-
Kozhikode
മുഖ്യമന്ത്രിക്കുനേരേ രൂക്ഷവിമർശനമുയർത്തി പി.സി. ജോർജ്
കോഴിക്കോട് : സ്വർണക്കടത്ത് കേസ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കുനേരേ രൂക്ഷവിമർശനമുയർത്തി പി.സി. ജോർജ്. എൻ.ഡി.എ. കോഴിക്കോട് ലോക്സഭാമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്നരക്കോടി…
Read More » -
India
സുപ്രീംകോടതിയുടെ അന്ത്യശാസനത്തിന് ഗവര്ണര് വഴങ്ങി; പൊന്മുടിയുടെ സത്യപ്രതിജ്ഞ വൈകീട്ട്
ചെന്നൈ: തമിഴ്നാട്ടില് കെ പൊന്മുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന് ക്ഷണിച്ച് ഗവര്ണര്. ഉച്ചകഴിഞ്ഞ് 3.30 ന് രാജ്ഭവനില് വെച്ചാണ് സത്യപ്രതിജ്ഞ. സുപ്രീംകോടതി അന്ത്യശാസനം നല്കിയതോടെയാണ് തമിഴ്നാട് ഗവര്ണര്…
Read More » -
Thiruvananthapuram
ദേശീയ പാര്ട്ടി പദവി; 11 തികഞ്ഞില്ലെങ്കില് സി.പി.എം. പുറത്ത്
തിരുവനന്തപുരം: ദേശീയപാർട്ടി പദവിക്കായി സി.പി.എമ്മിന്റെ ‘ഡു ഓർ ഡൈ’ മത്സരമാണ് ഈ തിരഞ്ഞെടുപ്പ്. മൂന്നുസംസ്ഥാനങ്ങളില്നിന്നായി 11 പേരെ ജയിപ്പിച്ചെടുത്തില്ലെങ്കില് ദേശീയപാർട്ടി പട്ടികയില്നിന്ന് ഔട്ടാകുമെന്ന് ഏറക്കുറെ ഉറപ്പ്.ഫ്രീ ഹിറ്റുപോലെ…
Read More » -
India
കൂടത്തായി കൊലക്കേസ് കേരളത്തിലെ പ്രമാദമായ കേസ്; ജോളിയെ കുറ്റവിമുക്തയാക്കാൻ സാധിക്കില്ല; ഹര്ജി തള്ളി സുപ്രീംകോടതി
ന്യൂഡല്ഹി: കൂടത്തായി കൊലക്കേസില് കുറ്റവിമുക്തയാക്കണമെന്ന ജോളിയുടെ ഹർജി തള്ളി സുപ്രീംകോടതി. രണ്ടര വർഷമായി ജയിലാണെങ്കില് ജാമ്യപേക്ഷ നല്കാൻ കോടതി നിർദ്ദേശിച്ചു.ഹർജി സമർപ്പിക്കാൻ ജോളിക്ക് സുപ്രീംകോടതി അനുമതി നല്കി.…
Read More » -
India
തമിഴകത്തെ സൂപ്പര് കിങ്സ്
ചെന്നൈ ചെപ്പോക്ക് മൈതാനത്ത് വെള്ളിയാഴ്ച ഐ.പി.എല്. ആവേശത്തിന്റെ വിസില് മുഴങ്ങുമ്പോള് തമിഴ് രാഷ്ട്രീയത്തിലെ ‘ക്യാപ്റ്റന് കൂള്’ തിരുച്ചിറപ്പള്ളിയിലെ ക്രീസില് കളി തുടങ്ങിയിട്ടുണ്ടാകും. ത്രികോണമത്സരത്തില് സാഹചര്യം അനുകൂലമായിരിക്കുമെന്ന കണക്കുകൂട്ടലിലാണെങ്കിലും…
Read More » -
Wayanad
രണ്ടുലക്ഷം രൂപ വിലവരുന്ന 400 കിലോ കുരുമുളക് കവർന്നു: നാല് യുവാക്കള് പിടിയില്
അമ്പലവയല്: 400 കിലോയോളം ഉണക്ക കുരുമുളക് മോഷ്ടിച്ച യുവാക്കളെ അമ്പലവയല് പോലീസ് പിടികൂടി. ആനപ്പാറ തോണിക്കല്ലേല് വീട്ടില് അഭിജിത്ത് രാജ്(18), മഞ്ഞപ്പാറ കാളിലാക്കല് വീട്ടില് നന്ദകുമാര്(22), പഴപ്പത്തൂര്…
Read More » -
Kozhikode
പിണറായിക്കും കെജ്രിവാളിന്റെ ഗതി വരും, 2029-ല് കേരളത്തില് BJP മുഖ്യമന്ത്രി- പി.സി. ജോര്ജ്
കോഴിക്കോട്: ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അറസ്റ്റിലായപ്പോള് കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് ഏറ്റവും വലിയ നെഞ്ചിടിപ്പെന്ന് പി.സി. ജോര്ജ്. വൈകാതെ പിണറായിക്കും കെജ്രിവാളിന്റെ ഗതി വരുമെന്നും…
Read More » -
India
സുപ്രീംകോടതിയുടെ ചരിത്രമെഴുതുമ്പോൾ ഇക്കാലം സുവർണലിപികളിൽ ആയിരിക്കില്ല; ബെഞ്ചിനെ വിമർശിച്ച് കപിൽ സിബൽ
ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിലെ പ്രതി കവിത ജാമ്യത്തിനായി നൽകിയ റിട്ട് ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിച്ച സുപ്രീം കോടതി ബെഞ്ചിനെ വിമർശിച്ച് സീനിയർ അഭിഭാഷകൻ…
Read More » -
Malappuram
വരള്ച്ച രൂക്ഷം, ജലസേചനം നിലച്ചു: നാണ്യവിളകള് കരിഞ്ഞുണങ്ങുന്നു
കരുവാരകുണ്ട്: കടുത്ത വരള്ച്ചയില് നാണ്യവിളകള് കരിഞ്ഞുണങ്ങുന്നു. ജാതി, ഗ്രാമ്ബു, കൊക്കോ കമുക് തുടങ്ങിയ നാണ്യവിളകള് ഒന്നടങ്കം നാശത്തിന്റെ വക്കിലാണ്.വേനലാരംഭത്തില് തന്നെ കൃഷിയിടങ്ങളില് ജലസേചനത്തിനു നിർമിച്ച കുളങ്ങളും കിണറുകളും…
Read More » -
Kozhikode
‘അന്ന് കാണിച്ച നിശ്ചയദാര്ഢ്യവും ആത്മധൈര്യവും മാതൃകാപരം’; അജന്യയെ സന്ദര്ശിച്ച് കെകെ ശൈലജ
കോഴിക്കോട്: നിപയെ അതിജീവിച്ച അജന്യയെയും കുടുംബത്തെയും സന്ദര്ശിച്ച് വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജ. വൈറസ് ബാധ സമയത്ത് അജന്യ കാണിച്ച നിശ്ചയദാര്ഢ്യവും ആത്മധൈര്യവും മാതൃകാപരമാണെന്ന് ശൈലജ…
Read More »