-
Thiruvananthapuram
‘കേരളം സമ്പൂർണ സാക്ഷരതയിൽ എത്തിയിട്ട് 33 വർഷങ്ങൾ, ആയിഷുമ്മ തെളിയിച്ച അക്ഷരദീപം തീജ്വാലയായി പടർന്നു’: മന്ത്രി വി ശിവൻകുട്ടി
സമ്പൂർണ സാക്ഷരതയിൽ കേരളം എത്തിയിട്ട് 33 വർഷങ്ങളെന്ന് മന്ത്രി വി ശിവൻകുട്ടി. 1991 ഏപ്രിൽ 18 നായിരുന്നു സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ സംസ്ഥാനമായി കേരളം പ്രഖ്യാപിക്കപ്പെട്ടത്.…
Read More » -
Kozhikode
തൊഴിലാളികൾ പണിമുടക്കി; വലിയങ്ങാടിയിൽ ചരക്കുനീക്കം നിലച്ചു
കോഴിക്കോട് : കൂലിവർധന ആവശ്യപ്പെട്ട് വലിയങ്ങാടിയിലെ അടുക്ക്-മറിപ്പ് കോ-ഓർഡിനേഷൻ കമ്മിറ്റി നടത്തിയ സൂചനാപണിമുടക്കിൽ ചരക്കുനീക്കം നിലച്ചു. ലോറികളിൽനിന്ന് ചരക്കിറക്കാൻ കഴിയാത്തത് വ്യാപാരമേഖലയെ സ്തംഭിപ്പിച്ചു. വലിയങ്ങാടിയിൽനിന്ന് കയറ്റുമതിയും നടന്നില്ല.…
Read More » -
Kottayam
സജി മഞ്ഞക്കടമ്പിൽ ബിജെപിയിലേക്ക്; പുതിയ കേരള കോണ്ഗ്രസ് പാര്ട്ടി പ്രഖ്യാപനം ഉടൻ
കോട്ടയം മുൻ ജില്ല യുഡിഎഫ് ചെയര്മാന് സ്ഥാനം രാജിവെച്ച സജി മഞ്ഞക്കടമ്പിൽ എൻഡിഎയിലേക്ക്. പുതിയ കേരള കോണ്ഗ്രസ് പാര്ട്ടി പ്രഖ്യാപനം ഉടൻ. സജിയുടെ നേതൃത്വത്തിലായിരിക്കും പുതിയ കേരള…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് ഏഴ് വയസുകാരനെ മര്ദിച്ച സംഭവം; മാതാവ് അറസ്റ്റിൽ
തിരുവനന്തപുരത്ത് ഏഴ് വയസുകാരനെ മര്ദിച്ച സംഭവത്തില് കുട്ടിയുടെ മാതാവ് അറസ്റ്റിൽ. വധശ്രമം, മാരകായുധം ഉപയോഗിച്ച് പരുക്കേല്പ്പിക്കല് തുടങ്ങിയ വകുപ്പുകള് ചുമത്തിയാണ് കേസ്.അഞ്ജനയ്ക്കെതിരെ ജുവനയില് ജസ്റ്റിസ് ആക്ട് പ്രകാരമുള്ള…
Read More » -
Kozhikode
വടകരയിൽ വീട്ടമ്മയ്ക്ക് നേരെ ബോംബെറിഞ്ഞ കേസ്; മൂന്നുപേർ പിടിയിൽ
കോഴിക്കോട് : വീട്ടമ്മയ്ക്ക് നേരെ ബോംബെറിഞ്ഞ് പരിക്കേൽപിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. തലശ്ശേരി കതിരൂർ പൊന്ന്യം തെക്കേ തയ്യിൽ എം.കെ. റംഷാദ് (29), തലശ്ശേരി പൊന്ന്യം പുലരി…
Read More » -
Kerala
ഇനി കളി കാര്യമാകുന്നു; ഇന്ന് ജയിച്ചാൽ ബ്ലാസ്റ്റേഴ്സ് സെമിയിൽ; ലൂണ മടങ്ങിയെത്തിയേക്കും
ഐഎസ്എലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് നിർണായക മത്സരം. ഒഡീഷ എഫ്സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാൽ ബ്ലാസ്റ്റേഴ്സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ…
Read More » -
Thiruvananthapuram
കനത്ത ചൂടിനിടെ മഴയെത്തുന്നു; ഇടി മിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ചിലയിടങ്ങളിൽ അടുത്ത മൂന്ന് മണിക്കൂറിൽ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആലപ്പുഴ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിലാണ് ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ…
Read More » -
Pathanamthitta
പത്തനംതിട്ടയിലും വോട്ടിംഗ് മെഷീനെതിരെ പരാതി; 9 വോട്ടുകൾ ചെയ്തപ്പോൾ വിവിപാറ്റിൽ 10 സ്ലിപ്പുകൾ
പത്തനംതിട്ട മണ്ഡലത്തിലും മോക് പോളിൽ ഇ വി എം മെഷീനിനെതിരെ പരാതി. 9 വോട്ടുകൾ രേഖപ്പെടുത്തിയപ്പോൾ വിവി പാറ്റിൽ പത്ത് സ്ലിപ്പുകൾ വന്നുവെന്നാണ് ആരോപണം. ബിജെപിയുടെ ഒരു…
Read More » -
India
‘വോട്ടുകൾ രേഖപ്പെടുത്തി കഴിഞ്ഞ 10 വർഷമായി രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവുകൾ മായ്ക്കൂ’: രാഹുൽ ഗാന്ധി
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട തെരെഞ്ഞെടുപ്പിൽ വോട്ടർമാർക്ക് ആശംസയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധി കുറിപ്പ് പങ്കുവച്ചത്. വെറുപ്പിനെ പരാജയപ്പെടുത്തുക, ഓരോ കോണിലും സ്നേഹത്തിന്റെ…
Read More » -
India
പോളിങ്ങിനിടെ അക്രമം; ബൂത്തിന് സമീപം കല്ലേറ്, തൃണമൂൽ കോൺഗ്രസ് ഓഫീസ് കത്തിച്ച നിലയിൽ
കൂച്ച് ബിഹാർ: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ പശ്ചിമ ബംഗാളിൽ അക്രമം. ചന്ദാമാരിയിലെ പോളിങ് ബൂത്തിന് സമീപം കല്ലേറ് നടന്നു. ആക്രമണത്തിന് പിന്നാലെ ബി.ജെ.പിക്കെതിരെ ആരോപണവുമായി…
Read More »