് സമീപം ഇതര സംസ്ഥാന പെൺകുട്ടി ഉപേക്ഷിക്കപ്പെട്ട നിലയിൽ
ഇടുക്കി : കുമളിക്ക് സമീപം പത്തുമുറിയിൽ ആറു വയസ്സുള്ള ഇതര സംസ്ഥാന പെൺകുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് പത്തുമുറി ഭാഗത്ത് അലഞ്ഞു…
Read More » -
Wayanad
കുരുമുളക് പറിക്കുന്നതിനിടെ തൊട്ടുതാഴെ കടുവ: പരിഭ്രാന്തിയിൽ തൊഴിലാളികൾ
ബത്തേരി: തൊഴിലാളികൾ കുരുമുളക് പറിക്കുന്നതിനിടെ ഏണിച്ചുവട്ടിലൂടെ കടുവ എത്തിയത് പരിഭ്രാന്തി പരത്തി. ചെതലയം പാമ്പ്ര എസ്റ്റേറ്റിലാണ് കഴിഞ്ഞ ദിവസം വൈകിട്ടു കടുവ എത്തിയത്. കർണാടകയിൽനിന്നുള്ള തൊഴിലാളികളായിരുന്നു തോട്ടത്തിൽ…
Read More » -
Kerala
സംസ്ഥാനത്ത് 35 കുടുംബാരോഗ്യ കേന്ദ്രങ്ങള് കൂടി യാഥാര്ത്ഥ്യമായി
നവകേരളം കര്മ്മ പദ്ധതി ആര്ദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്ത് 35 കുടുംബാരോഗ്യ കേന്ദ്രങ്ങള് കൂടി നിര്മ്മാണ പ്രവര്ത്തനങ്ങള് പൂര്ത്തിയായി പ്രവര്ത്തനസജ്ജമായതായി ആരോഗ്യ മന്ത്രി വീണാ ജോര്ജ്. കഴിഞ്ഞ…
Read More » -
India
വിഖ്യാത ഗസൽ ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു
ന്യൂഡൽഹി: വിഖ്യാത ഗസൽ ഗായകൻ പങ്കജ് ഉദാസ്(72) അന്തരിച്ചു. ഏറെ നാളുകളായി ചികിത്സയിലായിരുന്നു. ചിട്ടി ആയി പോലുള്ള നിത്യഹരിതഗാനങ്ങളിലൂടെ സംഗീതാസ്വാദകരിൽ ചിരപ്രതിഷ്ഠ നേടിയ ഗായകനാണ് പങ്കജ് ഉദാസ്.1986-ൽ…
Read More » -
Malappuram
ഡ്യൂട്ടി സമയത്ത് സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്ത സർക്കാർ ഡോക്ടർക്ക് സസ്പെൻഷൻ
മലപ്പുറം: ഡ്യൂട്ടി സമയത്ത് സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്ത സർക്കാർ ഡോക്ടറെ സസ്പെൻഡ് ചെയ്തു. മലപ്പുറം കുഴിമണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സർജൻ ഡോ.അബ്ദുൽ ജലീലിനെയാണ് സസ്പെൻഡ്…
Read More » -
Sports
പതറാതെ ഗില്ലും ജുറെലും; നാലാം ടെസ്റ്റ് ജയിച്ച് പരമ്പര ഇന്ത്യ സ്വന്തമാക്കി
റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യക്ക് അഞ്ചു വിക്കറ്റ് ജയം. നാലാംദിനം അനായാസ ജയം പ്രതീക്ഷിച്ചിറങ്ങിയ ഇന്ത്യയെ റാഞ്ചിയിലെ കുത്തിത്തിരിയുന്ന പിച്ചിൽ ഇംഗ്ലീഷ് ബൗളർമാർ വട്ടംകറക്കിയെങ്കിലും ശുഭ്മൻ…
Read More » -
Malappuram
കാട്ടുപന്നിക്കൂട്ടം ഒന്നാകെ ബൈക്കിന് കുറുകെ ചാടി; വീഴ്ചയിൽ യുവാവിന് പരിക്ക്
മലപ്പുറം: കാട്ടുപന്നിക്കൂട്ടം ബൈക്കിന് കുറുകെ ചാടിയതോടെ ഇരുചക്ര വാഹനം നിയന്ത്രണം വിട്ട് ഇടിച്ച് യുവാവിന് പരിക്ക്. മലപ്പുറം മമ്പാട് സ്വദേശി ഷഹബാസിന് സാരമായി പരിക്കേറ്റു. മമ്പാട് ഓടായിക്കലിൽ…
Read More »