-
Kannur
വെടികൊണ്ട് ഓടിയ കാട്ടുപന്നിയുടെ അക്രമത്തിൽ കണ്ണൂരിൽ മധ്യവയസ്കന് പരിക്ക്
കണ്ണൂർ : വെടി കൊണ്ട് ഓടുന്നതിനിടയിൽ കാട്ടു പന്നി മധ്യവയസ്ക്കനെ ആക്രമിച്ചു. ഊരത്തൂരിലെ മടപ്പുര മനോജിന് (50) ആണ് പരിക്കേറ്റത്. റബർ പാലെടുക്കാൻ പോകുന്ന വഴിയെയായിരുന്നു കാട്ടുപന്നിയുടെ…
Read More » -
India
സൊമാറ്റോയ്ക്ക് ജിഎസ്ടി നോട്ടീസ്; പിഴ അടയ്ക്കേണ്ടത് 8.6 കോടി
ദില്ലി : ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയ്ക്ക് ചരക്ക് സേവന നികുതി (ജിഎസ്ടി) പിഴ നോട്ടീസ് നൽകി. ഗുജറാത്തിലെ സ്റ്റേറ്റ് ടാക്സ് ഡെപ്യൂട്ടി കമ്മീഷണറിൽ നിന്ന് ജിഎസ്ടി…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; 10 ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നു. ഉയർന്ന താപനില മുന്നറിയിപ്പിന്റെ ഭാഗമായി 10ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട്, തിരുവനന്തപുരം,…
Read More » -
Kerala
തീർത്ഥാടക സംഘത്തിന് നേരെ വാൻ പാഞ്ഞുകയറി അപകടം; യുവാവ് മരിച്ചു, നാല് പേർക്ക് പരിക്ക്
അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ സെൻ്റ് ജോസഫ് പള്ളിയിൽ നിന്ന് കാൽ നടയായി മലയാറ്റൂർ തീർഥാടനത്തിന് പോയവരുടെ സംഘത്തിലേക്ക് വാൻ പാഞ്ഞുകയറി ഒരാൾ മരിച്ചു. പുന്നപ്ര…
Read More » -
India
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളടക്കം ആറിടത്തെ ആഭ്യന്തര സെക്രട്ടറിമാരെ നീക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ
ദില്ലി: രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര വകുപ്പ് സെക്രട്ടറിമാരെ മാറ്റാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിര്ദേശം നൽകി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ഗുജറാത്ത്,…
Read More » -
Kannur
കണ്ണൂരിൽ 275 കുപ്പി മാഹി മദ്യവും സ്കൂട്ടറും സഹിതം യുവാവ് എക്സൈസിന്റെ പിടിയിൽ
കണ്ണൂര്: തളിപ്പറമ്പിൽ 275 കുപ്പി മാഹി മദ്യവും സ്കൂട്ടറും സഹിതം യുവാവ് എക്സൈസ് പിടിയിൽ. പെരിങ്ങോം ഉമ്മറപ്പൊയിൽ ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് സ്കൂട്ടിയിൽ കടത്തുകയായിരുന്ന 50…
Read More » -
Palakkad
ആദിവാസി യുവാവിന് വെട്ടേറ്റ സംഭവം; അയല്വാസി പൊലീസ് കസ്റ്റഡിയില്
മണ്ണാര്ക്കാട്: കാഞ്ഞിരപ്പുഴ ഇരുമ്പകച്ചോലയില് വഴക്കിനെ തുടര്ന്ന് ആദിവാസി യുവാവിനെ അയല്വാസി വെട്ടിപ്പരിക്കേല്പ്പിച്ചു.വെറ്റിലച്ചോല കോളനിയിലെ തങ്കമണിയുടെ മകന് കണ്ണനാണ് (30) വെട്ടേറ്റത്. കോളനിയിലെ സനീഷിനെ (35) പോലീസ് കസ്റ്റഡിയിലെടുത്തു.…
Read More » -
Ernakulam
അഭിമന്യു കേസ്: കോടതിയിൽ നിന്ന് നഷ്ടപ്പെട്ട രേഖകളുടെ പകർപ്പ് പ്രോസിക്യൂഷൻ ഹാജരാക്കി
കൊച്ചി: അഭിമന്യു കേസിൽ രേഖകൾ ഹാജരാക്കി പ്രോസിക്യൂഷൻ. കോടതിയിൽ നിന്ന് നഷ്ടപ്പെട്ട രേഖകളുടെ പകർപ്പാണ് ഹാജരാക്കിയത്. രേഖകൾ പുനസൃഷ്ടിക്കുന്നതിൽ തങ്ങളുടെ എതിർപ്പ് രേഖപ്പെടുത്തണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാൽ…
Read More » -
Thiruvananthapuram
വര്ക്കലയിൽ 19-കാരിയായ ഗര്ഭിണി തൂങ്ങി മരിച്ച നിലയിൽ; കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: വര്ക്കലയില് യുവതിയെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തി. വർക്കല മണമ്പൂരിലാണ് 19 കാരിയായ ഗർഭിണിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വര്ക്കല മണമ്പൂര് പേരേറ്റ്കാട്ടിൽ വീട്ടിൽ…
Read More » -
Kerala
വളർത്തുനായയെ കല്ലെറിഞ്ഞതിനെ ചൊല്ലി തർക്കം; 14-കാരന് ഗുരുതര പരിക്ക്
നിറമരുതൂർ: വളർത്തുനായയെ കല്ലെറിഞ്ഞതിനെ ചൊല്ലി കൗമാരക്കാർ തമ്മിലുണ്ടായ സംഘർഷത്തിൽ 14-കാരന് ഗുരുതര പരിക്ക്.മങ്ങാട് നിറമരുതൂർ സ്വദേശി തൊട്ടിയിൽ അബ്ദുൽ അസീസിന്റെ മകൻ അസ്ജദിനെ (14) തലക്കും താടിയെല്ലിനും…
Read More »