-
Thrissur
ക്ഷേത്ര ഉത്സവത്തിനിടെ സംഘര്ഷം; യുവാവ് കുത്തേറ്റ് മരിച്ചു
തൃശ്ശൂര്: ഇരിങ്ങാലക്കുട മൂര്ക്കനാട് ശിവക്ഷേത്രത്തില് ഉത്സവത്തിനിടെ യുവാക്കള് തമ്മിലുള്ള സംഘര്ഷത്തില് അരിമ്പൂര് സ്വദേശി കുത്തേറ്റ് മരിച്ചു. സംഘര്ഷത്തില് ഏഴ് പേര്ക്ക് പരിക്കേറ്റു. അരിമ്പൂര് സ്വദേശി അക്ഷയ് (25)…
Read More » -
Kerala
മാഹി മേഖലയിലെ മദ്യഷാപ്പുകൾക്ക് ഈ മാസം ഒരാഴ്ച അവധി
തലശ്ശേരി : മാഹി മേഖലയിലെ മദ്യഷാപ്പുകൾക്ക് ഈ മാസം ഒരാഴ്ച അവധി.ലോക്സഭാ തിരഞ്ഞെടുപ്പ് പുതുച്ചേരിയിലും, കേരളത്തിലും നടക്കുന്ന പശ്ചാത്തലത്തിലാണ് അവധി. ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ ഒന്നാം ഘട്ടം നടക്കുന്ന…
Read More » -
Kozhikode
അനുമതിയില്ലാതെ റാലികള്, റോഡ് ഷോകള് പാടില്ല; ജില്ലാ കലക്ടര്
കോഴിക്കോട് : തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റാലികള്, പൊതുയോഗങ്ങള്, റോഡ് ഷോകള് തുടങ്ങിയവ നടത്തുന്നതിനും ഉച്ചഭാഷിണി, വാഹനങ്ങള് തുടങ്ങിയവ ഉപയോഗിക്കുന്നതിനും മുന്കൂര് അനുമതി വാങ്ങണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്…
Read More » -
Thiruvananthapuram
ബോംബ് നിർമാണത്തിനിടെ സ്ഫോടനം; നാലുപേർക്ക് പരിക്ക്, പതിനേഴുകാരന്റെ കൈപ്പത്തികൾ അറ്റു
തിരുവനന്തപുരം: മണ്ണന്തലയിൽ നാടൻ ബോംബ് നിർമാണത്തിനിടെ സ്ഫോടനം. നാലുപേർക്ക് പരിക്കേറ്റു. സ്ഫോടനത്തിൽ പതിനേഴുകാരന്റെ രണ്ട് കൈപ്പത്തിയും അറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ…
Read More » -
Thrissur
ടി.ടി.ഇ.യുടെ മരണകാരണം തലയ്ക്കേറ്റ ക്ഷതം; മറ്റൊരു ട്രെയിന് കയറിയിറങ്ങി, രണ്ടുകാലുകളും അറ്റു
തൃശ്ശൂര്: ട്രെയിനില്നിന്ന് ടി.ടി.ഇ.യെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില് പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമിക വിവരങ്ങള് പുറത്ത്. തലയ്ക്കേറ്റ ക്ഷതമാണ് ടി.ടി.ഇ. വിനോദ് കണ്ണന്റെ(48) മരണകാരണമായതെന്നാണ് പ്രാഥമിക പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടില് സൂചിപ്പിക്കുന്നത്.…
Read More » -
Kozhikode
കോഴിക്കോട് പുറക്കാട്ടിരിയിൽ മൂന്ന് വയസുകാരനെ മടിയിൽ ഇരുത്തി ഡ്രൈവിംഗ്; ലൈസൻസ് സസ്പെൻഡ് ചെയ്ത് ആർടിഒ
കോഴിക്കോട്: കോഴിക്കോട് പുറക്കാട്ടിരിയിൽ മൂന്ന് വയസുകാരനെ മടിയിൽ ഇരുത്തി ഡ്രൈവിംഗ്. ദൃശ്യം എഐ ക്യാമറയിൽ പതിഞ്ഞതിന് പിന്നാലെ വാഹനം ഓടിച്ച മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസൻസ്…
Read More » -
Kollam
ഓൺലൈൻ തട്ടിപ്പ്; ട്രെയിൻ ടിക്കറ്റ് റദ്ദാക്കുന്നതിന് ഗൂഗിളിൽ സെർച്ച് ചെയ്ത കണ്ണൂർ സ്വദേശിക്ക് നഷ്ടമായത് 2.44 ലക്ഷം
കണ്ണൂർ : ഓൺലൈൻ തട്ടിപ്പ് വ്യാപകം. കണ്ണൂരിൽ മൂന്ന് പേർ തട്ടിപ്പിനിരയായി. ട്രെയിൻ ടിക്കറ്റ് റദ്ദാക്കുന്നതിന് ഗൂഗിളിൽ സെർച്ച് ചെയ്ത് കസ്റ്റമർ കെയർ നമ്പറിൽ വിളിച്ച തോട്ടട…
Read More » -
Kozhikode
എൽ ഡി എഫ് സ്ഥാനാർഥി എളമരം കരീമും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
കോഴിക്കോട് : കോഴിക്കോട് മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി എളമരം കരീമും വടകര ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ കെ ശെെലജയും നാമനിർദ്ദേശ പത്രിക…
Read More » -
Kozhikode
ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് കാട്ടുപോത്ത് വീണു; ബോണറ്റ് തകര്ന്നു
കോഴിക്കോട്; ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് കാട്ടുപോത്ത് വീണ് വാഹനത്തിന്റെ ബോണറ്റ് തകർന്നു. കോഴിക്കോട് പെരുവണ്ണാമൂഴി – ചെമ്പനോട റോഡിൽ പന്നിക്കോട്ടൂർവയൽ മേഖലയിൽ ബുധനാഴ്ച രാവിലെ ഏഴേകാലോടെയാണ് സംഭവം.…
Read More » -
India
സുമലത അംബരീഷ് ബിജെപിയിലേക്ക്; മാണ്ഡ്യയില് കുമാരസ്വാമിയെ പിന്തുണച്ചേക്കും
ന്യൂഡൽഹി: ബിജെപിയിൽ ചേരുമെന്ന് വ്യക്തമായ സൂചന നൽകി നടിയും മാണ്ഡ്യ എംപിയുമായ സുമലത അംബരീഷ്. 2019ലെ തിരഞ്ഞെടുപ്പിൽ സ്വതന്ത്രയായി വിജയിച്ച സുമലത ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും വ്യക്തമാക്കി.…
Read More »