-
Thiruvananthapuram
സിദ്ധാർഥന്റെ മരണം: പ്രതിപക്ഷ സംഘടനകൾ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം
തിരുവനന്തപുരം: പ്രതിപക്ഷ സംഘടനകൾ സർക്കാർ നയങ്ങൾക്കെതിരെ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ കുറ്റവാളികൾക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് മഹിളാ കോൺഗ്രസ്, എംഎസ്എഫ്…
Read More » -
Malappuram
പശുക്കിടാവിന്റെ കുത്തേറ്റ് വീണ് പരുക്കേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
മലപ്പുറം: എടക്കരയിൽ പശുവിനെ കറക്കുന്നതിനിടയിൽ കിടാവിന്റെ കുത്തേറ്റ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഉപ്പട ഉദിരകുളം മങ്ങാട്ടുതൊടിക ചക്കി (ഇമ്മു – 74) ആണ് തിങ്കളാഴ്ച…
Read More » -
Kozhikode
‘മൃതദേഹമെടുക്കില്ല’; തീരുമാനം കടുപ്പിച്ച് കാട്ടുപോത്തിന്റെ ആക്രമണത്തില് കൊല്ലപ്പെട്ടയാളുടെ കുടുംബം
കോഴിക്കാട്: കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില് കൊല്ലപ്പെട്ട എബ്രഹാമിന്റെ കുടുംബം കടുത്ത പ്രതിഷേധത്തില്. എബ്രഹാമിന്റെ മൃതദേഹം ഇൻക്വസ്റ്റ് ചെയ്യാനുള്ള നടപടികള് ഇതോടെ മുടങ്ങിയിരിക്കുകയാണ്. മൃതദേഹം ഇപ്പോഴും മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുകയാണ്.…
Read More » -
Kozhikode
കോഴിക്കോട്ടെ എസ്.എഫ്.ഐ.ക്കാരുടെ വിചാരണയ്ക്കിരയായ അമലിന്റെപേരില് കോളേജ് യൂണിറ്റ് സെക്രട്ടറിയുടെ പരാതിയില് കേസെടുത്തു
പയ്യോളി: ഒരുസംഘം എസ്.എഫ്.ഐ. പ്രവര്ത്തകരുടെ വിചാരണയ്ക്കും ക്രൂരമായ മര്ദനത്തിനും ഇരയായ കൊയിലാണ്ടി ആര്. ശങ്കര് കോളേജിലെ രണ്ടാംവര്ഷ കെമിസ്ട്രി വിദ്യാര്ഥി സി.ആര്. അമലിന്റെപേരില് എസ്.എഫ്.ഐ. കോളേജ് യൂണിറ്റ്…
Read More » -
Thiruvananthapuram
വന്യജീവി ശല്യം തടയാൻ മുഖ്യമന്ത്രി ചെയർമാനായി ഉന്നതതല സമിതി രൂപീക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു
തിരുവനന്തപുരം: വന്യജീവി ശല്യം തടയാൻ മുഖ്യമന്ത്രി ചെയർമാനായി ഉന്നതതല സമിതി രൂപീക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.വനംമന്ത്രി സമിതിയുടെ വൈസ് ചെയർമാൻ ആകും. വകുപ്പുകളുടെ ഏകോപനത്തിനും വേഗത്തിൽ തീരുമാനം എടുക്കാനും…
Read More » -
Thiruvananthapuram
റെക്കോർഡിട്ട് സ്വർണവില; ഇന്ന് ഒരു പവന് 200 രൂപ വർധിച്ചു
തിരുവനന്തപുരം: സ്വർണവില വീണ്ടും റെക്കോർഡിട്ടു. ഇന്നലെത്തെ റെക്കോർഡ് വിലയെയാണ് ഇന്ന് മറികടന്നത്. ഇന്ന് ഒരു പവന് 200 രൂപയാണ് വർധിച്ചത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില…
Read More » -
Ernakulam
കൊച്ചി മെട്രോയുടെ തൃപ്പുണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു
കൊച്ചി മെട്രോയുടെ തൃപ്പുണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു. കൊൽക്കത്തയിൽ നിന്നും ഓൺലൈനായാണ് പ്രധനമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. മെട്രോ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനാണ് തൃപ്പുണിത്തുറ. വ്യവസായ…
Read More » -
Ernakulam
കൊച്ചിയിൽ എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ
കൊച്ചി: കൊച്ചിയിൽ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിലായി. 57 ഗ്രാം എംഡിഎംഎയുമായാണ് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് റോഷൻ, ശ്രുതി എന്നിവരാണ് അറസ്റ്റിലായത്. കൊച്ചി കറുകപ്പള്ളിയിൽ…
Read More » -
Palakkad
പാലക്കാട് അട്ടപ്പാടിയിൽ നായാട്ട് സംഘം പിടിയിൽ
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിൽ നായാട്ട് സംഘം പിടിയിൽ. രണ്ട് പുള്ളിമാനുകളെ വേട്ടയാടി കൊന്ന സംഘം സാമ്പാർ കോട് വനത്തിനുള്ളിൽ നിന്നാണ് വലയിലായത്. മാനിനെ വെടിവെച്ച റിഷാദ് ഓടി…
Read More » -
Kerala
പെൺകുട്ടിയുടെ മൃതദേഹം ഓടയിൽ; പ്രായപൂർത്തിയാവാത്ത രണ്ട് പേരുൾപ്പെടെ നാലുപേർ അറസ്റ്റിൽ
പുതുച്ചേരി: പുതുച്ചേരിയെ നടുക്കി 9 വയസ്സുകാരിയുടെ കൊലപാതകം. കാണാതായ പെൺകുട്ടിയുടെ മൃതദേഹം നഗരത്തിലെ അഴുക്കുചാലിൽ നിന്ന് കണ്ടെത്തുകയായിരുന്നു. കൈയും കാലും കെട്ടിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ നാലു…
Read More »