-
Thiruvananthapuram
സ്വർണവില സർവകാല റെക്കോർഡിൽ
സ്വർണവില സർവകാല റെക്കോർഡിലേക്ക്. ഇന്ന് ഗ്രാമിന് 70 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5945 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന് വില…
Read More » -
Kerala
മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസ്; കെ സുധാകരൻ രണ്ടാം പ്രതി, ഗൂഢാലോചന കുറ്റം ചുമത്തി
മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസിൽ കെപിസിസി സംസ്ഥാന അധ്യക്ഷൻ കെ സുധകാരനെതിരെ കുറ്റപത്രം .കേസിൽ കെ സുധാകരൻ രണ്ടാം പ്രതി. ഗൂഢാലോചന കുറ്റമാണ് ചുമത്തിയത്. ക്രൈം ബ്രാഞ്ചാണ്…
Read More » -
Palakkad
മരം മുറിക്കവെ കാല് കുടുങ്ങി; പരിക്കേറ്റ യുവാവിനെ താഴെയിറക്കിയത് രണ്ട് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍
13hr 3 shares പാലക്കാട്: മരം മുറിക്കവെ കാല് മരത്തിനിടയില്‍ കുടുങ്ങി തൊഴിലാളിക്ക് പരിക്ക്. പാലക്കാട് കരിമ്ബുഴയിലാണ് സംഭവം. പൊമ്ബ്ര ക്രിസ്ത്യൻ പള്ളിക്ക് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്ബില്‍…
Read More » -
Ernakulam
രാഷ്ട്രീയപ്രചരണങ്ങളേശിയില്ല, തെരഞ്ഞെടുപ്പില്‍ പിണറായി വിജയന് കൂടുതല്‍ അംഗീകാരം കിട്ടി: പി.എസ്. ശ്രീധരന് പിള്ള
കൊച്ചി: തെരഞ്ഞെടുപ്പിലെ വിജയം മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന് ലഭിച്ച അംഗീകാരമെന്ന് ബി.ജെ.പി മുന്‍ അധ്യക്ഷനും ഗോവ ഗവര്‍ണറുമായ പി.എസ്.ശ്രീധരന്‍പിള്ള. എല്ലാ ആരോപണങ്ങളും കത്തിനിന്നിട്ടും വിവാദങ്ങളില്‍…
Read More » -
Thiruvananthapuram
റേഷന്‍ കട: സമയം പുനഃക്രമികരിച്ചു; എട്ടിന് അവധി
തിരുവനന്തപുരം: സര്‍വറില്‍ തിരക്ക് അനുഭവപ്പെടുന്നത് ഒഴിവാക്കാന്‍ സംസ്ഥാനത്തു റേഷന്‍ കടകളുടെ പ്രവര്‍ത്തനം പുനഃക്രമീകരിച്ചു.ഇന്നു മുതല്‍ ഒന്‍പതു വരെ ഏഴു ജില്ലകളില്‍ രാവിലെയും ഏഴു ജില്ലകളില്‍ വൈകിട്ടും ആയിരിക്കും…
Read More » -
Thiruvananthapuram
യുവതിയെ തീകൊളുത്തി; സ്വന്തം ശരീരത്തിലേക്കും തീ പടര്‍ന്നതോടെ കിണറ്റില്‍ ചാടി യുവാവ്
തിരുവനന്തപുരം: യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം. തിരുവനന്തപുരം ചേങ്കോട്ടുകോണത്താണ് യുവതിയെ യുവാവ് പെട്രോളൊഴിച്ച് കത്തിച്ചത്.ഗുരുതര പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പൗഡിക്കോണം ചെല്ലമംഗലം സ്വദേശിയായ ബിനു, ചേങ്കോട്ടുകോണം സ്വദേശിനി…
Read More » -
India
കേരളത്തില്‍ 3 സീറ്റ് ബിജെപി നേടും, തിരുവനന്തപുരത്ത് ഇഞ്ചോടിഞ്ച്; തരൂരിന് വെല്ലുവിളിയെന്ന് സര്‍വേ
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അമ്ബരപ്പിക്കുമെന്ന് ഇന്ത്യ ടിവി സിഎന്‍എക്സ് സര്‍വേ.ഇത്തവണ മൂന്ന് സീറ്റുകള്‍ വരെ ബിജെപി സംസ്ഥാനത്ത് നേടുമെന്നാണ് പ്രവചനം. അതേസമയം സംസ്ഥാനത്ത് ഇത്തവണയും…
Read More » -
India
ഫോട്ടോഷൂട്ടെന്ന പേരില്‍ ഫോട്ടോഗ്രാഫറെ വിളിച്ചുവരുത്തി കൊലപ്പെടുത്തി; 10 ലക്ഷം രൂപയുടെ ക്യാമറ കൈക്കലാക്കി
വിശാഖപട്ടണം: പത്തുലക്ഷം രൂപയുടെ ക്യാമറ കൈക്കലാക്കാനായി പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറെ രണ്ടുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തി.ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് കഴിഞ്ഞ ഫെബ്രുവരി 26നാണ് സംഭവം. 23കാരനായ പി.സായ് പവന് കല്യാണ്‍ ആണ്…
Read More » -
Kerala
ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു
ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിൻ മാക്സ്വല്ലാണ് മരിച്ചത്. 31 വയസായിരുന്നു. ഇസ്രയേലിൽ ജോലി തേടി പോയതാണ് നിബിൻ. കാർഷിക മേഖലയിൽ ജോലി…
Read More » -
Ernakulam
അറസ്റ്റിലായ മാത്യു കുഴൽനാടൻ എംഎൽഎക്കും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും ഇടക്കാല ജാമ്യം
എറണാകുളം: കോതമംഗലം ടൗണിൽ നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലുണ്ടായ സംഘർഷത്തിൽ അറസ്റ്റിലായ മാത്യു കുഴൽനാടൻ എംഎൽഎയ്ക്കും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും ഇടക്കാല ജാമ്യം അനുവദിച്ചു. രാത്രി…
Read More »