-
Thiruvananthapuram
കാട്ടാക്കടയിൽ ആര്എസ്എസ് പ്രവര്ത്തകന് വെട്ടേറ്റു, നില അതീവ ഗുരുതരം
തിരുവനന്തപുരം: കാട്ടാക്കടയിൽ ആര്എസ്എസ് പ്രവര്ത്തകനായ യുവാവിന് വെട്ടേറ്റു. തലക്കോണം സ്വദേശി വിഷ്ണുവിനാണ് വെട്ടേറ്റത്. തലയിലും നെറ്റിയിലും വാരിയെല്ലിന്റെ ഭാഗത്തും ഗുരുതരമായി പരിക്കേറ്റ ഇയാളെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.…
Read More » -
Idukki
വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞു; ഒരു വയസുള്ള കുട്ടിയടക്കം മൂന്ന് പേര് മരിച്ചു
ഇടുക്കി: അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് ഒരു വയസുള്ള കുട്ടിയടക്കം മൂന്ന് പേര്ക്ക് മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. തമിഴ്നാട്ടിൽ നിന്ന്…
Read More » -
Thiruvananthapuram
‘തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളെ ബാധിക്കില്ല’; എസ്എസ്എൽസി, പ്ലസ്ടു മൂല്യനിർണ്ണയ തീയതികൾ പ്രഖ്യാപിച്ച് മന്ത്രി
തിരുവനന്തപുരം: എസ്.എസ്.എല്.സി, ഹയര് സെക്കണ്ടറി, വൊക്കേഷണല് ഹയര് സെക്കണ്ടറി പരീക്ഷാ മൂല്യനിര്ണ്ണയ തീയതി പ്രഖ്യാപിച്ച് മന്ത്രി വി ശിവന്കുട്ടി. എല്ലാ പരീക്ഷകളുടെയും മൂല്യനിര്ണ്ണയം ഏപ്രില് മൂന്ന് മുതല്…
Read More » -
Thrissur
തൃശൂരില് ഡിവൈഎഫ്ഐ നേതാവ് ലോക്കല് കമ്മിറ്റി ഓഫീസില് തൂങ്ങിമരിച്ച നിലയില്
തൃശൂര്: തൃശൂര് കേച്ചേരിയില് ഡിവൈഎഫ്ഐ പ്രവര്ത്തകന് പാര്ട്ടി ഓഫീസില് തൂങ്ങിമരിച്ച നിലയില്. ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് മണലി മൂഴിപ്പറമ്ബില് വീട്ടില് സുജിത്താണ് മരിച്ചത്.മരണകാരണം വ്യക്തമല്ല. മൃതദേഹം തൃശൂർ…
Read More » -
India
പാര്ക്കിങ്ങിനെച്ചൊല്ലി തര്ക്കം; ദമ്പതിമാര്ക്ക് അയല്ക്കാരുടെ മര്ദനം, ഭാര്യയെ ഓടിച്ചിട്ട് തല്ലി
ബെംഗളൂരു: വീടിനുസമീപം കാര് പാര്ക്ക് ചെയ്തതിന് ദമ്പതിമാര്ക്ക് നേരേ അയല്ക്കാരുടെ ആക്രമണം. ബെംഗളൂരു ദൊഡ്ഡനകുണ്ഡിയില് താമസിക്കുന്ന സഹിഷ്ണു, ഭാര്യ രോഹിണി എന്നിവരെയാണ് അയല്ക്കാര് സംഘം ചേര്ന്ന് മര്ദിച്ചത്.…
Read More » -
Thiruvananthapuram
ഗര്ഭിണിയായതോടെ പഠനം പൂര്ത്തിയാക്കാൻ ഭര്ത്താവ് വിസമ്മതിച്ചു; മനോവിഷമം ആത്മഹത്യയിലേക്ക് നയിച്ചെന്ന് പൊലീസ്
തിരുവനന്തപുരം: വർക്കലയില് ഗർഭിണിയായ 19-കാരി ആത്മഹത്യ ചെയ്തത് പഠനം തുടരാൻ കഴിയാതെ വന്നതിലുള്ള മനോവിഷമം മൂലമെന്ന് പൊലീസ്.ഒറ്റൂർ മൂങ്ങോട് സ്വദേശി ലക്ഷ്മിയെയാണ് ഇന്നലെ വാടകവീട്ടില് തൂങ്ങി മരിച്ചനിലയില്…
Read More » -
Kannur
കണ്ണൂര് കളക്ടറേറ്റില് ഏപ്രില് 30 വരെ നിരോധനാജ്ഞ; പ്രകടനം നടത്തിയാല് കര്ശന നടപടിയെന്ന് കളക്ടര്
കണ്ണൂര്: ലോക്സഭ തെരഞ്ഞെടുപ്പ് സാഹചര്യത്തില് കണ്ണൂര് കളക്ടറേറ്റിലും 100 മീറ്റര് ചുറ്റളവിലും ഏപ്രില് 30ന് വൈകിട്ട് ആറ് മണി വരെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര് കൂടിയായ കളക്ടര്…
Read More » -
Palakkad
ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊലക്കേസ്; ഒളിവിലായിരുന്ന പ്രതി പിടിയിൽ
പാലക്കാട്: പാലക്കാട് മേലാമുറിയിൽ ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊലക്കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. മലപ്പുറം സ്വദേശി ഷഫീക്കിനെയാണ് എൻഐഎ കൊല്ലത്ത് നിന്ന് അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ടിന്റെ…
Read More » -
Kollam
പെട്ടി ഓട്ടോയെ ഇടിച്ചു തെറിപ്പിച്ച് കാർ; റോഡിന്റെ സൈഡില് നിന്ന ആൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്
കൊല്ലം: കൊല്ലം ഏരൂർ പത്തടിയിൽ പെട്ടി ഓട്ടോയും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. രാവിലെ 8 മണിയോടെ പത്തടി കാഞ്ഞുവയിലായിരുന്നു അപകടം. പത്തടി സ്വദേശികളായ റംലയും…
Read More » -
India
കടപ്പത്രംവഴി സംസ്ഥാനങ്ങള് ഇന്ന് അരലക്ഷം കോടി കടമെടുക്കും; കേരളം എടുക്കുന്നത് 3742 കോടി
ന്യൂഡല്ഹി: കേരളം ഉള്പ്പെടെയുള്ള 17 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ചേര്ന്ന് കടപ്പത്ര ലേലത്തിലൂടെ ഇന്ന് 50206 കോടി രൂപ കടമെടുക്കും. കേരളം എടുക്കുന്നത് 3742 കോടി രൂപയാണ്. ഒരാഴ്ച…
Read More »