-
Kerala
അബ്ദുൾ നാസർ മഅ്ദനി ആശുപത്രി വിട്ടു
പി ഡി പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനി ആശുപത്രി വിട്ടു. ഒന്നര മാസത്തെ ആശുപത്രി വാസത്തിന് ശേഷം പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി വീട്ടിലേക്ക് മടങ്ങി.…
Read More » -
Kozhikode
തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് പറ്റിയ ചിഹ്നം ബോംബ്- കെ.എം. ഷാജി
കോഴിക്കോട്: തിരഞ്ഞെടുപ്പിന് സിപിഎമ്മിന് പറ്റിയ ചിഹ്നം ബോംബാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. തിരഞ്ഞെടുപ്പ് കാലത്ത് ഉപയോഗിക്കാനാണ് സിപിഎം ബോംബുണ്ടാക്കുന്നതെന്നും ബോംബെറിഞ്ഞ് ഭയപ്പെടുത്തി പിന്തിരിപ്പിക്കുകയാണ്…
Read More » -
India
വില നാല് മുതല് അഞ്ച് ലക്ഷം വരെ; കരിഞ്ചന്തയില് വില്ക്കപ്പെടുന്ന നവജാത ശിശുക്കള്
കുട്ടികളെ വില്പ്പന നടത്തുന്ന സംഭവത്തില് ഡല്ഹിയില് വിവിധയിടങ്ങളില് റെയ്ഡുമായി സിബിഐ. പരിശോധനയില് കേശവപുരത്തെ ഒരു വീട്ടില് നിന്ന് മൂന്ന് നവജാത ശിശുക്കളെ സിബിഐ സംഘം രക്ഷപെടുത്തി. നവജാത…
Read More » -
Kozhikode
പ്രോസിക്യൂഷന് വീഴ്ചയില്ല, ഹൈക്കോടതിയില് അപ്പീല് നല്കും- റിയാസ് മൗലവിയുടെ ഭാര്യ സൈദ
കോഴിക്കോട്: റിയാസ് മൗലവി വധക്കേസില് പ്രതികളെ വെറുതെവിട്ട വിധിക്കെതിരേ ഹൈക്കോടതിയില് അപ്പീല് നല്കുമെന്ന് റിയാസ് മൗലവിയുടെ ഭാര്യ സൈദ. കേസില് പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചിട്ടില്ല. ഹൈക്കോടതിയില് പൂര്ണവിശ്വാസമുണ്ട്.…
Read More » -
Malappuram
കൊണ്ടോട്ടിയില് വിദ്യാര്ഥിയെ ഫ്ളാറ്റില് മരിച്ചനിലയില് കണ്ടെത്തി
മലപ്പുറം: കൊണ്ടോട്ടിയിലെ ഫ്ളാറ്റില് ബികോം വിദ്യാര്ഥിയെ മരിച്ചനിലയില് കണ്ടെത്തി. എറണാകുളം കോതമംഗലം സ്വദേശി വസുദേവി(20)നെയാണ് മരിച്ച നിലയില് കണ്ടെത്തിയത്. കൊണ്ടോട്ടി ഇ.എം.ഇ.എ. കോളജിലെ മൂന്നാം വര്ഷ ബികോം…
Read More » -
Kannur
ലക്ഷ്യം തിരഞ്ഞെടുപ്പ്; ഗൾഫിൽനിന്ന് നാട്ടിലേക്ക് ടിക്കറ്റെടുത്തത് 15,000 പേർ
കണ്ണൂർ: പ്രവാസി വോട്ടർമാരെ ‘പാട്ടിലാക്കി’ നാട്ടിലെത്തിക്കാൻ രാഷ്ട്രീയപ്പാർട്ടികൾ. മുഖ്യധാര രാഷ്ട്രീയപ്പാർട്ടികളുടെ പ്രവാസി സംഘടനകൾ തങ്ങളുടെ സ്ഥാനാർഥികൾക്ക് വോട്ട് ഉറപ്പിക്കാനുള്ള പ്രചാരണപ്രവർത്തനത്തിലാണ്. ഗൾഫ് മേഖലയിൽനിന്ന് 15,000 പേർ നാട്ടിലെത്തി…
Read More » -
Alappuzha
ബിജെപിക്ക് ആലപ്പുഴ ഇനി ‘എ ക്ലാസ്’ മണ്ഡലം
ആലപ്പുഴ: തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, മാവേലിക്കര, തൃശ്ശൂർ, പാലക്കാട് മണ്ഡലങ്ങൾക്കൊപ്പം ആലപ്പുഴയെയും ബി.ജെ.പി.യുടെ എ ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി പാർട്ടിയുടെ കേന്ദ്രനേതൃത്വം. സംസ്ഥാന ഉപാധ്യക്ഷ ശോഭാസുരേന്ദ്രന്റെ…
Read More » -
Kerala
വിഷുദർശനം, ശബരിമലയിലേക്ക് പ്രത്യേക സർവീസുമായി കെഎസ്ആർടിസി
മേടമാസ പൂജയും വിഷുദർശനവും പ്രമാണിച്ച് ശബരിമലയിലേക്ക് പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി. ഏപ്രിൽ 10 മുതൽ 18 വരെയാണ് പ്രത്യേക സർവീസുകള് ക്രമീകരിച്ചിരിക്കുന്നത്. നിലയ്ക്കൽ – പമ്പ ചെയിൻ…
Read More » -
Kozhikode
ഐസിയു പീഡന കേസ്; പിബി അനിതയ്ക്ക് പുനര് നിയമന ഉത്തരവ്
കോഴിക്കോട് മെഡിക്കല് കോളഡ് ഐസിയു പീഡനക്കേസില് അതിജീവിതയെ പിന്തുണച്ചതിന്റെ പേരില് നടപടി നേരിട്ട നഴ്സ് പി ബി അനിതയ്ക്ക് പുനര്നിയമന ഉത്തരവ്. നിയമനം നല്കാന് ഡിഎഇയ്ക്ക് സര്ക്കാര്…
Read More » -
Thiruvananthapuram
ശൈലജയ്ക്ക് അതൃപ്തി; കരുതലോടെ സി.പി.എം
തിരുവനന്തപുരം: പാനൂര് കുന്നോത്തുപറമ്ബ് മുളിയാത്തോട് സ്ഫോടനത്തില് വടകരയിലെ ഇടതുമുന്നണി സ്ഥാനാര്ഥി കെ.കെ.ശൈലജയ്ക്കു കടുത്ത അതൃപ്തി. വടകരയിലെ തന്റെ വിജയസാധ്യതകളെ ബാധിക്കുമെന്നാണ് ശൈലജയുടെ നിലപാട്. സി.പി.എം. സംസ്ഥാന നേതൃത്വത്തെ…
Read More »