-
India
പൈലറ്റുമാരുടെ പ്രതിഷേധം; 38 വിമാനസർവീസുകൾ റദ്ദാക്കി വിസ്താര, പ്രതിസന്ധി രൂക്ഷം
ന്യൂഡല്ഹി: പൈലറ്റുമാരുടെ അഭാവംമൂലം പ്രധാന നഗരങ്ങളില്നിന്നുള്ള 38 വിമാന സര്വ്വീസുകള് റദ്ദാക്കി വിസ്താര എയർലൈൻസ്. മുംബൈയില് നിന്നുള്ള 15 വിമാനങ്ങളും ഡല്ഹിയില് നിന്നുള്ള 12 വിമാനങ്ങളും ബംഗളൂരുവില്…
Read More » -
Kasargod
വാഹനത്തിന്റെ ചില്ല് തകർത്ത് കവർച്ച; കാസർകോട്ട് അരക്കോടി രൂപ കവർന്ന സംഘം ബെംഗളൂരുവിലും മോഷണം നടത്തി
കാസര്കോട്: ഉപ്പളയില് എ.ടി.എമ്മില് പണം നിറയ്ക്കാനെത്തിച്ച സ്വകാര്യ ഏജന്സിയുടെ വാഹനത്തിന്റെ ചില്ല് തകര്ത്ത് അരക്കോടി രൂപ കവര്ന്ന സംഘം വീണ്ടും ബെംഗളൂരുവില് കവര്ച്ച നടത്തി. എലഹങ്ക പോലീസ്…
Read More » -
Thiruvananthapuram
അഞ്ച് കിലോ കഞ്ചാവ് റെയില്വേ സ്റ്റേഷനില് ഉപേക്ഷിച്ച നിലയില്
വഞ്ചിയൂർ: തിരുവനന്തപുരം സെൻട്രല് റെയില്വേ സ്റ്റേഷനില് അഞ്ച് കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയില് കണ്ടെത്തി. ഇലക്ഷന് സ്പെഷല് ഡ്രൈവിന്റെ ഭാഗമായി തിരുവനന്തപുരം എക്സൈസ് എന്ഫോഴ്സ്മെന്റ് ആന്ഡ് ആന്റി…
Read More » -
Palakkad
‘നെന്മാറയിലെ പാടങ്ങളില് വര്ണപൂക്കള് വിരിയും; രണ്ട് വെടിക്കെട്ടുകളുമായി നെന്മാറ-വല്ലങ്ങി വേല
മതിവരാക്കാഴ്ചകളുമായി നെന്മാറ-വല്ലങ്ങി വേല ചൊവ്വാഴ്ച. പാരമ്പര്യത്തികവാര്ന്ന ചടങ്ങുകളും മീനച്ചൂടിനെ വെല്ലുന്ന ഉത്സവാരവങ്ങളും എഴുന്നള്ളത്തുകളും വാദ്യവിശേഷങ്ങളുമായി ഉത്സവപ്രേമികളെ വരവേല്ക്കാന് നെല്ലിക്കുളങ്ങര ഭഗവതിയുടെ തട്ടകം ഒരുങ്ങി. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമെത്തുന്ന ഉത്സവപ്രേമികള്ക്കായി…
Read More » -
Ernakulam
മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം; ഒരാള് മരിച്ചു; അഞ്ചു പേര്ക്ക് പരിക്ക്
പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂർ പുല്ലുവഴിയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില് ഒരാള് മരിച്ചു.മലയാറ്റൂർ സ്വദേശി സദൻ (53) ആണ് മരിച്ചത്. അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരില് ഒരാളുടെ…
Read More » -
Thrissur
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊടികെട്ടുന്നതിനിടെ ബിജെപി പ്രവര്ത്തകന് വീണുമരിച്ചു
പെരിങ്ങോട്ടുകര: താന്ന്യത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കൊടികെട്ടുന്നതിനിടെ ബി.ജെ.പി പ്രവര്ത്തകന് കോണിയില്നിന്ന് വീണുമരിച്ചു. അഴിമാവ് ഒറ്റാലി ശേഖരന്റെ മകന് ശ്രീരംഗന് (57) ആണ് മരിച്ചത്. അഴിമാവില് ഞാറ്റുവെട്ടി ഉണ്ണിക്കുട്ടന്റെ…
Read More » -
Kozhikode
കാട്ടുപോത്തിന്റെ കുത്തേറ്റു മരിച്ച അബ്രഹാമിന്റെ മക്കള് വനം വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു
കൂരാച്ചുണ്ട്: കാട്ടുപോത്തിന്റെ ആക്രമണത്തില് കൊല്ലപ്പെട്ട കക്കയം പാലാട്ടിയില് അബ്രഹാമിന്റെ മക്കളായ ജോബിഷ്, ജോമോന് എന്നിവര് ജോലിയില് പ്രവേശിച്ചു. വനംവകുപ്പിന്റെ കക്കയം ഫോറസ്റ്റ് സെക്ഷനില് താത്കാലിക വാച്ചര്മാരായാണ് നിയമനം.മാര്ച്ച്…
Read More » -
Kollam
നീലക്കടുവ, കടുംനീലക്കടുവ..; ചിത്രശലഭങ്ങൾ തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് ദേശാടനത്തിലാണ്
കൊല്ലം: നീലക്കടുവ, കടുംനീലക്കടുവ, അരളി ശലഭം, പുലിത്തെയ്യൻ ശലഭം തുടങ്ങിയ ചിത്രശലഭങ്ങൾ തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് ദേശാടനത്തിനെത്തിയതായി സർവേയിൽ കണ്ടെത്തി. അടിവാരങ്ങളിലും താഴ്വരകളിലും ഇവയുടെ കൂട്ടങ്ങളെയും വ്യത്യസ്ത ഇനങ്ങളുടെ…
Read More » -
India
2016 മുതലുള്ള അധിക കടമെടുപ്പ് കേരളത്തിന് തിരിച്ചടിയായി; 2021 മുതൽ വെട്ടിക്കുറച്ചത് 26619 കോടി
ന്യൂഡൽഹി: കൂടുതൽ കടമെടുക്കുന്നതിന് അനുമതിതേടി സുപ്രീംകോടതിയെ സമീപിച്ച കേരളത്തിന് തിരിച്ചടിയായത് 2016 മുതൽ 2020 വരെ എടുത്ത അധികകടം. ഈ കാലയളവിൽ എടുത്ത അധികകടം പിന്നീടുള്ള വർഷങ്ങളിലെ…
Read More » -
Ernakulam
നായയെ എറിഞ്ഞത് ചോദ്യംചെയ്തതിന് ക്രൂരമര്ദനം; ചികിത്സയിലായിരുന്ന ഹൈക്കോടതി ഡ്രൈവര് മരിച്ചു
കൊച്ചി: നാലംഗസംഘത്തിന്റെ ക്രൂരമര്ദനത്തിനിരയായി ചികിത്സയിലായിരുന്ന ഹൈക്കോടതിയിലെ ഡ്രൈവര് മരിച്ചു. മുല്ലശ്ശേരി കനാല് റോഡില് തോട്ടുങ്കല്പറമ്പില് വിനോദ്(45) ആണ് തിങ്കളാഴ്ച ഉച്ചയോടെ മരിച്ചത്. മര്ദനത്തില് ഗുരുതര പരിക്കേറ്റ് കൊച്ചിയിലെ…
Read More »