-
Malappuram
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി; ഏഴുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
മലപ്പുറം: കുറ്റിപ്പുറത്ത് ഏഴുമാസം പ്രായമുള്ള പെൺകുഞ്ഞ് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മരിച്ചു. തിരുന്നാവായ കളത്തിൽ വെട്ടത്ത് വളപ്പിൽ റാഫി–റമീഷ ദമ്പതികളുടെ മകൾ റിഷ ഫാത്തിമ ആണ് മരിച്ചത്.…
Read More » -
Palakkad
അമ്മയ്ക്കൊപ്പം നടന്ന് സ്കൂളിലേക്ക് പോയ എൽകെജി വിദ്യാർത്ഥിയെ പന്നി ഇടിച്ചിട്ടു
പാലക്കാട്: വീയ്യകുറിശ്ശിയിൽ അമ്മയ്ക്കൊപ്പം സ്കൂളിലേക്ക് നടന്നു പോകുകയായിരുന്ന വിദ്യാർത്ഥിയെ ഓടിവന്ന പന്നി ഇടിച്ചിട്ടു.വീട്ടുകുറിശ്ശി സ്വദേശി പ്രജീഷയുടെ മകൻ ആദിത്യനെയാണ് പന്നി ഇടിച്ചിട്ടത്. എൽകെജി വിദ്യാർത്ഥിയാണ്. പരിക്കേറ്റ കുട്ടിയെ…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല
തിരുവനന്തപുരം: സ്വർണവിലയിൽ മാറ്റമില്ല. അഞ്ച് ദിവസങ്ങൾ തുടർച്ചയായി വില വര്ധിച്ചതിന് ശേഷം ഇന്നും ഇന്നലെയുമായി സ്വാരാനാവില്ല ഉയർന്നിട്ടില്ല. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവ്യാപരം നടക്കുന്നത്. ഒരു…
Read More » -
Wayanad
പുഴയിൽ കുളിക്കാനിറങ്ങി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
മാനന്തവാടി: കൂടൽക്കടവ് ചെക്ക് ഡാമിന് സമീപം കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. നടവയൽ ആലംമൂല അത്തിപ്പുര ലക്ഷ്മണൻ തമ്പി (35)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. മാനന്തവാടി അഗ്നിരക്ഷാ സേന…
Read More » -
India
ലോക്സഭാ സ്ഥാനാർഥി നിർണയം: ബി.ജെ.പി, കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് ചേരും
ഡല്ഹി: ബി.ജെ.പി, കോണ്ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗങ്ങള് ഇന്ന് ചേരും. വിവിധ സംസ്ഥാനങ്ങളിലെ രണ്ടാം ഘട്ട സ്ഥാനാർത്ഥി തീരുമാനങ്ങളും ഉടനുണ്ടാവും. ആദ്യ ഘട്ടത്തില് 195 സ്ഥാനാര്ത്ഥികളെ ബി.ജെ.പിയും…
Read More » -
Kozhikode
ഹൈഡൽ ടൂറിസം മേഖലയിൽ കാട്ടാനയിറങ്ങി
കക്കയം : കക്കയം ഹൈഡൽ ടൂറിസത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ചിൽഡ്രൻസ് പാർക്കിനു സമീപം കാട്ടാനയിറങ്ങി. ശനിയാഴ്ച രാത്രി പന്ത്രണ്ടുമണിയോടെയാണ് കാട്ടാനയിറങ്ങിയത്. ഇതേ മേഖലയിൽവെച്ചാണ് ജനുവരി 21-ന് വിനോദസഞ്ചാരികളായ…
Read More » -
Idukki
മൊഴി മാറ്റി പറഞ്ഞ് പ്രതി, പൊലീസിന് വെല്ലുവിളി; നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്താൻ തെരച്ചിൽ
ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ നവജാത ശിശുവിനെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ കേസിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്താനുള്ള തെരച്ചിൽ ഇന്നും തുടരും. 2016 ജൂലൈയിലാണ് കുഞ്ഞിന്റെ അച്ഛൻ നിതീഷ്…
Read More » -
Kerala
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പല സ്ഥലങ്ങളിൽ കൂട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം: പഞ്ചായത്ത് അംഗത്തിനെതിരെ കേസ്
കുണ്ടറ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ അറസ്റ്റിലായ കൊറ്റങ്കര 21-ാം വാർഡ് അംഗം ടി. എസ്. മണിവർണനെതിരെ പീഡനത്തിന് കേസെടുത്തു. പെൺകുട്ടി കൊല്ലം ചൈൽഡ് വെൽഫെയർ…
Read More » -
Wayanad
വയനാട് ജൽ ജീവൻ മിഷന്റെ കരാർ തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞു; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരിക്ക്
മാനന്തവാടി: തിരുനെല്ലിക്കടുത്ത അപ്പപ്പാറ ചേകാടിയിൽ ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു. ഒൻപത് പേർക്ക് പരിക്കേറ്റു. ജൽ ജീവൻ മിഷന്റെ കരാർ തൊഴിലാളികൾ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്. അസം…
Read More » -
Kerala
കോളേജ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ
മട്ടാഞ്ചേരി: കോളേജ് വിദ്യാർഥിനി ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ. കൊച്ചിൻ കോളജിലെ ഒന്നാം വർഷ എംഎസ്സി കെമിസ്ട്രി വിദ്യാർഥിനിയും ചാലക്കുടി സ്വദേശി വേണുഗോപാലിന്റെ മകളുമായ സ്വാതി കൃഷ്ണയാണ്…
Read More »