-
Kozhikode
ടെലിഗ്രാം ആപ് വഴി തട്ടിപ്പ്; കോഴിക്കോട് വീട്ടമ്മക്ക് നഷ്ടമായത് 2.44 ലക്ഷം രൂപ
കോഴിക്കോട് : ടെലിഗ്രാം ആപ് വഴിയുള്ള ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങി വീട്ടമ്മക്ക് 2.44 ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടു. തട്ടിപ്പിനിരയായ ചീക്കിലോട് സ്വദേശി പ്രവീൺകുമാറിന്റെ ഭാര്യ എലത്തുക്കണ്ടി വി.വി.…
Read More » -
Kerala
ഏപ്രിൽ, മെയ് മാസങ്ങളിൽ അതീവ ശ്രദ്ധ വേണമെന്ന് എംവിഡി
അവധിക്കാലത്ത് കുട്ടികളും രക്ഷിതാക്കളും ഒരുപോലെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി എംവിഡി. പൊതുവെ കണക്കുകൾ പരിശോധിച്ചാൽ ഏപ്രിൽ, മെയ് മാസങ്ങളിൽ റോഡപകടങ്ങളും മരണങ്ങളും താരതമ്യേന കൂടുന്നതായാണ്…
Read More » -
Kannur
പാനൂര് ബോംബ് സ്ഫോടനത്തില് മരിച്ച ഷെറിന്റെ വീട് സന്ദര്ശിച്ച് സിപിഐഎം നേതാക്കള്; ബന്ധമില്ലെന്ന് ആവര്ത്തിച്ച് സംസ്ഥാന നേതൃത്വം
കണ്ണൂര് പാനൂര് ബോംബ് സ്ഫോടനത്തില് മരിച്ച ഷെറിന്റെ വീട് സന്ദര്ശിച്ച് സിപിഐഎം നേതാക്കള്. പാനൂര് ഏരിയ കമ്മിറ്റിയംഗം സുധീര്കുമാര്, പൊയിലൂര് ലോക്കല് കമ്മിറ്റി അംഗം എ അശോകന്…
Read More » -
Wayanad
വയനാട്ടില് വന് ലഹരി വേട്ട; 348 ഗ്രാം എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
മീനങ്ങാടി : വില്പനക്കായി സൂക്ഷിച്ച ലക്ഷങ്ങള് വിലമതിക്കുന്ന എം.ഡി.എം.എയുമായി കണ്ണൂര്, പാലക്കാട് സ്വദേശികളായ യുവാക്കളെയും സംസ്ഥാനത്തേക്ക് ലഹരി എത്തിക്കുന്ന ശൃംഖലയിലെ മുഖ്യകണ്ണിയെയും മീനങ്ങാടി പൊലീസ് പിടികൂടി. 348…
Read More » -
Kozhikode
കോഴിക്കോട് ഓട്ടോ ടാക്സിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
കോഴിക്കോട് : കൊയിലാണ്ടിയിൽ ഓട്ടോ ടാക്സിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് ദാരുണാന്ത്യം. സ്കൂട്ടർ യാത്രികൻ കൊല്ലം ഊരാം കുന്നുമ്മൽ റിനീഷ് (46) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി…
Read More » -
Sports
പിങ്ക് പ്രോമിസ് നിറവേറ്റി രാജസ്ഥാൻ റോയൽസ്; സോളാർ എത്തിയത് 78 വീടുകളിൽ
അടിയ്ക്കുന്ന ഓരോ സിക്സിനും ആറ് വീടുകൾക്ക് വീതം സോളാർ പവർ ഇതായിരുന്നു രാജസ്ഥാൻ ബാംഗ്ലൂരിനെ നേരിടുന്നതിനെ മുൻപ് പ്രഖ്യാപിച്ച പിങ്ക് പ്രോമിസ്. ഹോം ഗ്രൗണ്ടായ സാവായ് മാൻസിങ്…
Read More » -
Thrissur
തൃശൂർ കോർപറേഷനുള്ളില് താല്ക്കാലിക ജീവനക്കാരൻ തൂങ്ങിമരിച്ച നിലയില്
തൃശൂര് : തൃശൂര് കോര്പറേഷനുള്ളില് താല്ക്കാലിക ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. താല്ക്കാലിക ഡ്രൈവറായ സതീശനാണ് മരിച്ചത്. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയര്മാന്റെ മുറിയില് ആണ് സതീശനെ…
Read More » -
Thiruvananthapuram
വയോധികനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരം കല്ലറയിൽ 65 വയസ്സുകാരനെ ക്ഷേത്ര കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തുമ്പോട്-ഒഴുകുപാറ സ്വദേശി രവിയുടെ മൃതദേഹമാണ് ഇന്ന് രാവിലെ കുളത്തിൽ കണ്ടെത്തിയത്. കല്ലറ-തുമ്പോട് ശിവക്ഷേത്രത്തിലെ…
Read More » -
Kozhikode
കാന്തപുരത്തിന്റെ പേരില് വ്യാജ പ്രചരണം; പൊലീസ് കേസെടുത്തു
കോഴിക്കോട്: കാന്തപുരം എ പി അബൂബക്കര് മുസലിയാരുടെ പേരില് നടന്ന വ്യാജ പ്രചരണത്തില് പൊലീസ് കേസെടുത്തു. ലോക്സഭ തിരഞ്ഞെടുപ്പില് യുഡിഎഫിന് പിന്തുണ നല്കണമെന്നാവശ്യപ്പെട്ട് കാന്തപുരത്തിന്റെ പേരില് സോഷ്യല്…
Read More » -
India
ചെന്നൈയിൽ ട്രെയിനിൽ നിന്നും നാല് കോടി രൂപ പിടിച്ചു; ബിജെപി പ്രവർത്തകൻ അടക്കം നാല് പേർ അറസ്റ്റിൽ
തമിഴ്നാട്: ചെന്നൈയിൽ ട്രെയിനിൽ നിന്ന് 4 കോടി രൂപ പിടിച്ചെടുത്തു. താംബരം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പണം പിടിച്ചത്.സംഭവത്തിൽ ബിജെപി പ്രവർത്തകൻ അടക്കം 4 പേർ അറസ്റ്റിലായിട്ടുണ്ട്.…
Read More »