-
Thiruvananthapuram
കേരളത്തിൽ കൊടുംചൂടിന് ശമനമില്ല,10 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലർട്ട് ഏപ്രില് ഒന്ന് വരെ
തിരുവനന്തപുരം: കേരളത്തിൽ കൊടുംചൂടിന് കുറവില്ല. മാര്ച്ച് 28 മുതല് ഏപ്രില് ഒന്നുവരെ പത്ത് ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലർട്ട് നൽകിയത്. കൊല്ലം, തൃശൂർ, പാലക്കാട്,…
Read More » -
Thrissur
ആദർശ് വധം; ആറ് ബി.ജെ.പി പ്രവർത്തകർക്ക് ഇരട്ട ജീവപര്യന്തവും നാലുലക്ഷം വീതം പിഴയും
തൃശൂർ : ഡി.വൈ.എഫ്.ഐ പ്രവര്ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില് ബി.ജെ.പി പ്രവർത്തകരായ ആറ് പേർക്ക് കോടതി ഇരട്ട ജീവപര്യന്തം തടവും നാല് ലക്ഷം രൂപ വീതം പിഴയും ശിക്ഷ…
Read More » -
Thiruvananthapuram
പരിക്ഷകള് നിരവധിയെഴുതേണ്ട, പിഎച്ച്ഡി പ്രവേശനം ഇനി മുതല് നെറ്റ് സ്കോര് പരിഗണിച്ച്
2024- 25 അധ്യയന വര്ഷം മുതല് പിഎച്ച്ഡി അഡ്മിഷന് യുജിസി നെറ്റ് പരീക്ഷയിലെ മാര്ക്ക് മാനദണ്ഡമാക്കുന്നു.. പി.എച്ച്.ഡി അഡ്മിഷന് നേടുന്നതിനായി നിരവധി പ്രവേശന പരീക്ഷകള് എഴുതി ബുദ്ധിമുട്ടുന്നതിന്…
Read More » -
Kerala
പ്രസവത്തിനിടെ നവജാത ശിശു മരിച്ചു; അസ്വാഭാവിക മരണത്തിന് കേസ്
തലശ്ശേരി: ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ നവജാത ശിശു മരിച്ചു. മട്ടന്നൂർ ഉരുവച്ചാൽ പെരിഞ്ചേരിയിലെ ശ്രീനന്ദനത്തിൽ അനിഷയുടെ (26) ആദ്യ പ്രസവത്തിലെ കുഞ്ഞാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചയാണ് സംഭവം.…
Read More » -
Malappuram
ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണംവിട്ട ഡെലിവറി വാൻ വൈദ്യുതി തൂണിലിടിച്ച് അപകടം
വടക്കാഞ്ചേരി: ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നിയന്ത്രണംവിട്ട ഡെലിവറി വാൻ വൈദ്യുതി തൂണിലിടിച്ചു.ഇടിയുടെ ആഘാതത്തില് വൈദ്യുതി തൂണ് മൂന്നായി മുറിഞ്ഞു. ഡ്രൈവർ ഷോക്കേല്ക്കാതെ രക്ഷപ്പെട്ടു. ബുധനാഴ്ച ഉച്ചക്ക്…
Read More » -
India
കെജ്രിവാളിന് മുഖ്യമന്ത്രിയായി തുടരാം; സ്ഥാനത്തുനിന്ന് നീക്കാൻ ചട്ടമില്ലെന്ന് ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിനെ ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഡൽഹി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹന്റെ അധ്യക്ഷതയിലുള്ള…
Read More » -
Kannur
CPM നേതാക്കളുടെ സ്തൂപത്തിന്മേൽ രാസവസ്തു ഒഴിച്ചു; കോടിയേരിയുടെ ചിത്രമടക്കം വികൃതമാക്കി
കണ്ണൂര്: പയ്യാമ്പലത്തെ സി.പി.എം നേതാക്കളുടെ സ്തൂപം രാസവസ്തു ഒഴിച്ച് വികൃതമാക്കി. അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ സ്മൃതികുടീരത്തില് സ്ഥാപിച്ച ഫോട്ടോയിലാണ് രാസവസ്തു ഒഴിച്ചിരിക്കുന്നത്. ചടയന് ഗോവിന്ദന്,…
Read More » -
Kollam
മദ്യപാനത്തിനിടെ കഞ്ചാവ് കച്ചവടത്തെച്ചൊല്ലി തര്ക്കം; 42-കാരനെ കൊല്ലാന് ശ്രമിച്ച രണ്ടുപേര് പിടിയിൽ
കൊല്ലം: മദ്യപാനത്തിനിടെ കഞ്ചാവ് കച്ചവടത്തെച്ചൊല്ലിയുണ്ടായ തര്ക്കത്തില് 42-കാരനെ കൊലപ്പെടുത്താന് ശ്രമിച്ചെന്ന കേസില് കാപ പ്രതിയും കൂട്ടാളിയും പോലീസിന്റെ പിടിയിലായി. കാപ പ്രതിയായ ശക്തികുളങ്ങര പാവൂരഴികത്ത് വീട്ടില് ഗിരീഷ്…
Read More » -
India
കങ്കണയ്ക്ക് എതിരായ മോശം പരാമർശം: കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേതിന് സീറ്റില്ല
ന്യൂഡൽഹി: നടിയും എൻ.ഡി.എ. സ്ഥാനാർഥിയുമായ കങ്കണ റണൗട്ടിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേതിന് ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റില്ല. യുപിയിലെ മഹാരാജ്ഗഞ്ച് മണ്ഡലമായിരുന്നു സുപ്രിയ…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് സെപ്റ്റിക് ടാങ്കിൽ വീണ് ഗൃഹനാഥന് ദാരുണാന്ത്യം
തിരുവനന്തപുരം: ബാലരാമപുരത്ത് സെപ്റ്റിക് ടാങ്കിൽ വീണ് ഗൃഹനാഥന് ദാരുണാന്ത്യം. സെബാസ്റ്റ്യൻ (51) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10-നായിരുന്നു സംഭവം. പശുവിനെ കുളിപ്പിക്കാൻ സ്ലാബിന്റെ പുറത്തു കയറിയപ്പോൾ…
Read More »