-
India
ഹരിയാണയില് സ്കൂള് ബസ് മരത്തിലിടിച്ച് മറിഞ്ഞ് 6 വിദ്യാര്ഥികള് മരിച്ചു; 20 പേര്ക്ക് പരിക്ക്
ചണ്ഡീഗഢ്: ഹരിയാണയിലെ നര്നൗളില് സ്കൂള് ബസ് മരത്തിലിടിച്ച് മറിഞ്ഞ് ആറ് വിദ്യാര്ഥികള് മരിച്ചു. 20 പേര്ക്ക് പരിക്കേറ്റു. സ്കൂള് ബസ് നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയും തുടര്ന്ന് മറിയുകയും ചെയ്തുവെന്നാണ്…
Read More » -
Kottayam
ഇടത് സ്ഥാനാർഥിയുടെ പരിപാടിയിൽ പങ്കെടുക്കാൻ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിർദേശം
കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർഥി തോമസ് ചാഴിക്കാടന്റെ തിരഞ്ഞെടുപ്പ് സ്വീകരണ പരിപാടിയിൽ പങ്കെടുക്കാൻ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിർദേശം. ജോലിക്ക് വന്നതായി രേഖപ്പെടുത്തിയ ശേഷം…
Read More » -
Kerala
കാറുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; അപകടം ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി മടങ്ങുന്നതിനിടെ
പൂച്ചാക്കൽ: ചേർത്തല – അരൂക്കുറ്റി റോഡിൽ മാക്കേക്കവല ജപ്പാൻ ശുദ്ധജല പ്ലാന്റിനു സമീപം കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഹരിപ്പാട്ടെ തുലാം പറമ്പ് പുന്നൂർ മഠത്തിൽ…
Read More » -
Palakkad
ഒറ്റപ്പാലത്തിന്റെ ഒടുവിലത്തെ എം.പി. അജയകുമാർ
ഒറ്റപ്പാലം: 1996-ലെ ലോക്സഭാ തിരഞ്ഞെടുപ്പുകാലം. സ്ഥാനാർഥിനിർണയത്തിന് മുമ്പുള്ള ഒരുക്കങ്ങളിലായിരുന്നു പാർട്ടികൾ. അന്ന് ഡി.വൈ.എഫ്.ഐ.യുടെ ജില്ലാ ജോയിന്റ് സെക്രട്ടറിയായിരുന്ന 35-കാരൻ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ഒറ്റപ്പാലം പാലപ്പുറം അങ്ങാടിയിലേക്കിറങ്ങി. പാർട്ടി…
Read More » -
Wayanad
‘സുരേന്ദ്രനല്ല മോദി വിചാരിച്ചാലും സുൽത്താൻ ബത്തേരി ഗണപതിവട്ടമാവില്ല’: ടി സിദ്ദിഖ്
താൻ ജയിച്ചാൽ സുൽത്താൻ ബത്തേരി ഗണപതിവട്ടം എന്നാക്കുമെന്ന കെ സുരേന്ദ്രന്റെ പ്രതാവനയ്ക്കെതിരെ ടി സിദ്ദിഖ്. പേര് മാറ്റം നടപ്പിലാക്കാനുള്ള പ്രാപ്തിയും കഴിവും സുരേന്ദ്രനില്ല. ജനശ്രദ്ധ കിട്ടാൻ വേണ്ടിയുള്ള…
Read More » -
Kozhikode
നാദാപുരത്തെ സ്ഫോടനം; ബോംബ് സ്ക്വാഡ് പരിശോധന തുടങ്ങി, പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം വരും
കോഴിക്കോട്: കഴിഞ്ഞദിവസം നാദാപുരത്ത് പെരുന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി ഉണ്ടായ സ്ഫോടനത്തിൽ ബോംബ് സ്ക്വാഡ് പരിശോധന ആരംഭിച്ചു. തുണേരി മുടവന്തേരിയിലാണ് പടക്കം പൊട്ടിക്കുന്നതിനിടെ ജീപ്പ് കത്തി നശിച്ചത്. ഇതിന്റെ…
Read More » -
Idukki
കോണ്ഗ്രസ് നേതാവും മുന് എം.എല്.എയുമായ സുലൈമാന് റാവുത്തര് സി.പി.എമ്മിലേക്ക്
മൂലമറ്റം : മുന് എം.എല്.എ.യും കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗവുമായിരുന്ന പി. പി. സുലൈമാന് റാവുത്തര് സി.പി.എമ്മിലേക്ക്. കെ.പി.സി.സിയുടെ രമേശ് ചെന്നിത്തല ചെയര്മാനായുള്ള 25 അംഗ തിരഞ്ഞെടുപ്പ് പ്രചരണസമിതി…
Read More » -
Thiruvananthapuram
‘വി.മുരളീധരന് നേരെ നടന്ന സിപിഐഎം അക്രമം പരാജയഭീതിയിൽ’: കെ.സുരേന്ദ്രൻ
എൻഡിഎ ആറ്റിങ്ങൽ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ വി.മുരളീധരൻ്റെ വാഹന ജാഥയ്ക്ക് നേരെ നടന്ന സിപിഐഎം അക്രമം പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പരാജയഭീതി പൂണ്ട സിപിഐഎം അക്രമം…
Read More » -
Kerala
ഹോട്ടലിലെ ലഹരി പാർട്ടി; കെട്ടിടം ഉടമയായ പിവി അൻവറിനെ ഒഴിവാക്കി കേസെടുത്തതിൽ ഇടപെട്ട് ഹൈക്കോടതി
പിവി അൻവർ എംഎൽഎയുടെ ആലുവ ഹോട്ടലിൽ നടന്ന ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ കെട്ടിട ഉടമയായ അൻവറിനെ ഒഴിവാക്കിയതിൽ ഹൈക്കോടതി ഇടപെടൽ. പിവി അൻവറിനെ ഒഴിവാക്കിയതിനെതിരായ പരാതി പരിശോധിക്കാൻ…
Read More » -
Thiruvananthapuram
തൊട്ടാൽ പൊള്ളും; സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ
സംസ്ഥാനത്ത് വീണ്ടും സർവകാല റെക്കോഡിൽ. സ്വർണവില ഇന്ന് 80 രൂപ കൂടി പവന് 52,960 രൂപയായി. ഗ്രാമിന് പത്ത് രൂപ വർധിച്ച് 6620 രൂപയിലും എത്തി. ഏപ്രിലിൽ…
Read More »