-
Thiruvananthapuram
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ പവന് 360 രൂപ ഉയർന്ന് റെക്കോർഡ് വിലയിലേക്ക് എത്തിയിരുന്നു. സർവകാല റെക്കോർഡിൽ തന്നെയാണ് ഇന്ന് വില്പന നടക്കുന്നത്. ഒരു…
Read More » -
Kerala
കെ.എസ്.ആര്.ടി.സി. ബസില് വീട്ടമ്മയുടെ മാല പൊട്ടിക്കാന് ശ്രമിച്ച പ്രതികൾ അറസ്റ്റില്
കാക്കനാട്: കെ.എസ്.ആര്.ടി.സി. ബസില് വീട്ടമ്മയുടെ മാല പൊട്ടിക്കാന് ശ്രമിച്ച തമിഴ്നാട് സ്വദേശിനികള് അറസ്റ്റില്. വടക്ക് തെരുവ് കോവില്പെട്ടി ശങ്കരന് കോവിലിലെ പാര്വതി (30), ലക്ഷ്മി (28) എന്നിവരെയാണ്…
Read More » -
Kannur
കണ്ണൂരിൽ കടുവക്കായി വ്യാപക തിരച്ചിൽ; കൂടുതൽ കൂടുകൾ സ്ഥാപിച്ചു
കേളകം: കരിയം കാപ്പ് ജനവാസ മേഖലയിൽ കടുവഭീതി ഒഴിയുന്നില്ല. ചൊവ്വാഴ്ച പുലർച്ചയും മേഖലയിൽ കടുവയെ കണ്ടു. എന്നാൽ, വ്യാപക തിരച്ചിലിലും കണ്ടെത്താനായില്ല. കടുവയെ പിടിക്കാൻ കൂടുതൽ കൂടുകൾ…
Read More » -
Kozhikode
അനു കൊലക്കേസ്: പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നാളെ; ഇന്ന് തെളിവെടുപ്പ് മഞ്ചേരിയിൽ
കോഴിക്കോട്: പേരാമ്പ്ര അനു കൊലപാതകക്കേസിൽ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ചുള്ള തെളിവെടുപ്പ് ഇന്ന് ഉണ്ടാകില്ല. പ്രതി മുജീബ് റഹ്മാനെ ഇന്ന് തെളിവെടുപ്പിനായി പേരാമ്പ്രയിലേക്ക് കൊണ്ടുപോകുമെന്നാണ് ആദ്യം വ്യക്തമാക്കിയിരുന്നതെങ്കിലും ഇത്…
Read More » -
Kozhikode
വടകരയിലെ പൊതുസ്ഥലത്ത് മലിനജലം ഒഴുക്കി; രണ്ട് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി അധികൃതർ
കോഴിക്കോട്: വടകരയിൽ മലിനജലം പൊതുസ്ഥലത്ത് ഒഴുക്കിയ രണ്ട് സ്ഥാപനങ്ങൾക്കെതിരെ നഗരസഭ അര ലക്ഷം രൂപ പിഴ ചുമത്തി. പുതിയ സ്റ്റാൻഡിനു സമീപത്തെ സിറ്റി ലോഡ്ജിൽനിന്നും എടോടി റെയിൽവേ…
Read More » -
Idukki
മാങ്കുളം അപകടമുണ്ടായത് ഡ്രൈവറുടെ പരിചയക്കുറവും അമിതവേഗതയും; മോട്ടോർ വാഹന വകുപ്പ്
അടിമാലി മാങ്കുളം പേമരം വളവിൽ നാലുപേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത് ഡ്രൈവറുടെ പരിചയക്കുറവും അമിതവേഗതയുമെന്ന് മോട്ടോർ വാഹന വകുപ്പ്. ക്രഷ് ബാരിയറുകൾ റോഡിൽ സ്ഥാപിച്ചത് അശാസ്ത്രീയമായാണെന്നും മോട്ടോർ വാഹന…
Read More » -
Thiruvananthapuram
ലോക്സഭാ തെരഞ്ഞെടുപ്പ്; കോണ്ഗ്രസിൻ്റെ മൂന്നാംഘട്ട സ്ഥാനാര്ത്ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും
കോണ്ഗ്രസിൻ്റെ മൂന്നാംഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും. കഴിഞ്ഞദിവസം ആരംഭിച്ച തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്നും തുടരും.രണ്ട് ഘട്ടങ്ങളിലായി ഇതുവരെ 82 സ്ഥാനാർത്ഥികളെയാണ് കോണ്ഗ്രസ് പ്രഖ്യാപിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ്…
Read More » -
Kannur
ആവേശത്തേരിലേറി കെ.കെ. ശൈലജയുടെ റോഡ് ഷോ
പേരാമ്പ്ര : നഗരവീഥിയെ ചുവപ്പണിയിച്ച് എൽ.ഡി.എഫ്. വടകര ലോക്സഭാമണ്ഡലം സ്ഥാനാർഥി കെ.കെ. ശൈലജ നടത്തിയ റോഡ് ഷോയിൽ ആവേശം തിരതല്ലി. ബാൻഡ് വാദ്യവും മുത്തുക്കുടകളും ബലൂണുകളും സ്ഥാനാർഥിയുടെ…
Read More » -
Ernakulam
നടുറോഡിൽ യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം; ഭർത്താവ് കസ്റ്റഡിയിൽ
കൊച്ചി: എറണാകുളം കളമശേരിയിൽ നടുറോഡിൽ യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം. ഗുരുതരമായി പരുക്കേറ്റ നീനു (26) എന്ന യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ യുവതി ജോലിക്കു…
Read More » -
Ernakulam
പെൺകുട്ടിയെ ആക്രമിച്ചത് തടഞ്ഞു: പൊലീസുകാരിയെ ക്രൂരമായി മർദിച്ച് മദ്യപൻ, നഴ്സിന്റെ മുഖത്തു ചവിട്ടി
തൃപ്പൂണിത്തുറ ∙ തിരക്കുള്ള ബസ് സ്റ്റോപ്പിൽ യാത്രക്കാർ നോക്കി നിൽക്കെ സിവിൽ പൊലീസ് ഓഫിസർക്കു മദ്യപന്റെ ക്രൂര മർദനം. കസ്റ്റഡിയിൽ എടുത്ത് ആശുപത്രിയിൽ എത്തിച്ചപ്പോൾ നഴ്സിന്റെ മുഖത്തു…
Read More »